Saturday, January 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡൽഹിയിൽ വീണ്ടും ഭൂചലനം; ആശങ്കയിൽ ജനങ്ങൾ

by Brave India Desk
Oct 15, 2023, 04:39 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ ഭൂചലനം. ഡൽഹി എൻസിആറിലായിരുന്നും ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല.

വൈകീട്ട് 4.8 ഓടെയായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി. ഫരീദാബാദിൽ 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് വിവരം.

Stories you may like

ഒഡീഷയിൽ ചെറു വിമാനം തകർന്നുവീണു ; അത്ഭുതകരമായി രക്ഷപ്പെട്ട് ഏഴ് യാത്രക്കാർ 

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയാകുന്ന ഒരു ദിവസം വരുമെന്ന് ഒവൈസി ; കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി ബിജെപി

പെട്ടെന്നുണ്ടായ പ്രകമ്പനത്തിൽ ആളുകൾ പരിഭ്രാന്തരായി. പലരും വീടുകളിൽ നിന്നും പുറത്തേക്കിറങ്ങിയോടി. ഭൂചലനം അനുഭവപ്പെട്ട മേഖലകളിൽ അധികൃതർ എത്തി പരിശോധന തുടരുകയാണ്. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയിലും ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു അന്ന് ഉണ്ടായത്. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

Tags: delhiEARTH QUAKE
Share17TweetSendShare

Latest stories from this section

ഷാലിമാർ ബാഗിൽ സ്ത്രീ വെടിയേറ്റ് മരിച്ചു ; 2023 ൽ ഭർത്താവ് കൊല്ലപ്പെട്ടതുമായി ബന്ധമെന്ന് പോലീസ്

പിആർ വർക്ക് ഏറ്റില്ല, ബീഹാറിൽ അടപടലം തോറ്റു ; പ്രൊഫഷണൽ വിഭാഗത്തിലെ 1,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ട് ജൻ സുരാജ് പാർട്ടി

“യൂനുസിന്റേത് തീവ്രവാദികളുമായുള്ള ചങ്ങാത്തം”; മുഹമ്മദ് യൂനുസിനും സമാധാന നൊബേലിനുമെതിരെ തസ്ലീമ നസ്രിൻ

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

ഭീകരർക്കുള്ള മരണവാറണ്ട്; രാജ്യസുരക്ഷയ്ക്ക് ‘ഡിജിറ്റൽ കവചം’ ഒരുക്കി അമിത് ഷാ!

Discussion about this post

Latest News

ഒഡീഷയിൽ ചെറു വിമാനം തകർന്നുവീണു ; അത്ഭുതകരമായി രക്ഷപ്പെട്ട് ഏഴ് യാത്രക്കാർ 

ഒഡീഷയിൽ ചെറു വിമാനം തകർന്നുവീണു ; അത്ഭുതകരമായി രക്ഷപ്പെട്ട് ഏഴ് യാത്രക്കാർ 

വിരാട് കോഹ്‌ലിയും രോഹിത്തും ഞങ്ങളുടെയും ഹീറോകൾ, വെളിപ്പെടുത്തലുമായി കിവി താരം വിൽ യങ്ങ്

വിരാട് കോഹ്‌ലിയും രോഹിത്തും ഞങ്ങളുടെയും ഹീറോകൾ, വെളിപ്പെടുത്തലുമായി കിവി താരം വിൽ യങ്ങ്

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയാകുന്ന ഒരു ദിവസം വരുമെന്ന് ഒവൈസി ; കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി ബിജെപി

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയാകുന്ന ഒരു ദിവസം വരുമെന്ന് ഒവൈസി ; കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി ബിജെപി

ഷാലിമാർ ബാഗിൽ സ്ത്രീ വെടിയേറ്റ് മരിച്ചു ; 2023 ൽ ഭർത്താവ് കൊല്ലപ്പെട്ടതുമായി ബന്ധമെന്ന് പോലീസ്

ഷാലിമാർ ബാഗിൽ സ്ത്രീ വെടിയേറ്റ് മരിച്ചു ; 2023 ൽ ഭർത്താവ് കൊല്ലപ്പെട്ടതുമായി ബന്ധമെന്ന് പോലീസ്

നായയെ തൊടാൻ പോയി, കടിയേൽക്കാതെ കഷ്ടിച്ച് രക്ഷപ്പെട്ട് ശ്രേയസ് അയ്യർ; എയർപോർട്ടിൽ സംഭവിച്ചത്; വീഡിയോ കാണാം

വൈറലായി സഞ്ജു-യുവി കൂടിക്കാഴ്ച, ലോകകപ്പിന് മുന്നോടിയായി രണ്ടും കൽപ്പിച്ച് മലയാളി താരം; വീഡിയോ കാണാം

ക്യാമറ അല്പം ദൂരെ നിൽക്കട്ടെ, പരിശീലനത്തിനിടെ ക്യാമറാമാനോട് കയർത്ത് സ്മൃതി മന്ദാന; വീഡിയോ കാണാം

ക്യാമറ അല്പം ദൂരെ നിൽക്കട്ടെ, പരിശീലനത്തിനിടെ ക്യാമറാമാനോട് കയർത്ത് സ്മൃതി മന്ദാന; വീഡിയോ കാണാം

പിആർ വർക്ക് ഏറ്റില്ല, ബീഹാറിൽ അടപടലം തോറ്റു ; പ്രൊഫഷണൽ വിഭാഗത്തിലെ 1,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ട് ജൻ സുരാജ് പാർട്ടി

പിആർ വർക്ക് ഏറ്റില്ല, ബീഹാറിൽ അടപടലം തോറ്റു ; പ്രൊഫഷണൽ വിഭാഗത്തിലെ 1,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ട് ജൻ സുരാജ് പാർട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology