നിശബ്ദ കൊലയാളി; ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍; അറിയേണ്ടതെല്ലാം
ഹൃദയസ്തംഭനം പോലെ, ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരികയാണ്. നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ യുവാക്കളില്‍ കൂടുതലായി കാണപ്പെടുന്നുവെന്ന് ...