കാനഡയില്‍ ഖാലിസ്ഥാന്‍ പ്രസ്ഥാനം സജീവം; 8 ഗുരുദ്വാരകളുടെ നിയന്ത്രണം ഖാലിസ്ഥാന്‍ അനുകൂല സംഘങ്ങള്‍ക്കെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ഒട്ടാവാ : കാനഡയിലെ എട്ട് ഗുരുദ്വാരകളുടെ നിയന്ത്രണം ഖാലിസ്ഥാന്‍ അനുകൂല സംഘങ്ങള്‍ക്കെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട്. മൊത്തം 250 ഗുരുദ്വാരകളാണ് കാനഡയില്‍ ഉള്ളത്. ബ്രിട്ടിഷ് കൊളംബിയ, ...