Tag: help

കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങ്; 300 ടണ്‍ സഹായവസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ മൂന്നു വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു

ദോഹ: കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് 300 ടണ്‍ സഹായവസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ മൂന്നു വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മെഡിക്കല്‍ ...

‘ഓക്സിജൻ കോൺസെൻട്രേറ്റ്സ്, കൊവിഡ് 19 ഡയ​ഗ്നോസ്റ്റിക് കിറ്റുകൾ, മറ്റ് മെഡിക്കൽ സഹായങ്ങൾ നൽകും’; ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ദക്ഷിണ കൊറിയ

സീയോള്‍: കൊവിഡ് രൂക്ഷമായ ഇന്ത്യയ്ക്ക് സഹായം നൽകുമെന്ന് അറിയിച്ച് ദക്ഷിണ കൊറിയ. ഓക്സിജൻ കോൺസെൻട്രേറ്റ്സ്, കൊവിഡ് 19 ഡയ​ഗ്നോസ്റ്റിക് കിറ്റുകൾ, മറ്റ് മെഡിക്കൽ സഹായങ്ങൾ എന്നിവ നൽകും. ...

ഇരുവൃക്കകളും തകരാറിലായ 21കാരി സുമനസുകളുടെ കരുണ തേടുന്നു

തൊടുപുഴ: ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് മരണത്തോട് മല്ലടിക്കുന്ന നിര്‍ധനയായ പെണ്‍കുട്ടി ജീവിതം തിരികെ പിടിക്കാന്‍ ഉദാരമതികളുടെ കരുണതേടുന്നു. മണക്കാട് വടക്കേയില്‍ ഹരിദാസന്റെ മകള്‍ അപര്‍ണാദാസാ(21) ണ് ചികിത്സാ ...

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മോഹന്‍ലാലും: ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കും

കേരളത്തില്‍ മഴ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കും. നാളെ മുഖ്യമന്ത്രിക്ക് നേരിട്ട്് അദ്ദേഹം തുക കൈമാറും. ...

പാക് ബാലന് ഇന്ത്യയില്‍ ചികിത്സയ്ക്ക് വിസ ഉറപ്പാക്കി സുഷമ സ്വരാജ്, വിദേശകാര്യമന്ത്രിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

ഹൈദരാബാദ്:  ഇന്ത്യ–പാക്ക് അതിർത്തിയിലെ തുടർ സംഘർഷങ്ങൾ തുടരുമ്പോഴും പാക്ക് യുവാവിനും കുടുംബത്തിനും സഹായഹസ്തവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാനിൽ വിദഗ്ധ ചികിത്സ ലഭ്യമല്ലാത്തതിനെ തുടർന്ന് ...

കൂടംകുളം ആണവ റിയാക്ടര്‍ നിര്‍മ്മാണത്തില്‍ ഇന്ത്യക്ക് റഷ്യന്‍ സഹായം

ഡല്‍ഹി: തമിഴ്‌നാട്ടിലെ കൂടംകുളത്ത് ആണവ റിയാക്ടര്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പു വച്ചു. ...

വിവാഹം നടത്തിക്കൊടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പരാതിക്കത്ത്

ചണ്ഡീഗഢ്: കാമുകിയെ വിവാഹം കഴിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ചണ്ഡീഗഡിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പരാതിക്കത്ത്. നഴ്സായി ജോലി ചെയ്യുന്ന യുവതിയെ വിവാഹം കഴിക്കണം, അതിനായി പെണ്‍കുട്ടിയുടെയും തന്റെയും ...

സൈന്യത്തെ കല്ലെറിയുന്നവരെ നേരിടാന്‍ ആദിവാസികളുടെ കവണ ബറ്റാലിയന്‍, പ്രധാനമന്ത്രിയ്ക്കയച്ച കത്തില്‍ രാജ്യത്തെ സഹായിക്കാമെന്നറിയിച്ച് ആദിവാസികള്‍

ഭോപ്പാല്‍: കശ്മീരിലെ കലാപകാരികളുടെയും പ്രതിഷേധക്കാരുടെയും കല്ലേറ് സൈന്യത്തിന് ഭീഷണിയാകുമ്പോള്‍ പ്രതിഷേധക്കാരുടെ ആക്രമണങ്ങളെ നേരിടാന്‍ തങ്ങള്‍ സൈന്യത്തെ സഹായിക്കാമെന്ന് കേന്ദ്രസര്‍ക്കാരിനോട് മധ്യപ്രദേശില്‍ നിന്നുള്ള ആദിവാസികള്‍. തങ്ങളുടെ പരമ്പരാഗത ആയുധമായ ...

‘എല്ലാ വര്‍ഷത്തെയും എംപി ഫണ്ടില്‍ നിന്ന് നിശ്ചിത തുക ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ വികസനത്തിന്’, ശ്രീചിത്രയ്ക്ക് സഹായഹസ്തവുമായി സുരേഷ്‌ഗോപി

തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കല്‍ സെന്ററിന് സഹായ ഹസ്തവുമായി സുരേഷ് ഗോപി എംപി. എംപിഫണ്ടില്‍ നിന്നും അനുവദിച്ച മുപ്പത്തിമൂന്നര ലക്ഷം വിലമതിക്കുന്ന നാല് ഇന്‍ഫന്റ് വാമര്‍ കിടക്കകള്‍ സുരേഷ് ...

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ട്രാന്‍ജെന്‍ഡര്‍ കുട്ടികള്‍ക്ക് പ്രത്യേക സഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അറുപത് കഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കും. ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി ...

Latest News