Tag: Enforcement directorate

തേജസ്വി യാദവിന്റെയും സഹോദരിമാരുടെയും വീടുകളിൽ റെയ്ഡ്; 70 ലക്ഷം രൂപയും സ്വർണക്കട്ടി ഉൾപ്പെടെ ഒന്നര കിലോ സ്വർണവും പിടിച്ചെടുത്തു

ലക്‌നൗ : ബീഹാർ ഉപമുഖ്യമന്തിര തേജസ്വി യാദവിന്റെയും സഹോദരിയുടെയും വീടുകളിൽ ഇഡി റെയ്ഡ്. വൻ തോതിൽ പണവും സ്വർണവും പിടിച്ചെടുത്തു. 70 ലക്ഷം രൂപയും ഒന്നര കിലോ ...

കൽക്കരി കോഴക്കേസ്; പ്രമുഖ വ്യവസായിയിൽ നിന്ന് കണക്കിൽപ്പെടാത്ത വൻ തുക പിടിച്ചെടുത്ത് ഇഡി

ബംഗാൾ : കൽക്കരി കോഴക്കേസുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെ പ്രമുഖ വ്യവസായിയുടെ ഓഫീസിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൻ തുക പിടിച്ചെടുത്തതായി റിപ്പോർട്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെ ...

വീട്ടിലെ റെ​യ്ഡിന് പിന്നാലെ സ​ഞ്ജ​യ് റാ​വ​ത്ത് ഇ​ഡി കസ്റ്റഡിയിൽ

മും​ബൈ: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്തിനെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) ക​സ്റ്റഡി​യി​ലെടുത്തു. രാ​വി​ലെ ഏ​ഴ് മു​ത​ൽ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ റാ​വത്തി​ന്‍റെ ബാ​ന്ധു​പ് മേ​ഖ​ല​യി​ലു​ള്ള വ​സ​തി​യി​ൽ ...

സഞ്ജയ് റാവത്തിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന

മുംബൈ: ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ വീട്ടിൽ പരിശോധനക്കെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഞായറാഴ്ച രാവിലെയാണ് പരിശോധനക്കെത്തിയത്. മുംബൈയിലെ റസിഡൻഷ്യൽ ബിൽഡിങ്ങിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിലാണ് സഞ്ജയ് ...

നാഷണൽ ഹെറാൾഡ് കേസ്: സോണിയയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അധ്യകഗ്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളിൽ ...

‘സ്വത്ത് കണ്ടുകെട്ടാം, അറസ്റ്റിനും പരിശോധനയ്ക്കുമുള്ള അധികാരം’; ഇഡിയുടെ സുപ്രധാന അധികാരങ്ങൾ ശരിവെച്ച് സുപ്രീംകോടതി

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സുപ്രധാന അധികാരങ്ങൾ ശരിവെച്ച് സുപ്രീംകോടതി. സ്വത്ത് കണ്ടുകെട്ടാനുള്ള അവകാശം സുപ്രീംകോടതി ശരിവച്ചു. അറസ്റ്റിനും പരിശോധനയ്ക്കുമുള്ള അധികാരങ്ങളും സുപ്രീംകോടതി ശരിവച്ചിട്ടുണ്ട്. ഇഡിയുടെ അധികാരങ്ങൾ ചോദ്യം ചെയ്തുള്ള ...

സോണിയയെ ഇഡി ഇന്നും ചോദ്യം ചെയ്യും; ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത് മൂന്നാം ദിവസം

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് മൂന്നാം ദിവസമാണ് സോണിയയെ ഇഡി ചോദ്യം ചെയ്യലിനായി ...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഫറൂഖ് അബ്ദുള്ളക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു

ഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്കെതിരെ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ...

സോണിയ ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലേക്ക്

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലേക്ക്. മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ...

സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ ഡി റെയ്ഡ് : ഒരേ സമയം റെയ്ഡ് നടക്കുന്നത് നാലിടങ്ങളിൽ

തിരുവനന്തപുരം : സി എസ് ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കാരക്കോണം മെഡിക്കല്‍ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ഒരേ സമയം നാലിടങ്ങളില്‍ ...

​നീര​വ് മോ​ദി​യു​ടെ 253.62 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്

ഡ​ല്‍​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​യാ​യ നീ​ര​വ് മോ​ദി​യു​ടെ 253.62 കോ​ടി രൂ​പ​യു​ടെ സ്വ​ത്തുക്കൾ ക​ണ്ടു​കെ​ട്ടി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ...

പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറസ്റ്റിൽ

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിന് ...

മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സോണിയ ഗാന്ധി മടങ്ങി : ആവശ്യമെങ്കിൽ ഇനിയും വിളിപ്പിക്കുമെന്ന് ഇഡി

ഡൽ​ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് സോണിയ ഗാന്ധി ഇ ഡി ഓഫിസില്‍ നിന്ന് മടങ്ങി. മൂന്ന് മണിക്കൂറാണ് സോണിയ ...

‘കോടതി അനുവദിച്ചാല്‍ രഹസ്യമൊഴി നല്‍കാം’: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാന്‍ ഇഡി

ഡൽഹി: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടതി അനുവദിച്ചാല്‍ മുദ്രവച്ച കവറില്‍ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാമെന്ന് ഇഡി രേഖാമൂലം കോടതിയെ ...

സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി ഇഡി : ‘കേരളത്തിൽ നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാവില്ല, അട്ടിമറിക്കാൻ സാധ്യത’, കേസ് കേരളത്തിൽ നിന്ന് മാറ്റാൻ സുപ്രീംകോടതിയിൽ ‍ട്രാൻസ്ഫർ ഹർജി

സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസ് കേരളത്തിൽ നിന്ന് മാറ്റാൻ സുപ്രീംകോടതിയിൽ ‍ട്രാൻസ്ഫർ ഹർജി നൽകി. ബം​ഗളൂരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇഡി ...

‘ഇഎംഎസ് അക്കാദമിയിൽ മൂന്ന് ക്ലാസുണ്ട്’; ഇഡി ഓഫീസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തോമസ് ഐസക്

കൊച്ചി: കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച നോട്ടീസ് കിട്ടിയെന്നും എന്നാൽ, ഓഫീസിൽ ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്നും മുൻ ധനമന്ത്രി തോമസ് ഐസക്. ...

ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന ​ഗുരുതര ആരോപണം : ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് ഇഡി റെയ്ഡ്

പത്തനംതിട്ട : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ തിരുവല്ലയിലെ സഭ ആസ്ഥാനത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. സ്വർണ്ണക്കടത്ത് കേസിൽ ഷാജ് കിരണിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ആണ് പരിശോധന. ബിലീവേഴ്സ് ...

‘ഈ മാസം 21 ന് ഹാജരാകണം’; സോണിയയ്ക്ക് വീണ്ടും ഇഡി നോട്ടീസ്

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 21 ന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സോണിയ ...

‘ഫെമ’ നിയമം ലംഘിച്ചു : ആംനസ്റ്റി ഇന്ത്യക്ക് 51.72 കോടി രൂപ പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഡല്‍ഹി: ആംനസ്റ്റി ഇന്ത്യയ്ക്ക് പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശത്തുനിന്നും ഫണ്ട് സ്വീകരിക്കുന്നതിനുള്ള ഫെമ നിയമം ലംഘിച്ചതിനാണ് 51.72 കോടി രൂപ പിഴയായി അടയ്ക്കാന്‍ അന്താരാഷ്ട്രാ സംഘടനയായ ...

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഷാജ് കിരണിന് ഇ.ഡി. നോട്ടിസ്

ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷാജ് കിരണിന് ഇ.ഡി. നോട്ടിസ്. ചൊവ്വാഴ്ച 11 മണിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുക. സ്വപ്ന ...

Page 1 of 5 1 2 5

Latest News