പണം വേണമെന്ന് പറഞ്ഞിട്ടില്ല; ഈ സൈബർ ആക്രമണം നിർത്തൂ; അമൃത സുരേഷ്
തിരുവനന്തപുരം: ബാലയ്‌ക്കെതിരെ പരാതി നൽകിയതിന് പിന്നാലെ ഉണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ഗായികയും നടന്റെ മുൻഭാര്യയുമായ അമൃത സുരേഷ്. രേഖകളിൽ കൃത്രിമം കാണിച്ചതിനാണ് താൻ പരാതി നൽകിയത് ...