Tuesday, March 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Travel

സന്ധ്യ കഴിഞ്ഞ് ഇവിടെ എത്തിയാൽ പണി കിട്ടും; സൂര്യാസ്തമയത്തിനു ശേഷം ആർക്കും പ്രവേശനമില്ലാത്ത ഭാൻഗഡ് പ്രേതകോട്ട

by Brave India Desk
Oct 1, 2023, 09:53 pm IST
in India
Share on FacebookTweetWhatsAppTelegram

നിരവധി കോട്ടകൾ കൊണ്ട് സമൃദ്ധമാണ് രാജസ്ഥാൻ. ധാരാളം വിദേശ വിനോദ സഞ്ചാരികളും ഈ കോട്ടകൾ കാണാനായി എത്താറുണ്ട്. ആഢ്യത്വം കൊണ്ട് ആരുടെയും മനം മയക്കുന്നവയാണ് ഈ പുരാതന കോട്ടകൾ. എന്നാൽ പ്രേതബാധയുടെ പേരിലും പ്രസിദ്ധമായ ഒരു കോട്ട രാജസ്ഥാനിലുണ്ട്. രാത്രികളിൽ ആത്മാക്കൾ ചുറ്റി സഞ്ചരിക്കുന്ന പ്രേത കോട്ടയാണ് രാജസ്ഥാനിലെ ഭാൻഗഡ് കോട്ട എന്നാണ് അറിയപ്പെടുന്നത്.

പ്രേതബാധയുള്ള ഒരു സ്ഥലം ആയാണ് ഈ കോട്ട അറിയപ്പെടുന്നത്. അതിനാൽ തന്നെ സന്ധ്യക്ക് ശേഷം ഈ പരിസരത്തേക്ക് ആർക്കും തന്നെ പ്രവേശിക്കാൻ അനുവാദമില്ല. എന്നാൽ പകൽ സമയങ്ങളിൽ ധാരാളം വിനോദസഞ്ചാരികൾ ഈ കോട്ട സന്ദർശിക്കാനായി എത്താറുണ്ട്. കോട്ടയ്ക്കുള്ളിൽ ഒരു അസാധാരണമായ പ്രകമ്പനവും പേടിപ്പിക്കുന്ന ചില ശബ്ദങ്ങളും കേൾക്കാൻ കഴിയുന്നതായി അനുഭവപ്പെട്ടതായി ഇവിടം സന്ദർശിച്ചിട്ടുള്ള പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചില സന്ദർശകർ ആരോ പിന്തുടരുന്നതുപോലെയുള്ള വിചിത്രമായ അനുഭവം ഉണ്ടായതായും വെളിപ്പെടുത്തി. കൂടുതൽ സമയം ഇവിടെ കിടന്നു കറങ്ങുന്നത് എന്താ ഒരു നെഗറ്റീവ് വൈബ് ഉണ്ടാക്കുന്നതായി പലരും അഭിപ്രായപ്പെടുന്നു.

Stories you may like

ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ മത്സരിക്കും; മോദിയുടെ കായിക മേഖലയോടുള്ള കാഴ്ചപ്പാടാണ് പ്രചോദനമെന്ന് താരം

യോഗി ആദിത്യനാഥിന്റെ മാതാവിനെതിരെ അധിക്ഷേപകരമായ പരാമർശം ; മുസ്ലിം പുരോഹിതനെ ബീഹാറിൽ നിന്നും പിടികൂടി ഉത്തർപ്രദേശ് പോലീസ്

രാജസ്ഥാനിലെ ജയ്പൂരിനും അൽവാറിനും ഇടയിലാണ് ഭാൻഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. പുരാതനമായ ഈ കോട്ട നല്ല പച്ചപ്പും ശാന്തതയുമുള്ള മനോഹരമായ ഒരു പ്രദേശമാണ്. മുഗൾ ജനറലായിരുന്ന അംബറിലെ മാൻ സിങ്ങിന്റെ ഇളയ സഹോദരൻ മധോ സിംഗ് ആണ് ഭാൻഗഡ് കോട്ട നിർമിച്ചത്. ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഈ കോട്ട.

കോട്ടയിലെ പ്രേതബാധയെ വെല്ലുവിളിച്ച ചിലർക്ക് ഭയാനകമായ അനുഭവങ്ങൾ ഉണ്ടായതോടുകൂടിയാണ് ഈ കോട്ട കൂടുതൽ പ്രശസ്തമാകുന്നത്. ഒരിക്കൽ മൂന്ന് യുവാക്കൾ സൂര്യാസ്തമയത്തിന് ശേഷം ഭാൻഗഡ് കോട്ടയിൽ ശരിക്കും പ്രേതബാധയുണ്ടോ എന്ന് പരിശോധിക്കനായി എത്തി. ഇവരിൽ ഒരാൾ കോട്ടയിലെ കിണറ്റിൽ വീഴുകയും മറ്റു കൂട്ടുകാർ ഓടിയെത്തി ഇയാളെ രക്ഷിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഈ മൂന്ന് പേരും ഒരു റോഡപകടത്തിൽ മരിച്ചതായി പറയപ്പെടുന്നു. കോട്ടയെപ്പറ്റിയുള്ള പ്രേത കഥകളെ കുറിച്ച് കേട്ടറിഞ്ഞ് നിരവധി സന്ദർശകർ ഈ കോട്ട കാണാനായി എത്താറുണ്ട്. ഭാൻഗഡ് കോട്ടയെ കുറിച്ച് നിരവധി ഡോക്യുമെന്ററികളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

Tags: rajasthanjaypurbhangarh fort
Share1TweetSendShare

Latest stories from this section

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

Discussion about this post

Latest News

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

അതൊരു ചൂതാട്ടമായിരുന്നു, പക്ഷേ ഫലം കണ്ടു; സഞ്ജുവിനെ വെറും 6 റൺസിൽ തളച്ച പരാഗിന്റെ ‘മാസ്റ്റർ ക്ലാസ്സ്’ ക്യാപ്റ്റൻസി; പണി കൊടുത്തത് ഇങ്ങനെ

അതൊരു ചൂതാട്ടമായിരുന്നു, പക്ഷേ ഫലം കണ്ടു; സഞ്ജുവിനെ വെറും 6 റൺസിൽ തളച്ച പരാഗിന്റെ ‘മാസ്റ്റർ ക്ലാസ്സ്’ ക്യാപ്റ്റൻസി; പണി കൊടുത്തത് ഇങ്ങനെ

മഞ്ഞക്കുപ്പായം പഴയതായി, ഇനി പിങ്ക് യുഗം; സിഎസ്‌കെയെ എറിഞ്ഞുടച്ച ശേഷം ജഡേജ പറഞ്ഞ വാക്കുകൾ വൈറൽ

മഞ്ഞക്കുപ്പായം പഴയതായി, ഇനി പിങ്ക് യുഗം; സിഎസ്‌കെയെ എറിഞ്ഞുടച്ച ശേഷം ജഡേജ പറഞ്ഞ വാക്കുകൾ വൈറൽ

ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ മത്സരിക്കും; മോദിയുടെ കായിക മേഖലയോടുള്ള കാഴ്ചപ്പാടാണ് പ്രചോദനമെന്ന് താരം

ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ മത്സരിക്കും; മോദിയുടെ കായിക മേഖലയോടുള്ള കാഴ്ചപ്പാടാണ് പ്രചോദനമെന്ന് താരം

യോഗി ആദിത്യനാഥിന്റെ മാതാവിനെതിരെ അധിക്ഷേപകരമായ പരാമർശം ; മുസ്ലിം പുരോഹിതനെ ബീഹാറിൽ നിന്നും പിടികൂടി ഉത്തർപ്രദേശ് പോലീസ്

യോഗി ആദിത്യനാഥിന്റെ മാതാവിനെതിരെ അധിക്ഷേപകരമായ പരാമർശം ; മുസ്ലിം പുരോഹിതനെ ബീഹാറിൽ നിന്നും പിടികൂടി ഉത്തർപ്രദേശ് പോലീസ്

അവന്റെ മനസ്സിലിരുപ്പ് എനിക്കറിയാം; ചെന്നൈയുടെ കരുത്തനായ ദുബെയെ പൂട്ടിയ തന്ത്രം വെളിപ്പെടുത്തി ജഡേജ; ആഘോഷത്തിന് പിന്നിൽ അങ്ങനെ ഒരു ട്വിസ്റ്റ്

അവന്റെ മനസ്സിലിരുപ്പ് എനിക്കറിയാം; ചെന്നൈയുടെ കരുത്തനായ ദുബെയെ പൂട്ടിയ തന്ത്രം വെളിപ്പെടുത്തി ജഡേജ; ആഘോഷത്തിന് പിന്നിൽ അങ്ങനെ ഒരു ട്വിസ്റ്റ്

അയാൾ കഴിക്കാൻ ചോദിക്കുന്നത് എന്തും ഞങ്ങൾ നൽകും, എന്നിട്ട് ആ കാഴ്ച്ച നോക്കിനിൽക്കും; സഹതാരത്തെക്കുറിച്ച് റിയാൻ പരാഗ്

അയാൾ കഴിക്കാൻ ചോദിക്കുന്നത് എന്തും ഞങ്ങൾ നൽകും, എന്നിട്ട് ആ കാഴ്ച്ച നോക്കിനിൽക്കും; സഹതാരത്തെക്കുറിച്ച് റിയാൻ പരാഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies