Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വരകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന വിരുതനാര്?; നിങ്ങൾ കണ്ടോ

by Brave India Desk
Oct 4, 2023, 09:16 pm IST
in Kerala, Science, Lifestyle
Share on FacebookTweetWhatsAppTelegram

കറുപ്പും നീലയും നിറത്തിലുള്ള വരകൾ. അതാണ് ചിത്രം കാണുമ്പോൾ നമുക്ക് ആദ്യം തോന്നുക. എന്നാൽ ഈ ചിത്രത്തിന് ഒരു കൗതുകമുണ്ട്. ഒരു ജീവി ഇതിനുള്ളിൽ ഒളിച്ചിരിപ്പുണ്ട്. കേൾക്കുമ്പോൾ അത്ഭുതം അവിശ്വസനീയമെന്ന് തോന്നിയേക്കാം. എന്നാൽ ഇതാണ് വാസ്തവം.

Stories you may like

കേരളം അഭയം നൽകണം ; കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിന് പിന്തുണയുമായി രാഹുൽ ഈശ്വർ

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

ഒപ്ടിക്കൽ ഇല്യൂഷൻ ഉപയോഗിച്ചുകൊണ്ടുള്ള ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇതിൽ ഒളിച്ചിരിക്കുന്ന ജീവിയെ കണ്ടെത്തണം എങ്കിൽ കണ്ണും തലയും ഒരുപോലെ പ്രവർത്തിപ്പിക്കണം. അതായത് ഏകാഗ്രതയും മികച്ച കാഴ്ച ശക്തിയും ഉണ്ടെങ്കിൽ മാത്രമേ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന ജീവിയെ കാണാൻ കഴിയുകയുള്ളൂ എന്ന് സാരം.

കടലിൽ വസിക്കുന്ന ഒരു ജീവിയാണ് ചിത്രത്തിൽ ഉള്ളത്. മനുഷ്യരുമായി പെട്ടെന്ന് ഇവയ്ക്ക് ഇണങ്ങാൻ കഴിവുണ്ട്. അതേ, ഒരു ഡോൾഫിനാണ് ചിത്രത്തിൽ ഒളിച്ചിരിക്കുന്നത്. ചിത്രത്തിൽ സൂക്ഷിച്ച് നോക്കിയാൽ ഡോൾഫിനെ കാണാം.

ഒപ്ടിക്കൽ ഇല്യൂഷൻ ഗെയിമുകൾ എന്നാണ് ഇത്തരം ചിത്രങ്ങളെ വിളിക്കാറുള്ളത്. ഏകാഗ്രത കാഴ്ച ശക്തി എന്നിവ പരീക്ഷിക്കാൻ ഇത്തരം ചിത്രങ്ങൾ കൊണ്ട് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഏകാഗ്രതയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഏകാഗ്രതയും ബുദ്ധി ശക്തിയും വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഇത്തരം ഗെയിമുകൾ നിത്യേന കളിക്കാറുണ്ട്.

Tags: Optical illusion
Share24TweetSendShare

Latest stories from this section

എതിർത്ത് 185, അനുകൂലിച്ച് 251; കടുത്ത വാക്‌പോരിനൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരണത്തിന് അനുമതി, വോട്ടെടുപ്പ് നാളെ

എതിർത്ത് 185, അനുകൂലിച്ച് 251; കടുത്ത വാക്‌പോരിനൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരണത്തിന് അനുമതി, വോട്ടെടുപ്പ് നാളെ

ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം

ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

Discussion about this post

Latest News

കേരളം അഭയം നൽകണം ; കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിന് പിന്തുണയുമായി രാഹുൽ ഈശ്വർ

കേരളം അഭയം നൽകണം ; കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിന് പിന്തുണയുമായി രാഹുൽ ഈശ്വർ

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി ; ഗുണമായത് ഓഹരി വിപണിയിലെ മുന്നേറ്റം

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി ; ഗുണമായത് ഓഹരി വിപണിയിലെ മുന്നേറ്റം

ചെപ്പോക്കിൽ മാതൃക, ചിന്നസ്വാമിയിൽ വിവാദം; ഡിജെമാരുടെ ‘അതിരുകടന്ന’ കളിയിൽ സഞ്ജുവിനും ജിതേഷിനും നേരെ അധിക്ഷേപം

ചെപ്പോക്കിൽ മാതൃക, ചിന്നസ്വാമിയിൽ വിവാദം; ഡിജെമാരുടെ ‘അതിരുകടന്ന’ കളിയിൽ സഞ്ജുവിനും ജിതേഷിനും നേരെ അധിക്ഷേപം

ബുംറയെറിഞ്ഞാൽ ഡിഫൻസ്, മറ്റുള്ളവരെറിഞ്ഞാൽ സിക്സർ; മുംബൈയുടെ ബൗളിംഗ് പ്ലാൻ പൊളിച്ചടുക്കി എതിരാളികൾ, നോക്കുകുത്തിയായി ഹാർദിക് പാണ്ഡ്യ

ബുംറയെറിഞ്ഞാൽ ഡിഫൻസ്, മറ്റുള്ളവരെറിഞ്ഞാൽ സിക്സർ; മുംബൈയുടെ ബൗളിംഗ് പ്ലാൻ പൊളിച്ചടുക്കി എതിരാളികൾ, നോക്കുകുത്തിയായി ഹാർദിക് പാണ്ഡ്യ

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

അവനെ ടീമിലെടുത്തില്ലെങ്കിൽ നഷ്ടം അവനല്ല, നിങ്ങൾക്ക് തന്നെയാണ്; ശ്രേയസ് അയ്യർക്കായി ബാറ്റ് വീശി അശ്വിൻ

അവനെ ടീമിലെടുത്തില്ലെങ്കിൽ നഷ്ടം അവനല്ല, നിങ്ങൾക്ക് തന്നെയാണ്; ശ്രേയസ് അയ്യർക്കായി ബാറ്റ് വീശി അശ്വിൻ

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

ഇന്ത്യാ മുന്നണിയുടെ പ്ലാൻ പൊളിച്ച് എൻഡിഎ; ഡിലിമിറ്റേഷൻ ബില്ലിൽ വമ്പൻ ട്വിസ്റ്റ്, മോദിക്കൊപ്പം ചേർന്ന് ജഗൻ മോഹൻ റെഡ്ഡി

ഇന്ത്യാ മുന്നണിയുടെ പ്ലാൻ പൊളിച്ച് എൻഡിഎ; ഡിലിമിറ്റേഷൻ ബില്ലിൽ വമ്പൻ ട്വിസ്റ്റ്, മോദിക്കൊപ്പം ചേർന്ന് ജഗൻ മോഹൻ റെഡ്ഡി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies