Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

“സഞ്ജുവിനും ഋതുരാജിനും അവസരം നൽകൂ!” ഇഷാനെയും ശ്രേയസിനെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന് അമ്പാട്ടി റായുഡു

by Brave India Desk
Jul 20, 2026, 05:52 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ഏകദിന ടീമിൽ മലയാളി താരം സഞ്ജു സാംസണെയും ഋതുരാജ് ഗെയ്ക്‌വാദിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു. നിലവിലെ സാഹചര്യത്തിൽ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ പൂർണ്ണമായി വിശ്വസിക്കാൻ കൊള്ളില്ലെന്നും അതിനാൽ സഞ്ജുവിനും ഗെയ്ക്‌വാദിനും കൂടുതൽ അവസരങ്ങൾ നൽകാൻ മാനേജ്മെന്റ് തയ്യാറാകണമെന്നും റായുഡു വ്യക്തമാക്കി.

ഈ പര്യടനത്തിൽ ഇഷാൻ കിഷന്റെ പ്രകടനം വിലയിരുത്തുമ്പോൾ അദ്ദേഹത്തിന്റെ പോരായ്മകൾ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്ന് റായുഡു ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ ശ്രേയസ് അയ്യരെയും നമുക്ക് പൂർണ്ണമായി വിശ്വസിക്കാനാകില്ല. അതിനാൽ ഋതുരാജ് ഗെയ്ക്‌വാദിനും സഞ്ജു സാംസണും ഏകദിന മത്സരങ്ങളിൽ കൂടുതൽ അവസരങ്ങൾ നൽകേണ്ട സമയമാണിത്. 2027-ലെ ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് ഇനിയും മുപ്പതോളം ഏകദിന മത്സരങ്ങൾ കളിക്കാനുണ്ട്. ഇപ്പോൾ മുതൽ ഇവരെ പിന്തുണയ്ക്കുകയും അവസരങ്ങൾ നൽകുകയും ചെയ്താൽ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇവർക്ക് സാധിക്കുമെന്നും അമ്പാട്ടി റായുഡു കൂട്ടിച്ചേർത്തു.

Stories you may like

പകുതി ടീമിനെയും ഫിഫ വിലക്കണം; തോൽവിക്ക് പിന്നാലെ സ്പാനിഷ് താരങ്ങളെ തല്ലിച്ചതച്ച് അർജന്റീന; നാണംകെട്ട ദൃശ്യങ്ങൾ പുറത്ത്

മാന്ത്രികത ഒടുങ്ങി, വിവാദങ്ങൾ ബാക്കി; ലോകകപ്പ് കരിയറിലെ അവസാന പോരിൽ മെസിക്ക് കണ്ണീർ മടക്കം; സ്പാനിഷ് പടയ്ക്ക് ലോകകിരീടം; ടീമിന് മുന്നിൽ വെല്ലുവിളികൾ

Tags: bccisanju samson
ShareTweetSendShare

Latest stories from this section

രണ്ടോ മൂന്നോ കളി കഴിയുമ്പോൾ പരിക്ക്; ഇന്ത്യൻ ബൗളർമാരുടെ ഫിറ്റ്‌നസിനെതിരെ കടുത്ത അതൃപ്തിയുമായി ശുഭ്മൻ ഗിൽ

രണ്ടോ മൂന്നോ കളി കഴിയുമ്പോൾ പരിക്ക്; ഇന്ത്യൻ ബൗളർമാരുടെ ഫിറ്റ്‌നസിനെതിരെ കടുത്ത അതൃപ്തിയുമായി ശുഭ്മൻ ഗിൽ

വിരമിക്കൽ വാർത്തകൾ വെറും ഒച്ചപ്പാട്; ലോർഡ്‌സിലെ സെഞ്ച്വറിക്ക് പിന്നാലെ അഭ്യൂഹങ്ങൾ തള്ളി രോഹിത് ശർമ്മ

വിരമിക്കൽ വാർത്തകൾ വെറും ഒച്ചപ്പാട്; ലോർഡ്‌സിലെ സെഞ്ച്വറിക്ക് പിന്നാലെ അഭ്യൂഹങ്ങൾ തള്ളി രോഹിത് ശർമ്മ

ട്രോഫി നൽകിയിട്ടും വേദി വിടാതെ ട്രംപ്; മാറ്റാൻ കൈപിടിച്ചത് ഫിഫ പ്രസിഡന്റ്, സമ്മാനദാന വേദിയിൽ നാടകീയ രംഗങ്ങൾ

ട്രോഫി നൽകിയിട്ടും വേദി വിടാതെ ട്രംപ്; മാറ്റാൻ കൈപിടിച്ചത് ഫിഫ പ്രസിഡന്റ്, സമ്മാനദാന വേദിയിൽ നാടകീയ രംഗങ്ങൾ

കുൽദീപ് യാദവ് ബാഗ് പാക്ക് ചെയ്ത് വിരമിക്കുന്നതാണ് നല്ലത്, കടുത്ത അവഗണനയിൽ രോഷം പ്രകടിപ്പിച്ച് മുൻ താരം; താരത്തിനോട് കാണിക്കുന്നത് ക്രൂരത എന്ന് ആരാധകർ

കുൽദീപ് യാദവ് ബാഗ് പാക്ക് ചെയ്ത് വിരമിക്കുന്നതാണ് നല്ലത്, കടുത്ത അവഗണനയിൽ രോഷം പ്രകടിപ്പിച്ച് മുൻ താരം; താരത്തിനോട് കാണിക്കുന്നത് ക്രൂരത എന്ന് ആരാധകർ

Latest News

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies