വിവാഹം എന്നത് എനിക്ക് ട്രോമ ; കല്യാണം കഴിച്ചിട്ട് ഞാൻ ഡിവോഴ്‌സ് ആയാലോ ? ; അഭിരാമി സുരേഷ്
സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സ് ഉള്ള താരമാണ് ഗായിക അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ അഭിരാമി തന്റെ ജീവിതത്തിലെ കുഞ്ഞ് ...