Sunday, May 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സിപിഎം ഭരണത്തിലുള്ള ചെറുവണ്ണൂർ സഹകരണ ബാങ്കിലും വൻ ക്രമക്കേട് നടന്നതായി പരാതി

by Brave India Desk
Sep 29, 2023, 11:35 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

പേരാമ്പ്ര :സിപിഎം ഭരണത്തിലുള്ള ചെറുവണ്ണൂർ സഹകരണ ബാങ്കിലും വൻ ക്രമക്കേട് നടന്നതായി പരാതി. പണയം വെച്ച സ്വർണം ഇടപാടുകാർ അറിയാതെ തിരിമറി നടത്തി എന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പരാതി നൽകുമെന്ന് അഴിമതി വിരുദ്ധ സമിതി അറിയിച്ചു.

Stories you may like

1100 രൂപയ്ക്ക് ഭക്ഷണവും രാജകീയ യാത്രയും; വന്ദേഭാരത് കണ്ട് കണ്ണ് തള്ളി ബ്രിട്ടീഷ് ദമ്പതികൾ, വീഡിയോ വൈറൽ

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്ക്ക്

ചെറുവണ്ണൂർ സഹകരണ ബാങ്കിന്റെ മുയിപ്പോത്ത് ശാഖയില്‍ സ്വര്‍ണ്ണം പണയം വെച്ചതിൽ തിരിമറി നടനെന്ന പരാതി സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ക്ക് നൽകി. അഴിമതി വിരുദ്ധ സമിതി സെക്രട്ടറി എം കെ മുരളീധരനാണ് ക്രമക്കേടുകൾ നടനെന്ന് കാട്ടി പരാതി നൽകിയത്. പണയം വെച്ച സ്വര്‍ണ്ണം ഉടമസ്ഥർ അറിയാതെ പലരുടെയും മേൽവിലാസത്തിൽ പണയം വെച്ച് പണം തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. ചെറുവണ്ണൂർ സഹകരണ ബാങ്കും സിപിഎം ഭരണത്തിലുള്ളതാണ്.

ക്രമക്കേട് നടന്ന വിവരം സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയോ പോലീസിനെയോ ബാങ്ക് ഇതുവരെ അറിയിച്ചിട്ടില്ല. ക്രമക്കേട് നടത്തിയ രണ്ടുപേർക്കെതിരെ നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തത്. ബാങ്കിന്റെ മറ്റു ശാഖകളായ ചെറുവണ്ണൂര്‍ , പന്നിമുക്ക്, ആവള തുടങ്ങിയ ബ്രാഞ്ചുകളിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് പരാതി.

എന്നാൽ പരാതി അടിസ്ഥാന രഹിതമാണ്, ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം സഹകരണ വകുപ്പിനെ അറിയിച്ചാൽ മതിയെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം

Tags: cpmkeralacheruvannur co-operative bank
ShareTweetSendShare

Latest stories from this section

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

നക്സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഡ് അതിർത്തിയിൽ 3 സൈനികർ കൊല്ലപ്പെട്ടു

2009-ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് വിലക്കണം; പുകയില വിമുക്ത തലമുറയ്ക്കായി പ്രധാനമന്ത്രിക്ക് കത്തയച്ച് അൻപുമണി രാമദാസ്

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

Discussion about this post

Latest News

1100 രൂപയ്ക്ക് ഭക്ഷണവും രാജകീയ യാത്രയും; വന്ദേഭാരത് കണ്ട് കണ്ണ് തള്ളി ബ്രിട്ടീഷ് ദമ്പതികൾ, വീഡിയോ വൈറൽ

1100 രൂപയ്ക്ക് ഭക്ഷണവും രാജകീയ യാത്രയും; വന്ദേഭാരത് കണ്ട് കണ്ണ് തള്ളി ബ്രിട്ടീഷ് ദമ്പതികൾ, വീഡിയോ വൈറൽ

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്ക്ക്

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്ക്ക്

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

നക്സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഡ് അതിർത്തിയിൽ 3 സൈനികർ കൊല്ലപ്പെട്ടു

നക്സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഡ് അതിർത്തിയിൽ 3 സൈനികർ കൊല്ലപ്പെട്ടു

2009-ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് വിലക്കണം; പുകയില വിമുക്ത തലമുറയ്ക്കായി പ്രധാനമന്ത്രിക്ക് കത്തയച്ച് അൻപുമണി രാമദാസ്

2009-ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് വിലക്കണം; പുകയില വിമുക്ത തലമുറയ്ക്കായി പ്രധാനമന്ത്രിക്ക് കത്തയച്ച് അൻപുമണി രാമദാസ്

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

വീടുകൾ കത്തിക്കും, രക്തച്ചൊരിച്ചിലുണ്ടാക്കും; വോട്ടെണ്ണലിന് മുൻപ് ബംഗാളിൽ തൃണമൂൽ ഭീഷണി, ഫാൽട്ടയിൽ നാട്ടുകാരുടെ പ്രതിഷേധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology