Wednesday, February 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഒരാഴ്ച നീണ്ട പ്രയത്‌നം; തുർക്കിയിലെ ഗുഹയിൽ കുടുങ്ങിക്കിടന്ന പര്യവേഷകനെ രക്ഷിച്ചു

by Brave India Desk
Sep 12, 2023, 04:03 pm IST
in International
Share on FacebookTweetWhatsAppTelegram

അങ്കാര: തുർക്കിയിലെ ഗുഹയിൽ അകപ്പെട്ട അമേരിക്കൻ പര്യവേഷകനെ രക്ഷിച്ചു. ഒരാഴ്ച നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അമേരിക്കക്കാരനും സഞ്ചാരിയുമായ മാർ ഡിക്കിയെ പുറത്തെടുത്തത്. ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്ന അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുർക്കിയിലെ ഏറ്റവും ആഴമേറിയ രണ്ടാമത്തെ ഗുഹയായ മോർക കേവിലായിരുന്നു ഡിക്കി അകപ്പെട്ടത്. സെപ്തംബർ രണ്ടിനായിരുന്നു ഇത്. ഗുവഹയിലേക്ക് പ്രവേശിച്ച അദ്ദേഹത്തിന്റെ വയറിന് പ്രശ്‌നങ്ങൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഗുഹയ്ക്ക് പുറത്തുകടക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില മോശമായതിനാൽ ഇതിന് കഴിഞ്ഞില്ല. ഇതോടെ ഡിക്കി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

Stories you may like

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

ലാഭത്തിന്റെ 70 ശതമാനം തൊഴിലാളികൾക്ക്;ബോണസ് വാരിയെറിഞ്ഞ് കമ്പനി ഉടമ! നോട്ടുകെട്ടുകൾ കൊണ്ട് നിറഞ്ഞ മേശകൾ; എണ്ണിയെടുക്കുന്നതെല്ലാം വീട്ടിൽ കൊണ്ടുപോകാം

തുർക്കിഷ് കേവിംഗ് ഫെഡറേഷനാണ് സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. 150 പേരാണ് അദ്ദേഹത്തെ പുറത്തെടുക്കുന്നതിനുള്ള രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. ഏറ്റവും സങ്കീർണമായ ദൗത്യമായിരുന്നു ഇതെന്നാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികൾ ആയവർ പറയുന്നത്. 1.3 കിലോ മീറ്ററാണ് ഗുഹയുടെ ആഴം. ഇതിൽ നിന്നും അദ്ദേഹത്തെ പുറത്തെടുക്കുക അതീവ ശ്രമകരം ആയിരുന്നു എന്നും ദൗത്യത്തിൽ പങ്കാളികൾ വ്യക്തമാക്കി.ന്യൂജേഴ്‌സി സ്വദേശിയാണ് ഡിക്കി. 20 വർഷമായി അദ്ദേഹം ഗുഹകളിൽ പര്യവേഷണം നടത്താറുണ്ട്.

താൻ മരിക്കുമെന്നാണ് കരുതിയിരുന്നത് എന്ന് ഗുഹയിൽ നിന്നും പുറത്ത് വന്നതിന് ശേഷം ഡിക്കി പ്രതികരിച്ചു. ഗുഹയിൽ അകപ്പെട്ടപ്പോൾ ഞാൻ ഇനി ജീവിക്കുമോ എന്ന ചിന്തയായിരുന്നു മുഴുവൻ സമയവും. ആരോഗ്യനില മോശമായതിനെ തുടർന്ന് രക്തം ഛർദ്ദിച്ചിരുന്നു. എന്നാൽ ഇതിനിടയിലും മരിക്കില്ലെന്ന വിശ്വാസം ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: earthquake
Share1TweetSendShare

Latest stories from this section

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

ഇസ്രയേലിൽ മോദി തരംഗം; ചുവന്ന പരവതാനി വിരിച്ച് നെതന്യാഹു! ചരിത്ര സന്ദർശനത്തിന് തുടക്കം; പ്രതിരോധ രംഗത്ത് വൻ കരാറുകൾക്ക് സാധ്യത

ഇസ്രയേലിൽ മോദി തരംഗം; ചുവന്ന പരവതാനി വിരിച്ച് നെതന്യാഹു! ചരിത്ര സന്ദർശനത്തിന് തുടക്കം; പ്രതിരോധ രംഗത്ത് വൻ കരാറുകൾക്ക് സാധ്യത

മൃതദേഹത്തിൽ നിന്ന് മാറ്റിവെച്ച ഗർഭപാത്രം; ബ്രിട്ടനിൽ പിറന്നത് ‘അത്ഭുത ബാലൻ’! ഗർഭപാത്രമില്ലാതെ ജനിച്ച ഗ്രേസിന് കൂട്ടിനെത്തിയത്  അപരിചിതയുടെ കരുണ

മൃതദേഹത്തിൽ നിന്ന് മാറ്റിവെച്ച ഗർഭപാത്രം; ബ്രിട്ടനിൽ പിറന്നത് ‘അത്ഭുത ബാലൻ’! ഗർഭപാത്രമില്ലാതെ ജനിച്ച ഗ്രേസിന് കൂട്ടിനെത്തിയത്  അപരിചിതയുടെ കരുണ

വ്യാജ ഡിഗ്രിയിൽ ‘ന്യായാധിപൻ’ ചമഞ്ഞു, 5 വർഷം ഹൈക്കോടതിയിൽ വിധി പറഞ്ഞു; ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ പാക് ജഡ്ജിക്ക് കിട്ടിയത് എട്ടിന്റെ പണി! 

വ്യാജ ഡിഗ്രിയിൽ ‘ന്യായാധിപൻ’ ചമഞ്ഞു, 5 വർഷം ഹൈക്കോടതിയിൽ വിധി പറഞ്ഞു; ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ പാക് ജഡ്ജിക്ക് കിട്ടിയത് എട്ടിന്റെ പണി! 

Discussion about this post

Latest News

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

മന്ത്രി വീണാ ജോർജിനെതിരെ വധശ്രമം; മന്ത്രിക്കെതിരെ നടന്നത് നിഷ്ഠൂരമായ കടന്നാക്രമണമെന്ന് എംവി ഗോവിന്ദൻ! 

നരേന്ദ്ര, നീ എനിക്ക് സുഹൃത്തല്ല, എന്റെ സഹോദരനാണെന്ന് നെതന്യാഹു ;മോദിയെ എഴുന്നേറ്റ് നിന്ന് കൈയടിച്ച്  സ്വീകരിച്ച് പാർലമെൻ്റ്

നരേന്ദ്ര, നീ എനിക്ക് സുഹൃത്തല്ല, എന്റെ സഹോദരനാണെന്ന് നെതന്യാഹു ;മോദിയെ എഴുന്നേറ്റ് നിന്ന് കൈയടിച്ച്  സ്വീകരിച്ച് പാർലമെൻ്റ്

സമ്പന്നർ സമ്പരാകുന്നത് ഭാഗ്യവും റിസ്‌കും കൊണ്ട് മാത്രമല്ല,അവരുടെ ചില ശീലങ്ങൾ അറിഞ്ഞാലോ?

ലാഭത്തിന്റെ 70 ശതമാനം തൊഴിലാളികൾക്ക്;ബോണസ് വാരിയെറിഞ്ഞ് കമ്പനി ഉടമ! നോട്ടുകെട്ടുകൾ കൊണ്ട് നിറഞ്ഞ മേശകൾ; എണ്ണിയെടുക്കുന്നതെല്ലാം വീട്ടിൽ കൊണ്ടുപോകാം

ധവാന്റെ പോരാട്ടത്തിന് നീതി; 5.7 കോടി രൂപ തിരികെ നൽകാൻ മുൻ ഭാര്യയോട് കോടതി; ആയിഷക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി കോടതി

ധവാന്റെ പോരാട്ടത്തിന് നീതി; 5.7 കോടി രൂപ തിരികെ നൽകാൻ മുൻ ഭാര്യയോട് കോടതി; ആയിഷക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി കോടതി

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

അനിൽ അംബാനിക്ക് വൻ തിരിച്ചടി; 3700 കോടിയുടെ ആഡംബര വസതി കണ്ടുകെട്ടി ഇഡി!; 15,000 കോടിയുടെ തട്ടിപ്പ് കേസില് കുരുക്ക് മുറുകുന്നു

അനിൽ അംബാനിക്ക് വൻ തിരിച്ചടി; 3700 കോടിയുടെ ആഡംബര വസതി കണ്ടുകെട്ടി ഇഡി!; 15,000 കോടിയുടെ തട്ടിപ്പ് കേസില് കുരുക്ക് മുറുകുന്നു

ഇസ്രയേലിൽ മോദി തരംഗം; ചുവന്ന പരവതാനി വിരിച്ച് നെതന്യാഹു! ചരിത്ര സന്ദർശനത്തിന് തുടക്കം; പ്രതിരോധ രംഗത്ത് വൻ കരാറുകൾക്ക് സാധ്യത

ഇസ്രയേലിൽ മോദി തരംഗം; ചുവന്ന പരവതാനി വിരിച്ച് നെതന്യാഹു! ചരിത്ര സന്ദർശനത്തിന് തുടക്കം; പ്രതിരോധ രംഗത്ത് വൻ കരാറുകൾക്ക് സാധ്യത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies