കർണാടകത്തിൽ സ്ത്രീകളുടെ സൗജന്യ യാത്ര,3 മാസത്തെ നഷ്ടം 295 കോടി രൂപ; ബസ് നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ച് കോൺഗ്രസ്
ബെംഗളൂരു: തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തത് പോലെ സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയതിനെ തുടർന്ന് വലിയ നഷ്ടത്തിലേക്ക് കൂപ്പ് കുത്തി കർണാടക ട്രാൻസ്‌പോർട് കോർപറേഷൻ. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ...