Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇടുക്കി കളക്റ്ററേറ്റിൽ ധർണ്ണയുമായി അരിക്കൊമ്പൻ ആരാധകർ; ചിന്നക്കനാലിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യം; തങ്ങൾ നേരിടുന്നത് വൻ ഭീഷണി

by Brave India Desk
Sep 15, 2023, 10:46 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

ഇടുക്കി: അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിലേക്ക് തന്നെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിനു മുന്നിൽ ധർണ്ണയുമായി അരിക്കൊമ്പനു വേണ്ടി വാദിക്കുന്നവർ. തങ്ങൾക്ക് അവൻ്റെ ഇപ്പൊഴത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയേണ്ടതുണ്ട്. അവനെ മറ്റൊരു കാട്ടിലേക്ക് മാറ്റണം.മറ്റൊരു കാട്ടിലേക്ക് മാറ്റുകയല്ല ; അരിക്കൊമ്പനെ നാടു കടത്തുകയാണ് ചെയ്തത്. നാടുകടത്താൻ മാത്രമുള്ള കുറ്റം അവൻ ചെയ്തതായി തങ്ങളാരും വിശ്വസിക്കുന്നില്ല. അരിക്കൊമ്പൻ ആരെയും കൊന്നതിനു തെളിവില്ലെന്ന് ഹൈക്കോടതി പോലും പറഞ്ഞതാണ് എന്ന് അവർ പറഞ്ഞു.

അരിക്കൊമ്പൻ സുഖമായിരിക്കുന്നു എന്ന് അവർ പറയുന്ന കാര്യം മാത്രമാണ്. അവൻ തനിച്ചുള്ള ഒരു ഫോട്ടോ പോലും പുറത്തു വിട്ടിട്ടില്ല. ധർണ്ണ നടത്തുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ വലിയ ഭീഷണികൾ നേരിടേണ്ടി വന്നു. പത്തു മിനിറ്റിനകം വേണമെങ്കിൽ തങ്ങൾക്ക് അവൻ്റെ ജീവൻ ഇല്ലാതാക്കാം എന്നാണ്.ഈ ആനയെ മാത്രം എന്തിനു ലക്ഷ്യം വെക്കുന്നു. മറ്റു ആനകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പോലും അവൻ്റെ തലയിൽ വെക്കുന്നു. ഭൂമി കയ്യേറി കെട്ടിടങ്ങൾ പണിയുന്ന മാഫിയയാണ് ഇതിനെല്ലാം പിന്നിൽ.

Stories you may like

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അരിക്കൊമ്പനു വേണ്ടി ഒറ്റക്ക് കാൽനട യാത്ര നടത്തി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന രേവന്തും ധർണ്ണയിൽ പങ്കെടുത്തിരുന്നു. അരിക്കൊമ്പനെ അവൻ്റെ ആവാസവ്യവസ്ഥയിലേക്ക് തന്നെ കൊണ്ടുവരണമെന്നും കൊടും ചതിയാണ് വനംവകുപ്പ് ചെയ്തതെന്നും രേവന്ത് പറഞ്ഞു. റേഡിയോ കോളർ വെച്ച് നിരീക്ഷണം നടത്തണമെന്ന് കോടതി പറഞ്ഞിട്ടുപോലും വക വെച്ചില്ല എന്നും രേവന്ത് കൂട്ടിച്ചേർത്തു.

അരിക്കൊമ്പനു വേണ്ടി താൻ പങ്കെടുക്കുന്ന മൂന്നാമത്തെ പരിപാടിയാണിത് എന്ന് ധർണ്ണക്ക് നേതൃത്വം നൽകിയ വാവ സുരേഷ് പറഞ്ഞു. പ്രദേശവാസികൾക്ക് വേണ്ട സംരക്ഷണം നൽകിക്കൊണ്ടു തന്നെ അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെ എത്തിക്കണം. പ്രദേശവാസികളല്ല, പുറമേയുള്ളവരാണ് അവൻ പ്രശ്നക്കാരനാണെന്ന് പറയുന്നത്.ഊഹാപോഹങ്ങളാണ് എല്ലാം. മറ്റു ആനകൾ ചെയ്യുന്നത് കൂടി അരിക്കൊമ്പൻ ചെയ്യുന്നതാണെന്ന് വരുത്തിത്തീർത്തു. ജനവാസമേഖലയിലേക്കു വന്നു ശല്യം ചെയ്യുന്ന പാമ്പുകളെ പിടിക്കുന്നതുപോലെയല്ല; ആനയെ നാടു കടത്തുന്നത്.അരിക്കൊമ്പൻ ആരെയും ദ്രോഹിച്ചിട്ടില്ല.കഥകൾ പ്രചരിപ്പിച്ചു ജനങ്ങളെ ഭീതിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: arikkomabanidukki collectorateധർണ്ണ
Share1
Tweet
Send
Share

Latest stories from this section

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

Latest News

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology