Saturday, August 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ദാസപ്പോ… ഞാൻ വീണ്ടും എയറിലായി… ; വീലുളള ട്രോളി ബാഗ് തലയിലേറ്റി; വീണ്ടും ട്രോളുകളിൽ നിറഞ്ഞ് രാഹുൽ

by Brave India Desk
Sep 21, 2023, 01:17 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; റെയിൽവേ സ്‌റ്റേഷനിലെ ചുമട്ടു തൊഴിലാളികളുടെ പ്രശ്‌നം പഠിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ നടത്തിയ പ്രഹസനത്തെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾമഴ. ഡൽഹിയിലെ അനന്ത് വിഹാർ റെയിൽവേ സ്‌റ്റേഷനിലെത്തിയ രാഹുൽ ട്രോളി ബാഗ് തലയിലേറ്റി റെയിൽവേ കൂലികളെ അനുകരിക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് ട്രോളൻമാർ തലങ്ങും വിലങ്ങും ട്രോളാക്കി മാറ്റിയത്.

അടിയിൽ വീൽ ഘടിപ്പിച്ച റെയിൽവേ പ്ലാറ്റ്‌ഫോമുകളിലൂടെ ഉൾപ്പെടെ വലിച്ചുകൊണ്ടു നടക്കാവുന്ന തരത്തിലുളള ട്രോളി ബാഗാണ് രാഹുൽ തലയിലേറ്റിയത്. ബാഗിലെ വീലിന്റെ ഭാഗത്ത് ചുവന്ന വട്ടം വരച്ച് അടയാളപ്പെടുത്തിയാണ് രാഹുലിന്റെ മണ്ടത്തരം സമൂഹമാദ്ധ്യമങ്ങളിൽ ആഘോഷിക്കുന്നത്. അമിതാഭ് ബച്ചൻ അടക്കമുളള താരങ്ങൾ സിനിമയിൽ കൂലി വേഷം കെട്ടിയ ചിത്രങ്ങളോട് ചേർത്തും ട്രോളുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

Stories you may like

പേരും മതവും ചോദിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു ; കുൽഗാം ഭീകരാക്രമണത്തിൽ വെളിപ്പെടുത്തലുമായി തൊഴിലാളികൾ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ഇന്ന് രാവിലെയാണ് രാഹുൽ റെയിൽവേ സ്റ്റേഷനിൽ പോർട്ടർമാരെ കാണാൻ എത്തിയത്. അവരുടെ ജീവിതം പഠിക്കാനാണ് എന്നാണ് കോൺഗ്രസ് നേതാവ് അവകാശപ്പെട്ടത്. സ്റ്റേഷനിലെത്തിയ രാഹുൽ പോർട്ടർമാരുടെ ചുവന്ന യൂണിഫോം ധരിച്ചാണ് പെട്ടി ചുമന്നത്. ക്യാമറയ്ക്ക് മുൻപിൽ പത്ത് ചുവടുകൾ നടന്ന ശേഷം പെട്ടി അടുത്തുണ്ടായിരുന്ന യഥാർത്ഥ പോർട്ടർമാരുടെ തലയിലേക്ക്
കൈമാറുകയും ചെയ്തു.

https://x.com/rishibagree/status/1704738925527679297?s=20

രാഹുലിന്റെ പ്രഹസനത്തിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ട്രോളുകളും സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞത്. രാഹുൽ നടത്തുന്ന പതിവ് പ്രഹസനമായിട്ടാണ് ട്രോളൻമാർ സന്ദർശനത്തെ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ട്രക്ക് ഡ്രൈവർമാരുടെ ജീവിതം പഠിക്കൊനെന്ന പേരിൽ ഡൽഹിയിൽ നിന്ന് ചണ്ഡിഗഢിലേക്ക് രാഹുൽ ട്രക്കിൽ രാത്രിയാത്ര നടത്തിയിരുന്നു. എന്നാൽ ഇതിലൊന്നും പിന്നീട് യാതൊരു ഇടപെടലോ നിർദ്ദേശങ്ങളോ ഒന്നും രാഹുലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

Tags: കോൺഗ്രസ് നേതാവ് രാഹുൽtrolley bagഅനന്ത് വിഹാർ റെയിൽവേറെയിൽവേ കൂലിrahul gandhiTrollsAnand vihar Railway Station
Share5TweetSendShare

Latest stories from this section

പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബിൽ ഇനി നിയമം ; അംഗീകാരം നൽകി രാഷ്ട്രപതി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; എട്ടാം തവണയും അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ച് ഇഡി

‘ഭയം വേണ്ട, ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും’ ; ‘വലതുപക്ഷ ഗുണ്ടകളിൽ’ നിന്ന് പാറ്റ പാർട്ടിയെ സംരക്ഷിക്കുമെന്ന് ആം ആദ്മി പാർട്ടി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

പാറ്റ പാർട്ടിക്കായി പ്രകോപനപരമായ പ്രചാരണങ്ങൾ ; യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കുമെതിരെ ശക്തമായ നിയമനടപടിക്കൊരുങ്ങി ഡൽഹി പോലീസ്

അയോധ്യ രാമക്ഷേത്രത്തെ പരിഹസിച്ച് പാർലമെന്റിനു മുൻപിൽ കോൺഗ്രസിന്റെ നാടകം ; പൂജാരി വേഷത്തിൽ പപ്പു യാദവ്, സംഭാവന നൽകി രാഹുൽ

പാർലമെന്റ് വളപ്പിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കുന്ന പ്രതീകാത്മക നാടകം ; പപ്പു യാദവിനെതിരെ പൊലീസിൽ പരാതി

Discussion about this post

Latest News

പേരും മതവും ചോദിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു ; കുൽഗാം ഭീകരാക്രമണത്തിൽ വെളിപ്പെടുത്തലുമായി തൊഴിലാളികൾ

പേരും മതവും ചോദിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു ; കുൽഗാം ഭീകരാക്രമണത്തിൽ വെളിപ്പെടുത്തലുമായി തൊഴിലാളികൾ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബിൽ ഇനി നിയമം ; അംഗീകാരം നൽകി രാഷ്ട്രപതി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; എട്ടാം തവണയും അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ച് ഇഡി

‘ഭയം വേണ്ട, ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും’ ; ‘വലതുപക്ഷ ഗുണ്ടകളിൽ’ നിന്ന് പാറ്റ പാർട്ടിയെ സംരക്ഷിക്കുമെന്ന് ആം ആദ്മി പാർട്ടി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

പാറ്റ പാർട്ടിക്കായി പ്രകോപനപരമായ പ്രചാരണങ്ങൾ ; യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കുമെതിരെ ശക്തമായ നിയമനടപടിക്കൊരുങ്ങി ഡൽഹി പോലീസ്

അയോധ്യ രാമക്ഷേത്രത്തെ പരിഹസിച്ച് പാർലമെന്റിനു മുൻപിൽ കോൺഗ്രസിന്റെ നാടകം ; പൂജാരി വേഷത്തിൽ പപ്പു യാദവ്, സംഭാവന നൽകി രാഹുൽ

പാർലമെന്റ് വളപ്പിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കുന്ന പ്രതീകാത്മക നാടകം ; പപ്പു യാദവിനെതിരെ പൊലീസിൽ പരാതി

ഭോഗാപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു; സെമികണ്ടക്ടർ നിർമ്മാണയൂണിറ്റ് അടക്കം 17,900 കോടിയുടെ വികസനപദ്ധതികളും

ഭോഗാപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു; സെമികണ്ടക്ടർ നിർമ്മാണയൂണിറ്റ് അടക്കം 17,900 കോടിയുടെ വികസനപദ്ധതികളും

രാജ്യത്തോട് മുഴുവൻ മാപ്പ് ചോദിക്കുന്നു ; 15 വയസ്സ് മാത്രമേ പ്രായമുള്ളൂ, ചുറ്റുമുള്ളവരുടെ പ്രകോപനത്തിൽ പെട്ടുപോയതാണ് ; മാപ്പപേക്ഷയുമായി രുചിക സിംഗ്

രാജ്യത്തോട് മുഴുവൻ മാപ്പ് ചോദിക്കുന്നു ; 15 വയസ്സ് മാത്രമേ പ്രായമുള്ളൂ, ചുറ്റുമുള്ളവരുടെ പ്രകോപനത്തിൽ പെട്ടുപോയതാണ് ; മാപ്പപേക്ഷയുമായി രുചിക സിംഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies