Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പൊലീസിന് ഗുരുതര വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

by Brave India Desk
Sep 29, 2023, 09:44 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

പൂയപ്പള്ളി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. കൊല്ലം റൂറൽ എസ് പി നടത്തിയ അന്വേഷണത്തിലാണ് പോലീസിനു വീഴ്ച പറ്റിയതായി കണ്ടെത്തിയത്. അക്രമാസക്തനായിരുന്ന പ്രതിയെ നോക്കാതെ ഇരുവരും ആത്മരക്ഷാർത്ഥം മാറിനിന്നു എന്നാണ് എസ് പി നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

Stories you may like

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഡിഐജി ആർ നിശാന്തിനി അന്വേഷണത്തിന് ഉത്തരവിട്ടു.ഡോക്ടർ വന്ദനയെ ആശുപത്രിയിൽ എത്തിച്ച പൂയംപ്പള്ളി സ്റ്റേഷൻ എസ്ഐ ബേബി മോഹൻ, ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാൽ എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും ഡിഐജി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്കായി ആശുപത്രിയിൽ പോലീസുമായി എത്തിയ പ്രതി സന്ദീപ് പരിശോധനയ്ക്കിടെ ഡോക്ടറെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ഡോ.വന്ദന ദാസ് കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു.

Tags: murder casekeraladoctor vandana das
Share
Tweet
Send
Share

Latest stories from this section

പട്ടിണിയും ആഭ്യന്തര ലഹളയും; പ്രതിസന്ധിയിൽ ആടിയുലഞ്ഞ് പാകിസ്ഥാൻ, മുനീറിന്റെ നീക്കങ്ങളിൽ കടുത്ത അമർഷം

മോദിയുടെ പിതാവിനെതിരായ പരാമർശം: ഖാർഗെയ്ക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ

അക്കൗണ്ടുകൾ മരവിപ്പിച്ചു; ഒന്നിനും പണമില്ല; ആവലാതിയുമായി ഖാർഗെ

മോദിയുടെ പിതാവിനെക്കുറിച്ചുള്ള പരാമർശം; ഖാർഗെയ്‌ക്കെതിരെ പോലീസിൽ പരാതി ; ശക്തമായി അപലപിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

Latest News

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

പട്ടിണിയും ആഭ്യന്തര ലഹളയും; പ്രതിസന്ധിയിൽ ആടിയുലഞ്ഞ് പാകിസ്ഥാൻ, മുനീറിന്റെ നീക്കങ്ങളിൽ കടുത്ത അമർഷം

പട്ടിണിയും ആഭ്യന്തര ലഹളയും; പ്രതിസന്ധിയിൽ ആടിയുലഞ്ഞ് പാകിസ്ഥാൻ, മുനീറിന്റെ നീക്കങ്ങളിൽ കടുത്ത അമർഷം

മോദിയുടെ പിതാവിനെതിരായ പരാമർശം: ഖാർഗെയ്ക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ

മോദിയുടെ പിതാവിനെതിരായ പരാമർശം: ഖാർഗെയ്ക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ

അക്കൗണ്ടുകൾ മരവിപ്പിച്ചു; ഒന്നിനും പണമില്ല; ആവലാതിയുമായി ഖാർഗെ

മോദിയുടെ പിതാവിനെക്കുറിച്ചുള്ള പരാമർശം; ഖാർഗെയ്‌ക്കെതിരെ പോലീസിൽ പരാതി ; ശക്തമായി അപലപിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

വാത്മീകി ജയന്തിക്ക് പൊതു അവധി ; പുതിയ പ്രഖ്യാപനവുമായി യോഗി സർക്കാർ

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology