ഡല്‍ഹി: പെട്രോളിെന്റയും ഡീസലിെന്റയും എകെ്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന്? 30 പൈസയും ഡീസല്‍ ലിറ്ററിന് 1.17 രൂപയുമാണ് വര്‍ധിപ്പിച്ചത്.
നികുതി കൂട്ടുന്നതിലൂടെ ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 25000 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. രാജ്യാന്തര വിപണിയിലെ മാറ്റമനുസരിച്ച് എണ്ണവിലയില്‍ കുറവു വരുത്താറുണ്ട്. വികസന ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനാണ് വര്‍ധനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം എക്സൈസ് തീരുവ കൂട്ടിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Discussion about this post