Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഇസ്രയേലിനെ ആക്രമിക്കാന്‍ പലസ്തീന് സഹായം നല്‍കിയത് ഇറാന്‍; കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തില്‍ ആക്രമണ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍

by Brave India Desk
Oct 9, 2023, 08:52 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ടെഹ്‌റാന്‍ : ഇസ്രയേലിന് മേല്‍ ആസൂത്രിത ആക്രമണം നടത്താന്‍ പലസ്തീനെ സഹായിക്കുന്നത് ഇറാനെന്ന് വെളിപ്പെടുത്തല്‍. ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസിനെ ഇസ്രയേലിനെതിരെ ഒരു ബഹുമുഖ ആക്രമണം ആസൂത്രണം ചെയ്യാന്‍ ഇറാന്റെ സൈന്യം സഹായിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പറയുന്നു. ഇതിനായി കഴിഞ്ഞയാഴ്ച ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടന്ന യോഗത്തില്‍ ഇറാന്‍ ആക്രമണത്തിന് അംഗീകാരം നല്‍കിയതായും ഹമാസിലെ മുതിര്‍ന്ന അംഗങ്ങളും ഇറാന്‍ പിന്തുണയുള്ള മറ്റൊരു ഗ്രൂപ്പായ ഹിസ്ബുള്ളയും വാള്‍സ്ട്രീറ്റ് ജേണലിനോട് വെളിപ്പെടുത്തി.

ഇറാന്റെ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) ഉദ്യോഗസ്ഥര്‍ കര, ആകാശം, കടല്‍ എന്നിവയിലൂടെ ഇസ്രായേലിനെതിരെ വിവിധ തലങ്ങളിലുള്ള ആക്രമണം നടത്താന്‍ ആഗസ്ത് മുതല്‍ ഹമാസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഐആര്‍ജിസി ഉദ്യോഗസ്ഥരും ഹമാസും ഹിസ്ബുള്ളയും ഉള്‍പ്പെടെ ഇറാന്റെ പിന്തുണയുള്ള നാല് ഭീകര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത നിരവധി യോഗങ്ങളാണ് ബെയ്‌റൂട്ടില്‍ നേരത്തെ നടന്നത്. ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ ആസൂത്രണം ഈ യോഗങ്ങളില്‍ വച്ചാണ് നടന്നതെന്നാണ് സൂചന. ലെബനനിലെ ഷിയാ തീവ്രവാദ ഗ്രൂപ്പും രാഷ്ട്രീയ വിഭാഗവുമാണ് ഹിസ്ബുള്ള. ഗാസ മുനമ്പ് നിയന്ത്രിക്കുന്നത് ഹമാസാണ്. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയാന്‍ ഓഗസ്റ്റ് മുതല്‍ കുറഞ്ഞത് രണ്ട് മീറ്റിംഗുകളിലെങ്കിലും പങ്കെടുത്തിട്ടുണ്ടെന്ന് ഹമാസിന്റെയും ഹിസ്ബുള്ളയുടെയും അംഗങ്ങള്‍ വെളിപ്പെടുത്തി.

Stories you may like

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഗവണ്‍മെന്റിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കത്തില്‍ രാജ്യം ശ്രദ്ധ തിരിക്കുന്ന സമയത്താണ് ഇസ്രായേല്‍ ആക്രമണം ഉദ്ദേശിച്ചത്. സൗദി അറേബ്യ-ഇസ്രായേല്‍ ബന്ധം സാധാരണ നിലയിലാക്കാന്‍ യുഎസ് ഇടനിലക്കാരായ ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യവും ഈ ആക്രമണത്തിന് പിന്നിലുണ്ടെന്നും അവര്‍ പറയുന്നു. സൗദി അറേബ്യ-ഇസ്രായേല്‍ ബന്ധം ഇറാന് ഭീഷണിയായാണ് കാണുന്നത്.

ഇറാനിയന്‍ സൈന്യത്തിന്റെ ആസൂത്രിതമായ പദ്ധതി ഇസ്രയേലിനെ എല്ലാ ഭാഗത്തുനിന്നും കഴുത്തു ഞെരിച്ച് കൊല്ലുന്ന ഒരു മള്‍ട്ടി-ഫ്രണ്ട് ഭീഷണി സൃഷ്ടിക്കുക എന്നതായിരുന്നു. അതേസമയം ഇസ്രയേല്‍ ആക്രമിക്കാനുള്ള തീരുമാനം പലസ്തീന്റേത് മാത്രമാണെന്നാണ് ഇറാന്റെ പ്രതികരണം.

Tags: iranhelpisrael palastine conflict
Share1
Tweet
Send
Share

Latest stories from this section

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies