Tag: visa

ചൈനീസ് പൗരന്മാരുടെ ടൂറിസ്റ്റ് വിസ റദ്ദാക്കി ഇന്ത്യ : സർക്കുലർ പുറത്ത്

ഡല്‍ഹി: ചൈനീസ് പൗരന്മാര്‍ക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസ താത്കാലികമായി റദ്ദാക്കി ഇന്ത്യ. എയര്‍ ലൈന്‍ സംഘടനയായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാര്‍സ്‌പോര്‍ട്ട് അസോസിയേഷനാണ് (ഐഎടിഎ) ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച്‌ ...

ഇന്ത്യയിലെത്തുന്ന അഫ്ഗാനികള്‍ക്ക് ആറുമാസത്തെ വിസ നല്‍കുമെന്ന് കേന്ദ്രം

ഇന്ത്യയിലെത്തുന്ന അഫ്ഗാനികള്‍ക്ക് ആറുമാസത്തെ വിസ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സുരക്ഷാ സാഹചര്യങ്ങള്‍ പ്രതിസന്ധിയിലായതിന് ശേഷം നിരവധി അഫ്ഗാന്‍ സ്വദേശികള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തിലാണ് നടപടി. പ്രതിവാര ...

യുഎഇയില്‍ ഡ്രൈവർ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; നൂറോളം പേരെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ കൈക്കലാക്കിയ മലപ്പുറം സ്വദേശി മുഹമ്മദ് യൂസഫ് ഇസാം അറസ്റ്റിൽ

മലപ്പുറം: വിസ നല്‍കാമെന്ന് പറഞ്ഞുകൊണ്ട് പണം തട്ടിയ ട്രാവല്‍സ് ഉടമ അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് യൂസഫ് ഇസാം(21) ആണ് പിടിയിലായത്. നൂറോളം പേരില്‍ നിന്നായി ...

ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും വിദേശികള്‍ക്കും വിനോദ സഞ്ചാരത്തിനൊഴികെ ഇന്ത്യയിലേക്ക് വരാന്‍ അനുമതി; വീ​സ, യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്രം

ഡ​ല്‍​ഹി: കൊ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. വി​ദേ​ശി​ക​ള്‍​ക്കും ഒ​സി​ഐ (ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ന്‍ ഓ​ഫ് ഇ​ന്ത്യ) കാ​ര്‍​ഡു​ള്ള​വ​ര്‍​ക്കും വി​നോ​ദ സ​ഞ്ചാ​രം ...

‘വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് ഇനി ഇന്ത്യയില്‍ പ്രവേശിക്കാനാവില്ല’; വിസാ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ

ഡല്‍ഹി: വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് ഇനി ടൂറിസ്റ്റ് വിസയില്‍ പോലും രാജ്യത്ത് പ്രവേശിക്കാനാവില്ല. വിസാ നിയമത്തില്‍ കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയതാണ് ഇതിന് കാരണം. തബ്‌ലീഗ് ജമാഅത്തില്‍ പ്രവര്‍ത്തിക്കുന്നത് ...

കടുത്ത നടപടിയുമായി ഡൊണാൾഡ് ട്രംപ് : അമേരിക്കയിൽ വർഷാവസാനം വരെ തൊഴിൽ വിസയ്ക്ക് വിലക്ക്

വാഷിംഗ്ടൺ : ഈ വർഷം അവസാനം വരെ മുഴുവൻ വിദേശ തൊഴിൽ വിസകളും വിലക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.അതിവിദഗ്ധ തൊഴിലാളികൾക്കുള്ള H1B വിസകൾ, ഹ്രസ്വകാല തൊഴിലാളികൾക്കുള്ള ...

വിസ നിയമങ്ങൾ ലംഘിച്ചു തുടരുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാം : മൂന്നുമാസം സമയം അനുവദിച്ചു കൊണ്ട് യു.എ.ഇ

  നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്ക് രാജ്യം വിടാൻ മൂന്നു മാസം സമയം നൽകി യു.എ.ഇ.കാലാവധി കഴിഞ്ഞതിനാലും വിസ ലഭിക്കാത്തതിനാലുമൊക്കെയായി പല കാരണങ്ങളാൽ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് ...

‘ബ്രിട്ടീഷ് എംപി ദേശീയ താത്പര്യത്തിനെതിരെ പ്രവര്‍ത്തിച്ചു’: വിസ റദ്ദാക്കിയതിൽ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപി ഡെബി അബ്രഹാംസിന്റെ വിസ റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനാലാണ് ...

ഗൗതം ഗംഭീറിന്റെ ഇടപെടല്‍; പാക്കിസ്ഥാനിലെ ആറ് വയസുകാരിക്ക് ഇന്ത്യയിൽ​ ചികിത്സ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന്‌റെ ഇടപെടലിനെ തുടര്‍ന്ന്, പാക്കിസ്ഥാനില്‍ നിന്നുള്ള ആറ് വയസുകാരിക്ക് വൈദ്യചികിത്സയ്ക്കായി വിസ അുവദിച്ചു. ഒമൈമ അലിക്കും മാതാപിതാക്കൾക്കും ...

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിൽ എതിർപ്പ്; കൈലാസ് മാനസരോവർ യാത്രയ്ക്ക് അപേക്ഷ നൽകിയ ഇന്ത്യൻ സംഘത്തിന് വിസ നിഷേധിച്ച് ചൈന

കൈലാസ് മാനസരോവർ യാത്രയ്ക്ക് അപേക്ഷ നൽകിയ ഇന്ത്യൻ സംഘത്തിനു വിസ നിഷേധിച്ച് ചൈന. ജമ്മു കശ്മീർ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിൽ എതിർപ്പ് രേഖപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ചൈനീസ് ...

വിസ കിട്ടണമെങ്കില്‍ ഇനി സോഷ്യല്‍ മീഡിയ അക്കൗണ്ടും വിവരങ്ങളും അപേക്ഷയ്‌ക്കൊപ്പം നല്‍കണം;പുതിയ നിയമ വ്യവസ്ഥയുമായി യുഎസ്‌

യുഎസ് വിസക്ക് അപേക്ഷിക്കുന്നവര്‍ ഇനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളും സമര്‍പ്പിക്കണമെന്ന് പുതിയ നിയമം. സാമൂഹിക മാധ്യമങ്ങളിലെ പേരുകള്‍, അഞ്ചു വര്‍ഷത്തിനിടെ ഉപയോഗിച്ച ഇ-മെയില്‍ ...

പാക് പൗരന്‍മാരുടെ വിസ കാലാവധി കുറച്ചും അപേക്ഷാഫീസ് ഉയര്‍ത്തിയും അമേരിക്ക

പാക് പൗരന്‍മാരുടെ വിസ കാലാവധി കുറച്ച് അമേരിക്ക.പാക് പൗരന്‍മാര്‍ക്ക് നല്‍കിയിരുന്ന യുഎസ് വിസ കാലാവധി അഞ്ചു വര്‍ഷത്തില്‍ നിന്ന് മൂന്നു മാസമാക്കി കുറച്ചതായി റിപ്പോര്‍ട്ട്. യുഎസ് വിസയ്ക്കുള്ള ...

നാടുകടത്തപ്പെട്ട കവി ദൗദ് ഹൈദറിന് വിസ നിഷേധിച്ച് ഇന്ത്യ

ബംഗ്ലാദേശില്‍ നിന്നും നാടുകടത്തപ്പെട്ട കവിയാ ദൗദ് ഹൈദറിന് ഇന്ത്യ വിസ നിഷേധിച്ചു. വിസ കിട്ടാനായി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് ഹൈദറിനെ അറിയിച്ചിട്ടുണ്ട്. ഇത് മൂലം ഇന്ത്യയിലെ ...

പാക്,അഫ്ഗാന്‍,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിസാ നടപടികളില്‍ ഇളവനുവദിച്ച് ഇന്ത്യ

പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ദീര്‍ഘകാല വിസ അനുവദിയ്ക്കാനുള്ള നടപടികളില്‍ ഇളവനുവദിച്ച് ഇന്ത്യ. ഈ നാടുകളില്‍ നിന്ന് വിസ ലഭിയ്ക്കാനുള്ള സെക്യൂരിറ്റി ക്‌ളിയറന്‍സ് ...

പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ദീര്‍ഘകാല വിസ, പീഢനമേല്‍ക്കേണ്ടി വന്ന ഹിന്ദു, സിഖ്, കൃസ്ത്യന്‍ മതവിശ്വാസികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹായഹസ്തം

ഡല്‍ഹി: ദീര്‍ഘകാല വിസയുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ പാന്‍, ആധാര്‍ കാര്‍ഡുകളും വസ്തുവകകളും വാങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു, സിക്ക്, ബുദ്ധമതക്കാര്‍, ജൈന, ...

എച്ച് വണ്‍ ബി വീസ ചട്ടങ്ങള്‍ കര്‍ശനമാക്കി അമേരിക്ക

വാഷിംഗ്ടണ്‍: എച്ച് വണ്‍ ബി, എല്‍ 1 പോലുള്ള താത്കാലിക വീസ ചട്ടങ്ങള്‍ പുതുക്കുന്നത് കര്‍ശനമാക്കി അമേരിക്ക. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) ആണ് ...

ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇനി വിസ വേണ്ട

ദോഹ: ഇന്ത്യക്കാര്‍ക്ക് ഇനി ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിസ വേണ്ട. നേരെ വിമാനം കയറി അവിടെയെത്തിയാല്‍ സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസും ഇല്ല. ഇന്ത്യ ഉള്‍പ്പെടെ എണ്‍പത് രാജ്യക്കാര്‍ക്ക് ...

ആറ് മുസ്‌ലിം രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്ക് കടുത്ത വിസ നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക

വാഷിംഗ്ടണ്‍: ആറ് മുസ്‌ലിം രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്ക് അമേരിക്കന്‍  വിസ ലഭിക്കുന്നതിനായി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്‍റെ ഉത്തരവ്. സിറിയ, സുഡാന്‍, സൊമാലിയ, ലിബിയ, ഇറാന്‍, ...

പാക് ബാലന് ഇന്ത്യയില്‍ ചികിത്സയ്ക്ക് വിസ ഉറപ്പാക്കി സുഷമ സ്വരാജ്, വിദേശകാര്യമന്ത്രിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

ഹൈദരാബാദ്:  ഇന്ത്യ–പാക്ക് അതിർത്തിയിലെ തുടർ സംഘർഷങ്ങൾ തുടരുമ്പോഴും പാക്ക് യുവാവിനും കുടുംബത്തിനും സഹായഹസ്തവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാനിൽ വിദഗ്ധ ചികിത്സ ലഭ്യമല്ലാത്തതിനെ തുടർന്ന് ...

കശ്മീരി അത്‌ലറ്റുകള്‍ക്ക് വിസ നിഷേധിച്ച് അമേരിക്കന്‍ എംബസി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ കുടിയേറ്റ വിരുദ്ധ നിയമ പ്രകാരം കശ്മീരില്‍ നിന്നുള്ള രണ്ട് അത്‌ലറ്റുകള്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു. ആബിദ് ഖാന്‍, തന്‍വീര്‍ ഹുസൈന്‍ ...

Latest News