Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഖാലിസ്ഥാൻ വിഷയം;ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് കാനഡ; ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു; കടുത്ത നടപടികൾക്ക് ഒരുങ്ങി ഇന്ത്യയും

by Brave India Desk
Sep 21, 2023, 12:33 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ പേരിൽ ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് കാനഡ. ഇന്ത്യക്കാർക്ക് വിസ നൽകുന്നത് കാനഡ നിർത്തിവച്ചു. രാവിലെയോടെയാണ് കാനേഡിയൻ സർക്കാർ ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്.

ഇന്ന് മുതൽ ഇനയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിസ നടപടികൾ നിർത്തിവച്ചതായാണ് അറിയിപ്പ്. അപേക്ഷ സമർപ്പിക്കുന്നതിനായുള്ള വെബ്‌സൈറ്റ് രാവിലെ മുതൽ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാർക്കായുള്ള വിസ നൽകുന്നത് താത്കാലികമായി നിർത്തിവച്ചിരിക്കുന്നതായുള്ള അറിയിപ്പ് പുറത്തുവന്നത്. സാങ്കേതിക തകരാറിനെ തുടർന്നാണ് വിസ നടപടികൾ നിർത്തുന്നത് എന്നാണ് ഇതിന് നൽകിയിരിക്കുന്ന വിശദീകരണം. അതേസമയം കാനഡയുടെ നടപടയ്‌ക്കെതിരെ ഇന്ത്യ ശക്തമായ നടപടിയ്ക്ക് ഒരുങ്ങുകയാണെന്നാണ് വിവരം.

Stories you may like

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

വ്യാജ അക്കൗണ്ടുകൾ ഇനി തപ്പിയെടുക്കും; സൈബർ തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐ ‘മ്യൂൾഹണ്ട്’ രംഗത്ത്!

നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാദം. ഇതിനെതിരെ ഇന്ത്യ രംഗത്ത് എത്തിയതോടെ കാനഡ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു. ഇതേ നാണയത്തിൽ ഇന്ത്യയും ശക്തമായ തിരിച്ചടി നൽകിയതോടെ വിഷയം അന്തരാഷ്ട്ര തലത്തിൽ ചർച്ചയായി.

Tags: CANADAvisa
Share1
Tweet
SendShare

Latest stories from this section

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

വ്യാജ അക്കൗണ്ടുകൾ ഇനി തപ്പിയെടുക്കും; സൈബർ തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐ ‘മ്യൂൾഹണ്ട്’ രംഗത്ത്!

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

പാർട്ടിയെ തിരുത്താൻ 20,000 നിർദേശങ്ങൾ’; ഇ-മെയിലും വാട്സാപ്പും വഴി ജനങ്ങൾ കൊടുത്തത് കണക്കറ്റ പണി, പുകഞ്ഞ് സിപിഎം സംസ്ഥാന കമ്മിറ്റി!

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

ഡൽഹിയിലല്ല, പാലക്കാട്ട്; രമ്യയുടെ സാന്നിധ്യം വെളിപ്പെട്ടതോടെ ചിറയിൻകീഴ് കയ്യാങ്കളി അന്വേഷണത്തിൽ നിർണായക തിരിവ്, പരാതി പിൻവലിപ്പിക്കാൻ കോൺഗ്രസ് നീക്കം!

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു; എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

നാളെയും വേവും; സംസ്ഥാനത്ത് കടുത്ത വേനൽച്ചൂട്, വൈദ്യുതി പ്രതിസന്ധി രൂക്ഷം, ഇന്ന് രാത്രിയിലും നിയന്ത്രണത്തിന് സാധ്യത!

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies