Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കാനഡയില്‍ ഖാലിസ്ഥാന്‍ പ്രസ്ഥാനം സജീവം; 8 ഗുരുദ്വാരകളുടെ നിയന്ത്രണം ഖാലിസ്ഥാന്‍ അനുകൂല സംഘങ്ങള്‍ക്കെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

by Brave India Desk
Sep 25, 2023, 09:16 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഒട്ടാവാ : കാനഡയിലെ എട്ട് ഗുരുദ്വാരകളുടെ നിയന്ത്രണം ഖാലിസ്ഥാന്‍ അനുകൂല സംഘങ്ങള്‍ക്കെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട്. മൊത്തം 250 ഗുരുദ്വാരകളാണ് കാനഡയില്‍ ഉള്ളത്. ബ്രിട്ടിഷ് കൊളംബിയ, ബ്രാംപ്ട്‌സന്‍, അബോട്‌സ്‌ഫോഡ്, ടോറന്റോയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകള്‍ സജീവമാണെന്നും ഇന്റലിജന്‍സ് ഏജന്‍സി പറയുന്നു.

ബ്രിട്ടിഷ് കൊളംബിയ സിഖ് ഗുരുദ്വാര കൗണ്‍സിലിന്റെ കീഴില്‍ 8 ഗുരുദ്വാരകളാണ് ഉള്ളത്. ഖാലിസ്ഥാന്‍ അനുകൂല കമ്മിറ്റികള്‍ക്കാണ് ഈ ഗുരുദ്വാരകളുടെ ചുമതല. കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയില്‍ രണ്ടു തവണ പ്രസിഡന്റായിരുന്നു. കാനഡയിലെ സിഖുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയിലും ഖാലിസ്ഥാന്‍ അനുകൂലികള്‍ക്കാണ് മുന്‍തൂക്കം. കാനഡയില്‍ പതിനായിരത്തോളം സിഖ് മതവിശ്വാസികളാണ് ഖാലിസ്ഥാന്‍ ആശയങ്ങളെ പിന്തുണയ്ക്കുന്നത്. ഇതില്‍ അയ്യായിരത്തോളം പേര്‍ കടുത്ത ഖാലിസ്ഥാന്‍ വാദികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Stories you may like

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

കാനഡയില്‍ പ്രൈവറ്റ്, നോണ്‍പ്രോഫിറ്റ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള സിഖ് ഗുരുദ്വാരകളാണ് ഉള്ളത്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ളവയാണ് പ്രൈവറ്റ് ഗുരുദ്വാരകള്‍. തിരഞ്ഞെടുക്കപ്പെടുന്ന സമിതിയുടെ നിയന്ത്രണത്തിലാണ് നോണ്‍ പ്രോഫിറ്റ് ഗുരുദ്വാരകളുടെ പ്രവര്‍ത്തനം. ഗുരുദ്വാരയില്‍ കസേരകളും പായകളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് 1980 മുതല്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഗുരുദ്വാരയിലെ ഹാളില്‍ കസേരകള്‍ ഉപയോഗിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശമെങ്കില്‍ പായകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന വാദമാണ് മറ്റൊരു വിഭാഗം ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ആരാണോ ജയിക്കുന്നത് ആ വിഭാഗത്തിന്റെ തീരുമാനമാണ് നോണ്‍ പ്രോഫിറ്റ് ഗുരുദ്വാരകളില്‍ നടപ്പാക്കുന്നത്.

സിഖ് യൂത്ത് ഫെഡറേഷന്‍, സിഖ് ഫോര്‍ ജസ്റ്റിസ്, ഖാലിസ്ഥാനി സിന്ദാബാദ് ഫോഴ്‌സ്, ഖാലിസ്ഥാനി ലിബറേഷന്‍ ഫോഴ്‌സ്, ഖാലിസ്ഥാനി കമാന്‍ഡോ ഫോഴ്‌സ്, ഖാലിസ്ഥാനി ടൈഗര്‍ ഫോഴ്‌സ്, ബാബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍ തുടങ്ങി നിരവധി ഖാലിസ്ഥാന്‍ അനുകൂല സംഘടനകളാണ് കാനഡ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നത്.

Tags: CANADAintelligence bureauKhalistan
Share
Tweet
Send
Share

Latest stories from this section

‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

Latest News

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

ഇന്ത്യൻ ടീം സെലക്ഷൻ; സെലക്ടർമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഉമേഷ് യാദവ്

ഇന്ത്യൻ ടീം സെലക്ഷൻ; സെലക്ടർമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഉമേഷ് യാദവ്

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!

‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ

പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology