ബീഫിൽ എലിവിഷം ചേർത്തെന്ന് സുഹൃത്ത്; തമാശയെന്ന് കരുതി കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; സംഭവം കോഴിക്കോട്
കോഴിക്കോട്: വടകരയിൽ എലിവിഷം കലർന്ന ബീഫ് കറി കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് വിഷം അകത്ത് ചെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ ഇയാളുടെ ...