Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

12 ജിബി റാം, 256 ജിബി സ്റ്റോറേജ്; മോട്ടോ ജി 54 ഈ മാസം 13 ന് വിപണിയിലെത്തും

by Brave India Desk
Sep 9, 2023, 11:57 pm IST
in India, Business
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മോട്ടോറോളയുടെ മോട്ടോ ജി 54 സ്മാർട്ട്‌ഫോൺ ഈ മാസം 13 ന് വിപണിയിലെത്തും. ഏറ്റവും കുറഞ്ഞ വിലയിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോൺ എന്ന അവകാശവാദത്തോടെയാണ് മോട്ടോറോള ജി 54 വിപണിയിൽ ഇറക്കുന്നത്.

50 മെഗാപിക്‌സൽ പ്രധാന ക്യാമറയും എട്ട് മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ സെക്കന്ററി ക്യാമറയുമുള്ള ഫോണിൽ 16 എംപിയുടെ സെൽഫി ക്യാമറയാണുള്ളത്. നിരവധി ഫീച്ചറുകൾ അണി നിരത്തിയിട്ടുള്ള ഫോൺ ഫ്‌ലിപ്കാർട്ട്, മോട്ടോറോള ഒഫീഷ്യൽ വെബ്‌സൈറ്റ് എന്നിവയിലൂടെ 17,499 രൂപക്ക് ലഭിക്കും. റീട്ടെയ്ൽ ഔട്ട്‌ലറ്റുകളിലും ലഭ്യമാകും.

Stories you may like

കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

ജനങ്ങൾക്ക് വിശ്വാസമില്ലാത്ത നേതൃത്വം ആണ് കോൺഗ്രസിന്റെ പരാജയം ; രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് യോഗി

മീഡിയ ടെക്കിന്റെ ഡിമെൻസിറ്റി 7020 ഒക്ടോ കോർ എന്ന ശക്തമായ പ്രൊസസർ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാർട്ട് ഫോണാണ് 4,5 ജി ബാന്റുകളുടെ പിന്തുണയുള്ള മോട്ടോ ജി 54. 120 ഹെഡ്‌സ് റിഫ്രഷ് റേറ്റ് ഉള്ള 6.5′ ഫുൾ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയും ഡോൾബി അറ്റ്‌മോസും മികച്ച അനുഭവം നൽകും.

6000 എം.എ.എച്ച് ബാറ്ററിയുള്ള ഫോണിൽ 33 വാട്ടിന്റെ സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സൗകര്യമുണ്ട്. 12 ജി.ബി റാം 256 ജി.ബി സ്റ്റോറേജ് വേരിയന്റിന് പുറമേ എട്ട് ജി.ബി റാം 128 ജി.ബി സ്റ്റോറേജ് വേരിയന്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 15,999 രൂപ വിലയുള്ള ഫോൺ ഓഫറുകൾ കൂടി ചേർത്ത് 14,999 രൂപക്കാണ് വിൽപ്പനക്കെത്തിച്ചിട്ടുള്ളത്.

എസ്ഡി കാർഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്റ്റോറേജ് ഉയർത്താൻ കഴിയുമെന്നതും രണ്ട് മോഡലുകളുടെയും സവിശേഷതയാണ്.

Tags: business newssmartphoneമോട്ടോ ജി 54സ്മാർട്ട്‌ഫോൺ50 മെഗാപിക്‌സൽ ക്യാമറമോട്ടോറോളmotorola g547020 ഒക്ടോ കോർ
Share19
Tweet
Send
Share

Latest stories from this section

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

‘ജ്ഞാനേഷ് കുമാറിന് ഇപ്പോൾ രാത്രി ഉറങ്ങാൻ പോലും സാധിക്കുന്നില്ല’ ; പോരാട്ടം ശക്തമായി തുടരുമെന്ന് രാഹുൽ ഗാന്ധി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

‘രാജ്യത്ത് വൻ ഭീകരാക്രമണ ഗൂഢാലോചന; ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് ഭീകരൻ പിടിയിൽ!; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു’

Latest News

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ഖൈബർ പക്തൂൺഖ്വയിലെ അടിയന്തരാവസ്ഥയ്ക്ക് പിന്നിൽ പട്ടാള മേധാവി അസിം മുനീർ; സൈന്യത്തിനെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് ടിടിപി

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ജനങ്ങൾക്ക് വിശ്വാസമില്ലാത്ത നേതൃത്വം ആണ് കോൺഗ്രസിന്റെ പരാജയം ; രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് യോഗി

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

അഗാർക്കറുടെ സമീപനം നിരാശപ്പെടുത്തി; വിരാട് കോഹ്‌ലിയുടെ വിരമിക്കലിന് പിന്നിൽ സെലക്ഷൻ കമ്മിറ്റിയെന്ന് വസീം ജാഫർ

അഗാർക്കറുടെ സമീപനം നിരാശപ്പെടുത്തി; വിരാട് കോഹ്‌ലിയുടെ വിരമിക്കലിന് പിന്നിൽ സെലക്ഷൻ കമ്മിറ്റിയെന്ന് വസീം ജാഫർ

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

‘ജ്ഞാനേഷ് കുമാറിന് ഇപ്പോൾ രാത്രി ഉറങ്ങാൻ പോലും സാധിക്കുന്നില്ല’ ; പോരാട്ടം ശക്തമായി തുടരുമെന്ന് രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies