ഹമാസ് ഭീകരർ ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിനെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നിരുന്നത്. അതേസമയം ഇസ്ലാമിക രാജ്യങ്ങൾ ഹമാസിന്റെ ഭീകരാക്രമണത്തെ ആഘോഷിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇസ്രായേൽ തിരിച്ചടി തുടങ്ങിയപ്പോൾ ഇപ്പോൾ കേരളത്തിൽ അടക്കം ഗസയ്ക്ക് വേണ്ടിയുള്ള ഇസ്ലാമിക തീവ്രവാദികളുടെ വാദങ്ങൾ ഉയരുന്നുണ്ട്. ഈ യുദ്ധത്തിൽ ലോകം ഇസ്രായേലിനൊപ്പം ആണെന്ന് നിരവധി പ്രമുഖ രാജ്യങ്ങൾ അടിവരയിട്ട് പറഞ്ഞു കഴിഞ്ഞു. കാരണം ഇസ്ലാമിക ഭീകരത അനുഭവിച്ചറിഞ്ഞ രാജ്യങ്ങളാണ് ഇവയിൽ പലതും. ഈ അവസരത്തിലാണ് ജിതിൻ ജേക്കബ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നത്. ലോകസമാധാനത്തിന് ഭീഷണിയായ ഇസ്ലാമിക ഭീകരവാദത്തിനെതിരെ ലോകം നേടുന്ന വിജയം ആയിരിക്കും വരാൻ പോകുന്നതെന്ന് ജിതിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ജിതിൻ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
പലസ്തീൻ ഇസ്ലാമിക തീവ്രവാദികൾ ഇസ്രായേലിൽ നുഴഞ്ഞു കയറി അള്ളാഹു അക്ബർ വിളികളോടെ നിരപരാധികളായ കുഞ്ഞുങ്ങളെയും, സ്ത്രീകളെയും, വൃദ്ധരെയും അടക്കം കൂട്ടക്കൊല ചെയ്യുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, അവരുടെ മൃതദേഹങ്ങളിൽ തുപ്പുകയും, ചവിട്ടുകയും എന്നിട്ട് അത് ആഘോഷിക്കുകയും ചെയ്തത് ഒക്ടോബർ 7 ആം തീയതി ആയിരുന്നു.
മുംബയിൽ പാകിസ്ഥാൻ ഇസ്ലാമിക തീവ്രവാദികൾ ചെയ്തത് തന്നെയാണ് പലസ്തീൻ തീവ്രവാദികൾ ഇസ്രായേലിലും ചെയ്തത്.
ലോകം മുഴുവൻ ആ ഭീകര ആക്രമണം കണ്ട് ഞെട്ടി വിറക്കുമ്പോൾ ഇസ്ലാമിക ലോകം അത് ആഘോഷിക്കുക ആയിരുന്നു…!
ഇസ്ലാം സമാധാനമാണ്, കാരുണ്യമാണ്, മാനവികതയാണ് എന്നൊക്കെ നാല് നേരം തള്ളുന്ന ആളുകൾ ആണ് നിരപരാധികളായ കുഞ്ഞുങ്ങളെയും, സ്ത്രീകളെയും, വൃദ്ധരെയും അടക്കം കൂട്ടക്കൊല ചെയ്യുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, അവരുടെ മൃതദേഹങ്ങളിൽ തുപ്പുകയും, ചവിട്ടുകയും ചെയ്തത് ഒക്കെ കണ്ട് ആഘോഷം നടത്തിയത്…
അന്ന് ആ ഭീകര ആക്രമണ വാർത്ത വായിച്ച കേരളത്തിലെ ചാനൽ ജഡ്ജിമാരുടെ മുഖത്ത് നിറഞ്ഞത് ഒരു പ്രത്യേക തരം സൈക്കിക് വൈബ്രേഷൻ ആയിരുന്നു. ഈ ഭീകര ആക്രമണം നടത്തിയ പലസ്തീൻ ഇസ്ലാമിക ഭീകര സംഘടനയായ ഹമാസിനെ പോരാളികൾ എന്നൊക്കെ വിളിച്ച് മനോരമ അടക്കം അത് ‘ആഘോഷമാക്കി’.
ഇസ്രായേലിന്റെ അഹങ്കാരം തീർന്നു, ഇസ്ലാമിക ലോകത്തോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും എന്നൊക്കെ പറഞ്ഞ് ഇസ്ലാമിക ഭീകര വാദികളെ വാഴ്ത്തി പാടുക ആയിരുന്നു അന്ന്. കേരളത്തിൽ ആഘോഷം അലയടിച്ചു എന്ന് എടുത്തു പറയേണ്ടല്ലോ..!
സത്യത്തിൽ ഇവർ എന്താണ് ആഘോഷിച്ചത്? ഇസ്രായേൽ പട്ടാളത്തെ യുദ്ധം ചെയ്തു തോൽപ്പിച്ചതിനാണോ? അല്ല, മറിച്ച് അള്ളാഹു അക്ബർ വിളികളോടെ 1500 ന് അടുത്ത് നിരപരാധികളായ കുഞ്ഞുങ്ങളെയും, സ്ത്രീകളെയും, വൃദ്ധരെയും അടക്കം കൂട്ടക്കൊല ചെയ്യുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, അവരുടെ മൃതദേഹങ്ങളിൽ തുപ്പുകയും, ചവിട്ടുകയും ചെയ്തതിനെ ആണ് ഇവർ ആഘോഷിച്ചത് എന്നോർക്കണം.
ലോകം മുഴുവൻ ഈ ഭീകര ആക്രമണത്തെ അപലപിച്ചപ്പോൾ ഉടൻ ന്യായീകരണം ഇറങ്ങി, പലസ്തീനികളുടെ സ്വാതന്ത്ര്യ സമരം ആണത്രേ ആ ഭീകര ആക്രമണം. ഇന്ത്യയൊക്ക സ്വാതന്ത്ര്യം നേടിയതും പോരാട്ടങ്ങളിലൂടെ ആയിരുന്നു പോലും. ഇന്ത്യക്കാർ ബ്രിട്ടീഷുകാരുടെ കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്തും, ബ്രിട്ടീഷ് വനിതകളെ ബലാത്സംഗം ചെയ്തും,അവരുടെ മൃതദേഹങ്ങളിൽ തുപ്പിയും ഒക്കെ ആണല്ലോ സ്വാതന്ത്ര്യം നേടിയത്…?
ഇസ്രായേൽ തിരിച്ചടി തുടങ്ങിയപ്പോൾ ആദ്യം തള്ളി മറിച്ചു, ഖത്തർ ഇടപെടും, ഇറാൻ ഇടപെടും, അറബ് രാജ്യങ്ങൾ ഒന്നിച്ചു മൂത്രം ഒഴിച്ചാൽ ഇസ്രായേൽ ഒലിച്ചു പോകും എന്നൊക്കെ. ഇസ്രായേൽ ആകട്ടെ കൃത്യമായ ലക്ഷ്യത്തോടെ തിരിച്ചടി തുടരുന്നു.
അപ്പോഴാണ് ‘ഗസയിൽ’ ഒരു ആശുപത്രിയിൽ റോക്കറ്റ് ആക്രമണം നടന്നത്. ആ വാർത്ത വന്നതും കേരളത്തിലെ മാധ്യമങ്ങൾ ഇളകി. രാവിലെ മുതൽ ഇസ്രായേലിനെതിരെ ആഞ്ഞടികൾ. 500 പേർ ഇസ്രായേൽ തൊടുത്ത റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നൊക്കെ പറഞ്ഞ് ആകെ ബഹളം.
രാവിലെ 500 പേർ കൊല്ലപ്പെട്ടു എന്നൊക്കെ പറഞ്ഞ് അലമുറ ഇട്ട ചാനലുകൾ ഉച്ച ആയപ്പോൾ കൊല്ലപ്പെട്ടവരുടെ എണ്ണം കുറച്ചു. പിന്നീട് ആ വാർത്തയെ ഇല്ലാതെയായി. അപ്പോഴാണ് കാര്യം പിടി കിട്ടിയത്, പലസ്തീൻ മുസ്ലിം തീവ്രവാദികൾ ഇസ്രായേലിലേക്ക് വിട്ട റോക്കറ്റ് ആണ് ഗതി മാറി ആശുപത്രിയിൽ വീണത്. അതോടെ ആ മോങ്ങൽ ഇല്ലാതായി.
ആകെ അറിയാവുന്നത് റോക്കറ്റ് ഉണ്ടാക്കാൻ മാത്രമാണ്, അതെങ്കിലും മുസ്ലിം തീവ്രവാദികൾക്ക് മര്യാദക്ക് ചെയ്യാൻ പാടില്ലായോ..!
‘ഗസയിലെ’ ജനങ്ങളെ അഭയാർത്ഥികൾ ആയി സ്വീകരിക്കാൻ സമീപത്തുള്ള ഒരു ഇസ്ലാമിക രാജ്യവും തയാറല്ല. അതുപോലെ പലസ്തീൻ മുസ്ലിം തീവ്രവാദി നേതാക്കളും കുടുംബവും ഖത്തറിലും, തുർക്കിയിലും സുഖവാസത്തിലും ആണ്. എന്നിട്ടാണ് ഇവന്മാർ ഗസയിലെ ജനങ്ങൾക്ക് വേണ്ടി അലമുറ ഇടുന്നത്.
ഇപ്പോഴും ഇസ്ലാമിക തീവ്രവാദികൾ കുഞ്ഞുങ്ങളെ അടക്കം നൂറുകണക്കിന് ഇസ്രായേൽ പൗരന്മാരെ ബന്ധികളാക്കി വെച്ചിരിക്കുകയാണ് എന്നോർക്കണം. അവരുടെ മനുഷ്യാവകാശത്തെ കുറിച്ച് ആർക്കും ഒരു പ്രശ്നവും ഇല്ല.
‘ഗസയിൽ’ വെള്ളമില്ല, കറന്റ് ഇല്ല ഭക്ഷണം ഇല്ല എന്നൊക്കെ ഒരു വശത്ത് അലമുറ ഇടുകയും അതേസമയം മറുവശത്ത് ദിവസവും ഇസ്രായേലിലെ സാധാരണക്കാരെ ലക്ഷ്യം വെച്ച് റോക്കറ്റുകൾ വിടുന്നുമുണ്ട്..
ഒരുവശത്ത് ഇരവാദം, മറുവശത്തു വീണ്ടും സാധാരണക്കാർക്ക് നേരെ ഭീകര അക്രമണവും..
ഇപ്പോൾ പിരിവ് തുടങ്ങി കഴിഞ്ഞു. ‘ഗസയിൽ’ ഭക്ഷണം ഇല്ല, മരുന്ന് ഇല്ല എന്നൊക്കെ പറഞ്ഞ് പിരിവ് നടത്തിയിട്ടു വേണം അടുത്ത റോക്കറ്റും ബോംബും ഉണ്ടാക്കി സാധാരണക്കാരെ കൂട്ടക്കൊല ചെയ്യാൻ…!
ഇസ്രായേലിൽ കയറി നിരപരാധികളായ കുഞ്ഞുങ്ങളെയും, സ്ത്രീകളെയും, വൃദ്ധരെയും അടക്കം കൂട്ടക്കൊല ചെയ്യുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, അവരുടെ മൃതദേഹങ്ങളിൽ തുപ്പുകയും, ചവിട്ടുകയും അത് വലിയ ആഘോഷം ആക്കിയതും സ്വാതന്ത്ര്യ സമരം എന്ന് പറഞ്ഞല്ലേ ഇവർ ന്യായീകരിക്കുന്നത്, അപ്പോൾ കഴിഞ്ഞ ദിവസം ഫ്രാൻസിൽ ഒരു അധ്യാപകനെ ഇസ്ലാമിക തീവ്രവാദി കൊന്നതും, ബെൽജിയത്തിൽ ഇസ്ലാമിക ഭീകരർ സാധാരണക്കാരെ കൂട്ടക്കൊല നടത്തിയതും ഏത് അധിനിവേശത്തെ പ്രതിരോധിക്കാൻ ആയിരുന്നു?
പലസ്തീൻ മുസ്ലിം തീവ്രവാദികൾ ബന്ധികളാക്കിയ സാധാരണക്കാരുടെ ചിത്രങ്ങൾക്ക് മുന്നിൽ ആഹ്ലാദവും, അശ്ലീലവും കാണിക്കുന്ന മുസ്ലിം സ്ത്രീകളുടെ ഒരു വീഡിയോ ഇന്ന് കണ്ടതേ ഉള്ളൂ.
അള്ളാഹു അക്ബർ വിളികളോടെ നിരപരാധികളായ കുഞ്ഞുങ്ങളെയും, സ്ത്രീകളെയും, വൃദ്ധരെയും അടക്കം കൂട്ടക്കൊല ചെയ്യുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, അവരുടെ മൃതദേഹങ്ങളിൽ തുപ്പുകയും, ചവിട്ടുകയും എന്നിട്ട് അത് ആഘോഷിക്കുകയും ചെയ്തിട്ട് ഇസ്ലാം സമാധാനമാണ്, കരുണ്യമാണ്, മാനവികതയാണ് എന്നൊക്കെ പറഞ്ഞുള്ള ഊഡായിപ്പ് ഉണ്ടല്ലോ, അത് ഇനി ചെലവാകില്ല.
യഥാർത്ഥ ഇസ്ലാം എന്താണ് എന്ന് ലോകത്തിന് മനസിലായി. സാധാരണക്കാർക്ക് നേര ഭീകര ആക്രമണം അഴിച്ചു വിട്ടിട്ട് നിങ്ങൾ നടത്തിയ ആഘോഷം ലോകം മറക്കില്ല. ഇസ്ലാമോഫോബിയ എന്നൊക്കെയുള്ള ക്ലിഷേകൾ കൊണ്ട് ഭീകരവാദത്തെ ഇനിയും വളർത്താം എന്ന് കരുതേണ്ട.
ലോകം ഇസ്രായേലിന് ഒപ്പമാണ്. ഇത് ലോകത്തിനു വേണ്ടി ഇസ്രായേൽ നടത്തുന്ന യുദ്ധമാണ്. ഇസ്രായേലിനെ മാത്രമേ പരസ്യമായി യുദ്ധരംഗത്ത് കാണുന്നൂ എന്നേയുള്ളൂ.
എന്നാൽ ഇസ്രായേൽ മാത്രമല്ല ഈ യുദ്ധം നടത്തുന്നത്, ഇസ്ലാമിക ഭീകരത മനസിലാക്കിയ ഓരോ രാജ്യങ്ങളും ഈ ഭീകരവാദത്തിന് എതിരെ യുദ്ധം തുടങ്ങി കഴിഞ്ഞു.
അവസാന വിജയം ഇസ്രായേലിന്റേത് മാത്രം ആയിരിക്കില്ല, കാപട്യം നിറഞ്ഞതും, ലോക സമാധാനത്തിനും ഭീഷണി ആയ ഇസ്ലാമിക ഭീകരതക്ക് നേര ലോകം നേടുന്ന വിജയം ആയിരിക്കും വരാൻ പോകുന്നത്. യഥാർത്ഥ ആഘോഷം അപ്പോഴാണ് കാണാൻ പോകുന്നത്. കാത്തിരിക്കുക..
Discussion about this post