സ്മാർട്ട്‌ഫോണിനായി വാശിപിടിച്ച് മകൻ ജീവനൊടുക്കി,അതേ കയറിൽ തൂങ്ങിമരിച്ച് കർഷകനായ പിതാവും
മുംബൈ: സ്മാർട്ട്‌ഫോണിനായി വാശിപിടിച്ച് മകൻ ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച അതേ കയർ ഉപയോഗിച്ച് ജീവനൊടുക്കി പിതാവും. മഹരാഷ്ട്രയിലെ നന്ദേഡിലാണ് ദാരുണസംഭവം. ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് മിനാക്കിയിലെ ഇവരുടെ ...