Tuesday, July 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തെലങ്കാനയ്ക്കായി 13,500 കോടിയുടെ വികസന പദ്ധതികൾ; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

by Brave India Desk
Oct 1, 2023, 08:42 am IST
in India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ്: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിൽ. 13,500 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമിടുക. പൂർത്തിയായ വിവിധ പദ്ധതികൾ അദ്ദേഹം നാടിന് സമർപ്പിക്കും.

ഉച്ചയോടെയാകും അദ്ദേഹം സംസ്ഥാനത്ത് എത്തുക. രണ്ട് മണിയോടെ മഹാബുബ്‌നഗറിലെത്തുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു സ്വീകരിക്കും. മഹാബുബ്‌നഗറിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. റെയിൽ, റോഡ്, പൊട്രോളിയം, പ്രകൃതി വാതകം, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയുടെ വികസനത്തിനുള്ള പദ്ധതികളാണ് സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്നത്. പരിപാടിയിൽ പ്രധാനമന്ത്രി സംസ്ഥാനത്ത് പുതുതായി ആരംഭിച്ച തീവണ്ടി സർവ്വീസിന് തുടക്കമിടും. വീഡിയോ കോൺഫറൻസിംഗിലൂടെയാകും ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിക്കുക.

Stories you may like

ബ്രഹ്മോസ് മിസൈൽ കരാർ അവസാന ഘട്ടത്തിൽ; രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ജക്കാർത്തയിൽ; വരവേൽക്കാൻ ആവേശത്തോടെ പ്രവാസി സമൂഹം

സാധാരണക്കാർക്ക് വലിയ ആശ്വാസം; രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയും; ഇരുപതാം തീയതിക്ക് മുൻപ് നിർണായക പ്രഖ്യാപനങ്ങൾ

നാഗ്പൂർ- വിജയവാഡ സാമ്പത്തിക ഇടനാഴിയ്ക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. 6,400 കോടി രൂപ ചിലവിട്ടാണ് ഇതിന്റെ നിർമ്മാണം. ഇടനാഴിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ വാറങ്കലിനും ഖമ്മത്തിനും ഇടയിലുള്ള യാത്ര ദൂരം 14 കിലോ മീറ്ററായി കുറയും.

ഇതിന് പുറമേ 2,460 കോടി രൂപ ചിലവിട്ട് സൂര്യപ്പേട്ട് നിന്നും ഖമ്മാമിലേക്ക് നിർമ്മിച്ചഋ 59 കിലോ മീറ്റർ നാലുവരി പാതയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. 500 കോടി രൂപ ചിലവിട്ട് നിർമ്മിച്ച ജാക്‌ലയർ – കൃഷ്ണ ന്യൂ റെയിൽവേ ലൈൻ രാജ്യത്തിന് സമർപ്പിക്കും. പുതിയ ഓയിൽ, ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതിയ്ക്കും തുടക്കമിടും. ഹസ്സനിൽ നിന്നും ചെർലാപ്പള്ളിയിലേക്കുള്ള എൽജിപി പൈപ്പ്‌ലൈൻ പ്രൊജക്ടിന് പ്രധാനമന്ത്രി തുടക്കമിടും. 2170 കോടി രൂപ ചിലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ മൾട്ടി പ്രൊഡക്ട് പെട്രോളിയം പൈപ്പ് പദ്ധതിയ്ക്കും പ്രധാനമന്ത്രി തറക്കല്ലിടും.

Tags: pmmodi
ShareTweetSendShare

Latest stories from this section

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

മലയാളികൾക്ക് റെയിൽവേയുടെ വമ്പൻ ഓണസമ്മാനം; കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി!

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

Discussion about this post

Latest News

ഞാൻ വരുന്നതിന് മുൻപ് പോർച്ചുഗലിന് പൂജ്യം കിരീടമായിരുന്നു; തോൽവിയിലും തലയുയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; വിരമിക്കൽ ഇല്ലെന്ന് താരം

ഞാൻ വരുന്നതിന് മുൻപ് പോർച്ചുഗലിന് പൂജ്യം കിരീടമായിരുന്നു; തോൽവിയിലും തലയുയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; വിരമിക്കൽ ഇല്ലെന്ന് താരം

സഞ്ജുവിനെ തഴഞ്ഞത് ടീമിന് തന്നെ തിരിച്ചടിയാകും; സെലക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി അശ്വിൻ

സഞ്ജുവിനെ തഴഞ്ഞത് ടീമിന് തന്നെ തിരിച്ചടിയാകും; സെലക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി അശ്വിൻ

ബ്രഹ്മോസ് മിസൈൽ കരാർ അവസാന ഘട്ടത്തിൽ; രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ജക്കാർത്തയിൽ; വരവേൽക്കാൻ ആവേശത്തോടെ പ്രവാസി സമൂഹം

ബ്രഹ്മോസ് മിസൈൽ കരാർ അവസാന ഘട്ടത്തിൽ; രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ജക്കാർത്തയിൽ; വരവേൽക്കാൻ ആവേശത്തോടെ പ്രവാസി സമൂഹം

പശ്ചിമേഷ്യ വീണ്ടും പുകയുന്നു: ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ആക്രമണം, ഇറാനെ കുറ്റപ്പെടുത്തി അമേരിക്ക

പശ്ചിമേഷ്യ വീണ്ടും പുകയുന്നു: ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ആക്രമണം, ഇറാനെ കുറ്റപ്പെടുത്തി അമേരിക്ക

സാധാരണക്കാർക്ക് വലിയ ആശ്വാസം; രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയും; ഇരുപതാം തീയതിക്ക് മുൻപ് നിർണായക പ്രഖ്യാപനങ്ങൾ

സാധാരണക്കാർക്ക് വലിയ ആശ്വാസം; രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയും; ഇരുപതാം തീയതിക്ക് മുൻപ് നിർണായക പ്രഖ്യാപനങ്ങൾ

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയുന്ന ചൊവ്വാഴ്ച; നിങ്ങളുടെ നക്ഷത്രഫലം അറിയാം

ചെറിയ സങ്കടങ്ങളെപ്പോലും ‘ട്രോമ’ എന്ന് വിളിക്കാറുണ്ടോ? ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥം ഇതാണ്

ചെറിയ സങ്കടങ്ങളെപ്പോലും ‘ട്രോമ’ എന്ന് വിളിക്കാറുണ്ടോ? ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥം ഇതാണ്

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies