Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

കനേഡിയൻ സർക്കാരിനെതിരെ ജൂതരുടെ പ്രതിഷേധം ; നാസി ബന്ധമുള്ള വിമുക്തഭടനെ ആദരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ട്രൂഡോ ഭരണകൂടം

by Brave India Desk
Sep 26, 2023, 04:27 pm IST
in News
Share on Facebook
Tweet
WhatsApp
Telegram

ഒട്ടാവ : കനേഡിയൻ പാർലമെന്റിൽ നാസി ബന്ധമുള്ള വിമുക്തഭടനെ ആദരിച്ച സംഭവത്തിൽ മാപ്പുമായി ട്രൂഡോ സർക്കാർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജൂതരുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് ട്രൂഡോ സർക്കാരിന് മാപ്പ് പറയേണ്ടി വന്നത്. സംഭവം തീർത്തും ലജ്ജാകരമായിപ്പോയെന്ന് ജസ്റ്റിൻ ട്രൂഡോ ഏറ്റു പറച്ചിൽ നടത്തി. സംഭവത്തിൽ കാനഡ പാർലമെന്റ് സ്പീക്കർ ആന്റണി റോട്ടയും ക്ഷമാപണം നടത്തി.

രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾക്ക് വേണ്ടി പോരാടിയ യോദ്ധാവിനെയായിരുന്നു കനേഡിയൻ പാർലമെന്റ് ആദരിച്ചിരുന്നത്. ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ കാനഡ സന്ദർശന വേളയിലായിരുന്നു 98 വയസുള്ള കുടിയേറ്റക്കാരൻ യാരോസ്ലാവ് ഹുങ്കയ്ക്ക് കനേഡിയൻ പാർലമെന്റിൽ ആദരവ് അർപ്പിച്ചത്. ഉക്രേനിയൻ സ്വാതന്ത്ര്യത്തിനായി പോരാടിയ വ്യക്തിയെന്നാണ് യാരോസ്ലാവ് ഹുങ്കയെ സെലെൻസ്‌കി വിശേഷിപ്പിച്ചത്. നാസി സൈനിക വിഭാഗമായ എസ്എസിന്റെ 14-ാമത് വാഫെൻ ഗ്രനേഡിയർ ഡിവിഷനിൽ സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഹുങ്ക എന്ന വാർത്ത പുറത്തുവന്നതോടെ വിവിധ ജൂത ഗ്രൂപ്പുകൾ കനേഡിയൻ പാർലമെന്റിലെ ഈ സംഭവത്തിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു.

Stories you may like

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

ബാലറസ് അടക്കമുള്ള നിരവധി രാജ്യങ്ങൾ കനേഡിയൻ സർക്കാർ ഔദ്യോഗികമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാനഡയിലെ ജൂത ഗ്രൂപ്പുകൾക്കിടയിലും സംഭവം വലിയ പ്രതിഷേധം ഉണ്ടാക്കി. ഹുങ്കയെ ശരിയായി പരിശോധിക്കുന്നതിൽ പരാജയപ്പെട്ടതിന് ട്രൂഡോ ഭരണകൂടത്തെ പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവുകളും ആക്ഷേപിച്ചിരുന്നു. ഇതോടെയാണ് ഇപ്പോൾ കാനഡ സർക്കാരിനും ട്രൂഡോക്കും മാപ്പ് പറയേണ്ടതായി വന്നത്.

Tags: CANADAJustin Trudeausorry about nazi veteran
Share27
Tweet
Send
Share

Latest stories from this section

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies