Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ജീവിക്കാൻ എനിക്ക് നീ മാത്രം മതി… വൈറലായി അമൃതാ സുരേഷിൻറെ ഫേസ്ബുക്ക് കുറിപ്പ്

by Brave India Desk
Oct 10, 2023, 05:19 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

Stories you may like

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷിനു ജന്മദിനാശംസകളുമായി ഗായിക അമൃത സുരേഷ്.
തന്റെ ആദ്യത്തെ മകളാണ് അഭിരാമിയെന്നും എല്ലായ്പ്പോഴും ഒരു ആൽമരം പോലെ തനിക്കൊപ്പം തണലായി നിൽക്കുന്നയാളാണെന്നും അമൃത കുറിച്ചു. ജീവിതത്തിൽ ആദ്യമായി അനിയത്തിയെ കണ്ടതു മുതലുള്ള ചെറിയ ചെറിയ കാര്യങ്ങൾ പോലും ഗായിക ഓർമ്മിച്ചെടുത്തു.
അമൃത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ അവരുടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘വർഷങ്ങൾക്കു മുമ്പ് ഈ ദിവസം, എന്റെ ആദ്യ മകളായി, കുഞ്ഞാവയായി അവൾ എന്റെ ജീവിതത്തിലേക്കു കടന്നുവന്നു. അവൾ എനിക്ക് എന്തൊക്കെയാണെന്നു വിവരിക്കാൻ വാക്കുകൾ മതിയാകാതെ വരും. കുട്ടികളായിരുന്നപ്പോഴുള്ള ഞങ്ങളുടെ കളികളും സ്കൂൾ കാലവുമെല്ലാം ഓർത്തുപോവുകയാണിപ്പോൾ. എല്ലായ്പ്പോഴും കുറ്റങ്ങൾ സ്വയം ഏറ്റെടുത്ത് അവൾ എന്നെ രക്ഷിച്ചുകൊണ്ടേയിരുന്നു. എപ്പോഴും എനിക്കായി തണൽ വിരിച്ച് വലിയൊരു ആൽമരം പോല്‍ അവൾ നിന്നു. അവളില്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്തേനെയെന്ന് എനിക്ക് യാതൊരു ധാരണയുമില്ല. അന്നത്തെ എന്റെ അഭിക്കുട്ടി മുതൽ ഇന്നെനിക്ക് അറിയാവുന്ന സുന്ദരിയും കരുണയും സഹാനുഭൂതിയുമുള്ള ഈ സ്ത്രീയായി വരെ നീ മാറിയിരിക്കുന്നു. പക്ഷേ എന്നും നീ എനിക്കെന്റെ കുഞ്ഞുവാവയാണ്. നിന്റെ മനസ്സും ശരീരവും ഒരുപോലെ സുന്ദരമാണ്. ദിനംപ്രതി നീ സുന്ദരിയായി മാറിക്കൊണ്ടേയിരിക്കുന്നു. നിന്നെ കിട്ടിയെന്നതാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം. എപ്പോഴും ഇതുപോലെ തന്നെ തുടരുക. ഒരിക്കലും പിന്നിലേക്കു പോകരുത്. പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ടുതന്നെ നീങ്ങണം. ഞാൻ നിന്നെ ഒരുപാടൊരുപാട് ഇഷ്ടപ്പെടുന്നു അഭി. എന്റെ ജീവിതത്തിലെ ശൂന്യമായ എല്ലാ ഇടങ്ങളും നീ നിറയ്ക്കുന്നു. എനിക്ക് ജീവിക്കാൻ നീ മാത്രം മതി അഭിക്കുട്ടാ. ജന്മദിനാശംസകൾ’, അമൃത സുരേഷ് കുറിച്ചു.
അമൃതയുടെ ആശംസകൾക്ക് പിന്നാലെ മറുപടിയുമായി അഭിരാമി എത്തി. ഇത് വായിച്ചിട്ട് തനിക്ക് കരച്ചിലടക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല ഒരാൾക്ക് കിട്ടാവുന്നതിലും വച്ച് ഏറ്റവും നല്ല ചേച്ചിയാണ് അമൃതയെന്നുമായിരുന്നു അഭിരാമിയുടെ വാക്കുകൾ. തുടർന്ന് നിരവധി പേരാണ് അഭിരാമിക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.

Tags: subAmritha SureshAbhirami Suresh
Share1TweetSendShare

Latest stories from this section

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

Discussion about this post

Latest News

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies