Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥയോട് തർക്കുത്തരം പറഞ്ഞു ; സൗദിയിൽ തമിഴ്നാട് സ്വദേശിക്ക് ഒരു മാസത്തെ ജയിൽവാസവും നാടുകടത്തലും ശിക്ഷ

by Brave India Desk
Oct 10, 2023, 04:28 pm IST
in News, India, International, Saudi Arabia
Share on Facebook
Tweet
WhatsAppTelegram

ജിദ്ദ : വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥയോട് തർക്കുത്തരം പറഞ്ഞു എന്ന കാരണത്താൽ സൗദി അറേബ്യയിൽ ഇന്ത്യക്കാരന് തടവുശിക്ഷ. ഒരു മാസത്തേക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ പൂർത്തിയായ ശേഷം ഇയാളെ നാടുകടത്തും എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഇയാളുടെ ഭാര്യയുടെ സഹായ അഭ്യർത്ഥനയെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്. സഹായത്തിനായി ഇയാളുടെ ഭാര്യ നിരവധി അധികാരികളെ സമീപിച്ചെങ്കിലും കോടതിവിധി ഉള്ളതിനാൽ കൂടുതലൊന്നും ചെയ്യാനാകില്ല എന്നാണ് മറുപടി ലഭിച്ചത്.

വർഷങ്ങളായി ദമാമിലെ സ്വകാര്യ കമ്പനിയിൽ ഉന്നതസ്ഥാനത്ത് ജോലി ചെയ്തു വരികയായിരുന്ന തമിഴ്നാട് സ്വദേശിക്കാണ് ഇത്തരം ഒരു അനുഭവം ഉണ്ടായത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥ ബാഗിൽ എന്താണ് എന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ ‘ അതിൽ ബോംബൊന്നുമില്ല’ എന്ന് ഇയാൾ തർക്കുത്തരം പറഞ്ഞു എന്നാണ് കേസ്. അപമര്യാദയോടെയുള്ള ഈ പെരുമാറ്റം സുരക്ഷാ ഉദ്യോഗസ്ഥ മേലധികാരികളെ അറിയിച്ചതോടെയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുന്നത്.

Stories you may like

യുദ്ധത്തിന് പണം കണ്ടെത്താൻ അശ്ലീല ചിത്ര നിർമാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ; നികുതി വരുമാനം കൊണ്ട് വാങ്ങുക 30,000 ഡ്രോണുകൾ!

ഇന്ത്യ എണ്ണ വാങ്ങുന്നത് സ്വന്തം വികസനത്തിന്, റഷ്യയെ സഹായിക്കാനല്ല’

ദുബായിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഈ ഇന്ത്യക്കാരന് ദുരിതാനുഭവം ഉണ്ടായത്. സംശയകരമായ രീതിയിൽ പെരുമാറി എന്ന കാരണത്താൽ വിമാനത്താവളത്തിന്റെ സുരക്ഷാ വിഭാഗമാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ ജീവനക്കാരോട് സഹകരിക്കാതിരിക്കുക, മോശം പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. തുടർന്ന് ദമാമിലെ കോടതിയാണ് ഇയാൾക്ക് ഒരു മാസം ജയില്‍ ശിക്ഷ വിധിക്കുകയും ശിക്ഷാ കാലാവധി കഴിഞ്ഞയുടന്‍ നാടുവിട്ടണമെന്ന് ഉത്തരവിടുകയും ചെയ്തത്.

Tags: saudi arabiadammamtamil man arrestedmisbehavior against security
Share1
Tweet
SendShare

Latest stories from this section

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

പാരിസിലെ സ്വാമിനാരായൺ ക്ഷേത്രം ഇന്ത്യ -ഫ്രഞ്ച് ബന്ധത്തിന് പുതിയ കരുത്തേകും: പ്രധാനമന്ത്രി

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

ഭാഗ്യക്കുറിയിൽ വൻ പൊളിച്ചെഴുത്ത്; ടിക്കറ്റ് വില കൂട്ടാതെ കൂടുതൽ സമ്മാനങ്ങളും ഉയർന്ന കമ്മിഷനും; ലോട്ടറി ഏജന്റുമാർക്ക് ആശ്വാസവാർത്ത!

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

മഴ മാറി എരിപൊരി വെയിൽ; സെപ്റ്റംബറിലും വേനൽച്ചൂടിൽ വെന്തുരുകി കേരളം, ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

Latest News

നാറ്റോയുടെ അടിയന്തര പിന്തുണ വേണം; അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് മിസൈലുകൾ വേണം ; പുതിയ ആവശ്യങ്ങളുമായി സെലൻസ്കി

യുദ്ധത്തിന് പണം കണ്ടെത്താൻ അശ്ലീല ചിത്ര നിർമാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ; നികുതി വരുമാനം കൊണ്ട് വാങ്ങുക 30,000 ഡ്രോണുകൾ!

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

ഇന്ത്യ എണ്ണ വാങ്ങുന്നത് സ്വന്തം വികസനത്തിന്, റഷ്യയെ സഹായിക്കാനല്ല’

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

പാരിസിലെ സ്വാമിനാരായൺ ക്ഷേത്രം ഇന്ത്യ -ഫ്രഞ്ച് ബന്ധത്തിന് പുതിയ കരുത്തേകും: പ്രധാനമന്ത്രി

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

ഭാഗ്യക്കുറിയിൽ വൻ പൊളിച്ചെഴുത്ത്; ടിക്കറ്റ് വില കൂട്ടാതെ കൂടുതൽ സമ്മാനങ്ങളും ഉയർന്ന കമ്മിഷനും; ലോട്ടറി ഏജന്റുമാർക്ക് ആശ്വാസവാർത്ത!

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

മഴ മാറി എരിപൊരി വെയിൽ; സെപ്റ്റംബറിലും വേനൽച്ചൂടിൽ വെന്തുരുകി കേരളം, ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies