‘സമാധാനം പുനഃസ്ഥാപിക്കാന്‍ പൂര്‍ണ പിന്തുണ’; പലസ്തീന്‍ പ്രസിഡന്റുമായി മോദിയുടെ കൂടിക്കാഴ്ച്ച
ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ അശാന്തി നിറയുന്ന സാഹചര്യത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസയിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി തന്റെ ഉത്കണ്ഠ രേഖപ്പെടുത്തി. ...