arikkomaban

ഇടുക്കി കളക്റ്ററേറ്റിൽ ധർണ്ണയുമായി അരിക്കൊമ്പൻ ആരാധകർ; ചിന്നക്കനാലിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യം; തങ്ങൾ നേരിടുന്നത് വൻ ഭീഷണി

ഇടുക്കി കളക്റ്ററേറ്റിൽ ധർണ്ണയുമായി അരിക്കൊമ്പൻ ആരാധകർ; ചിന്നക്കനാലിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യം; തങ്ങൾ നേരിടുന്നത് വൻ ഭീഷണി

ഇടുക്കി: അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിലേക്ക് തന്നെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിനു മുന്നിൽ ധർണ്ണയുമായി അരിക്കൊമ്പനു വേണ്ടി വാദിക്കുന്നവർ. തങ്ങൾക്ക് അവൻ്റെ ഇപ്പൊഴത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയേണ്ടതുണ്ട്. അവനെ ...

അരിക്കൊമ്പൻ വിഷയം; ഹർജികളിൽ പൊറുതിമുട്ടിയെന്ന് സുപ്രീംകോടതി; അഭിഭാഷകന് പിഴയിട്ടു

അരിക്കൊമ്പൻ വിഷയം; ഹർജികളിൽ പൊറുതിമുട്ടിയെന്ന് സുപ്രീംകോടതി; അഭിഭാഷകന് പിഴയിട്ടു

ന്യൂഡൽഹി: അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജികൾ വ്യാപകമായി ലഭിക്കുന്നതിനിടെ വിമർശനവുമായി സുപ്രീംകോടതി. ഹർജികൾ കാരണം പൊറുതിമുട്ടുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന ...

ആന നമ്മളെക്കാൾ ശക്തരാണ്; അതുകൊണ്ട് ഹർജി പിന്നീട് പരിഗണിക്കാം; അരിക്കൊമ്പനെ മയക്കുവെടിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി

ആന നമ്മളെക്കാൾ ശക്തരാണ്; അതുകൊണ്ട് ഹർജി പിന്നീട് പരിഗണിക്കാം; അരിക്കൊമ്പനെ മയക്കുവെടിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി

ന്യൂഡൽഹി: അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി സുപ്രീംകോടതി. ആനയെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് പരിഗണിക്കുന്നത് മാറ്റിയത്. ജൂലൈ ആറിന് ഹർജി ...

അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ;  മാറ്റുന്നത് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കെന്ന് സൂചന; ആനയുമായി ആംബുലൻസ് പുറപ്പെട്ടു

അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ; മാറ്റുന്നത് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കെന്ന് സൂചന; ആനയുമായി ആംബുലൻസ് പുറപ്പെട്ടു

ഇടുക്കി: കമ്പത്ത് നിന്നും മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനൽവേലിയിലെ കടുവാസങ്കേതത്തിലെന്ന് സൂചന. ആനയെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്ക് ആണ് കൊണ്ടുപോകുന്നത് എന്നാണ്  വനംവകുപ്പ് ഉദ്യോഗസ്ഥരിൽ ...

അരിക്കൊമ്പനെ ഇന്ന് മയക്കുവെടിവയ്ക്കും; കമ്പത്ത് നിരോധനാജ്ഞ

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

ഇടുക്കി: മയക്കുവെടി വയ്ക്കാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ നീക്കങ്ങൾക്കിടെ വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ. നിലവിൽ ഷൺമുഖ ഡാം പരിസരത്തെ കുത്തനാച്ചി ക്ഷേത്രത്തിന് സമീപമാണ് ആനയുള്ളതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ...

അരിക്കൊമ്പൻ കുമളിയ്ക്ക് സമീപം; സൂക്ഷ്മമായി നിരീക്ഷിച്ച് വനംവകുപ്പ്

അരിക്കൊമ്പൻ കുമളിയ്ക്ക് സമീപം; സൂക്ഷ്മമായി നിരീക്ഷിച്ച് വനംവകുപ്പ്

ഇടുക്കി: ജന്മനാട്ടിലേക്ക് തന്നെ തിരികെ മടങ്ങി അരിക്കൊമ്പൻ. നിലവിൽ ആന കുമളിയ്ക്ക് സമീപം ഉണ്ടെന്നാണ് വിവരം. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കുമളിയിൽ നിന്നും ആകാശദൂരം ...

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

അരിക്കൊമ്പന് അസമിൽ നിന്നും റേഡിയോ കോളർ; നാളെ ഇടുക്കിയിലെത്തിക്കും

ഇടുക്കി: ചിന്നക്കനാൽ-ശാന്തൻപാറ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പന് വേണ്ടിയുള്ള റേഡിയോ കോളർ നാളെ എത്തും. അസമിൽ നിന്നുമാണ് ആനയെ ധരിപ്പിക്കുന്നതിനുള്ള കോളർ കൊണ്ടുവരുന്നത്. ആനയെ മറ്റൊരിടത്ത് കൊണ്ടുപോയി ...

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

ഇടുക്കി: ശാന്തൻപാറ- ചിന്നക്കനാൽ വനമേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഹർജി പരിഗണിക്കുക. കോടതി വിധി അനുകൂലമായാൽ ...

ശാന്തൻപാറയെ വിറപ്പിച്ച് അരിക്കൊമ്പൻ; രണ്ട് വീടുകൾ തകർത്തു; ഭീതിയിൽ ജനങ്ങൾ

ശാന്തൻപാറയെ വിറപ്പിച്ച് അരിക്കൊമ്പൻ; രണ്ട് വീടുകൾ തകർത്തു; ഭീതിയിൽ ജനങ്ങൾ

ഇടുക്കി: ശാന്തൻപാറയിൽ അരിക്കൊമ്പന്റെ ആക്രമണം. രണ്ട് വീടുകൾ തകർത്തു. പുലർച്ചെ ഒരു മണിയോടെയായിരുന്നു വീണ്ടും അരിക്കൊമ്പൻ എത്തിയത്. അതേസമയം അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നത് ചർച്ച ചെയ്യാൻ വനംവകുപ്പ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist