Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മോദി മാജിക്; ഹമാസ് ക്രൂരന്മാരാണ്; എന്നാൽ മോദിക്ക് അത്ഭുതം ചെയ്യാൻ കഴിയുമെങ്കിൽ അദ്ദേഹത്തെ സ്വഗാതം ചെയ്യുന്നു; മുൻ ഇസ്രായേലി ഇന്റലിജൻസ് സൈനിക മേധാവി

by Brave India Desk
Oct 10, 2023, 05:29 pm IST
in India, International
Share on FacebookTweetWhatsAppTelegram

ജറുസലേം; ചോരപ്പുഴ ഒഴുക്കി ഹമാസ് ഇസ്രായേൽ യുദ്ധം ശക്തമാകുകയാണ്. ഇരുഭാഗത്ത് നിന്നും 1600 ലേറെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ ഹമാസ് കേന്ദ്രങ്ങളിൽ പകുതിയും തകർന്നടിഞ്ഞു കഴിഞ്ഞു. പോരാട്ടം ശക്തമായി തന്നെ തുടരുന്ന ഇസ്രായേലിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിർണായക നിമിഷങ്ങളിൽ ഇസ്രായേലിനൊപ്പം ഇന്ത്യയും ഇവിടുത്തെ ജനങ്ങളും നിൽക്കുന്നു. എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെ ഇന്ത്യ എതിർക്കുകയും ഹമാസിന്റെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

യുദ്ധം കൊടുമ്പിരി കൊള്‌ലുമ്പോഴും സമാധനമെന്നത് എത്രയോ അകലെയാണ്. ഈ സാഹചര്യത്തിൽ, ആഫ്രിക്കൻ യൂണിയനെ ജി20യിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തി ആറ് രാഷ്ട്രങ്ങൾ ചേർന്ന് ബ്രിക്സ് ബ്ലോക്ക് വിപുലീകരിച്ച ഇന്ത്യക്ക് ഇക്കാര്യത്തിൽ നിർണായക പങ്ക് വഹിക്കാനാകുമെന്ന ചർച്ചയ്ക്കിടെ, ഇസ്രായേൽ മിലിട്ടറി ഇന്റലിജൻസ് മുൻ മേധാവി പറയുന്നു.

Stories you may like

കുടുംബത്തെ ചേർത്തുപിടിച്ചപ്പോൾ വീടണഞ്ഞത് പോലെ, ഞാൻ കൈകഴുകി വരട്ടെയെന്നായിരുന്നു മകൻ ചോദിച്ചുകൊണ്ടിരുന്നത്:ശുഭാംശു ശുക്ല

ഗാസയിൽ ഇസ്രായേൽ ‘കഴുത മോഷണം’ നടത്തുന്നെന്ന് ഹമാസ് ; നൂറുകണക്കിന് കഴുതകളെ ഫ്രാൻസിലേക്ക് കയറ്റി അയച്ച് ഇസ്രായേൽ

ഒരു ചർച്ചയ്ക്കും… സമാധാനത്തിനും ഹമാസ് തയ്യാറല്ല. ഹമാസ് ഐഎസിസ് പോലെ ഒരു ഭീകര സംഘടനയാണ് .. അവർ സ്ത്രീകളെയും കുട്ടികളെയും വളരെ ക്രൂരമായ രീതിയിൽ കൊല്ലുകയാണ്. മോദിക്ക് ഈ അത്ഭുതം ചെയ്യാൻ കഴിയുമെങ്കിൽ ഞങ്ങൾ വിരൽ ചൂണ്ടും. അവനുവേണ്ടിയെന്ന്’ മേജർ ജനറൽ ആമോസ് യാഡ്‌ലിൻ റിട്ട പറഞ്ഞു.

സമാധാനത്തിന് മധ്യസ്ഥത വഹിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏത് ശ്രമത്തെയും ഇസ്രായേൽ സ്വാഗതം ചെയ്യുമെങ്കിലും ഹമാസ് സമാധാനത്തിന് തയ്യാറല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. ഒരേ സമയം സ്വാതന്ത്ര്യം നേടിയ രണ്ട് രാഷ്ട്രങ്ങളാണിവ. സമാനമായ പാരമ്പര്യങ്ങളുണ്ട്, ഒരേ രാഷ്ട്രീയ പശ്ചാത്തലമുണ്ട്. അതിർത്തിയിൽ ശത്രുക്കളുള്ള രണ്ട് രാഷ്ട്രങ്ങളാണ് ഞങ്ങൾ.  നിങ്ങൾക്ക് പാകിസ്താനും ചൈനയും ഉണ്ട്. ഗാസ, ഹിസ്ബുള്ള, ഇറാൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഭീകരർ ഭീഷണിയാവുന്നു. , ഇസ്രായേൽ ഇന്ത്യയെ വളരെയധികം സഹായിക്കുന്നു. റഷ്യയിൽ നിന്ന് നിങ്ങൾക്ക് ലഭിച്ചിരുന്ന ആയുധങ്ങൾ ഞങ്ങൾ നൽകുന്നു. നിങ്ങളുടെ പ്രധാനമന്ത്രിയുടെ മധ്യസ്ഥ ശ്രമത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: modiModi MiracleEx-Israeli Intel ChiefBrokering Peace
Share10TweetSendShare

Latest stories from this section

Oplus_131072

യുഎപിഎ പൂർണ്ണമായും ഭരണഘടനാപരമാണ് ; സാധുത ചോദ്യം ചെയ്യാൻ കഴിയില്ല ; സുപ്രധാന ഉത്തരവുമായി ബോംബെ ഹൈക്കോടതി

ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് നീക്കത്തെ സ്വാഗതം ചെയ്ത് ഇന്ത്യ ; ഭീകരതക്കെതിരെ ഇനി ഒരു വിട്ടുവീഴ്ചയുമില്ലെന്ന് എസ് ജയശങ്കർ

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

Discussion about this post

Latest News

സോഷ്യൽ മീഡിയയെ തീപിടിപ്പിക്കാൻ മൂന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ട്രേഡുകൾ, റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കളികൾ മാറും; സ്റ്റാറായി സഞ്ജു

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

ഡൽഹിയിൽ ഇരുപതിലേറെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

2011 ലോകകപ്പ് ടീമിന്റെ ഭാഗം ആയിരുന്നില്ല ആദ്യം യുവി, പക്ഷെ അവനെ ഞങ്ങൾ രണ്ട് പേരും..; ഗാരി കിർസ്റ്റൺ പറഞ്ഞത് ഇങ്ങനെ

കുടുംബത്തെ ചേർത്തുപിടിച്ചപ്പോൾ വീടണഞ്ഞത് പോലെ, ഞാൻ കൈകഴുകി വരട്ടെയെന്നായിരുന്നു മകൻ ചോദിച്ചുകൊണ്ടിരുന്നത്:ശുഭാംശു ശുക്ല

ഗാസയിൽ ഇസ്രായേൽ ‘കഴുത മോഷണം’ നടത്തുന്നെന്ന് ഹമാസ് ; നൂറുകണക്കിന് കഴുതകളെ ഫ്രാൻസിലേക്ക് കയറ്റി അയച്ച് ഇസ്രായേൽ

ഗൗതം ഗംഭീറും അഗാർക്കറും ആണ് അവന്റെ ഇഷ്ടത്തിന് കാര്യങ്ങൾ വിടുന്നത്, ഞങ്ങളുടെ കാലത്താണെങ്കിൽ അതൊന്നും നടക്കില്ലായിരുന്നു: ദിലീപ് വെങ്‌സർക്കാർ

Oplus_131072

യുഎപിഎ പൂർണ്ണമായും ഭരണഘടനാപരമാണ് ; സാധുത ചോദ്യം ചെയ്യാൻ കഴിയില്ല ; സുപ്രധാന ഉത്തരവുമായി ബോംബെ ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies