Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വിമർശിച്ചവർക്ക് വായടയ്ക്കാം; അഞ്ച് വർഷം കൊണ്ട് ഏകതാ പ്രതിമ സന്ദർശിച്ചത് 1.6 കോടി വിനോദസഞ്ചാരികൾ

by Brave India Desk
Oct 25, 2023, 03:15 pm IST
in India, Culture
Share on Facebook
Tweet
WhatsApp
Telegram

കെവാഡിയ; സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ കാണാൻ എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ കുതിപ്പ്. ഇക്കൊല്ലം ഇതുവരെ 35.9 ലക്ഷം സന്ദർശകർ ഏകതാ പ്രതിമ കാണാൻ എത്തിക്കഴിഞ്ഞുവെന്നാണ് കണക്കുകൾ. 2018 ഒക്ടോബർ 31 ന് സർദാർ വല്ലഭായ് പട്ടേലിന്റെ 143 ാം ജൻമദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ കെവാഡിയയിൽ പ്രതിമ രാജ്യത്തിനായി സമർപ്പിച്ചത്.

കോൺഗ്രസ് ഉൾപ്പെടെയുളള പ്രതിപക്ഷ പാർട്ടികൾ പ്രതിമയുടെ നിർമാണഘട്ടം മുതൽ സർക്കാരിനെ വിമർശിച്ചിരുന്നു. പാഴ്ചിലവാണെന്ന് ആരോപിച്ചായിരുന്നു വിമർശനങ്ങളിൽ അധികവും. എന്നാൽ കൃത്യമായ ആസൂത്രണത്തോടെ രാജ്യത്തെയും ലോകത്തെയും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായി ഇവിടം കേന്ദ്രസർക്കാരും ഗുജറാത്ത് സർക്കാരും മാറ്റിയെടുക്കുകയായിരുന്നു. കോവിഡ് കാലത്ത് സന്ദർശകരുടെ എണ്ണം കുറഞ്ഞെങ്കിലും പ്രതിസന്ധി അതിജീവിച്ചതോടെ വീണ്ടും സഞ്ചാരികളുടെ ഒഴുക്ക് സജീവമായി.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

പ്രതിമ ഉദ്ഘാടനം ചെയ്ത 2018 നവംബർ, ഡിസംബർ മാസങ്ങൾക്കുളളിൽ തന്നെ 453,020 പേർ പ്രതിമ കാണാൻ എത്തിയിരുന്നു. 2019 ൽ 27 ലക്ഷം ആളുകളെത്തി. എന്നാൽ കോവിഡ് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായ 2020 ൽ സന്ദർശകരുടെ എണ്ണം കുറഞ്ഞു. 13 ലക്ഷം ആളുകൾ മാത്രമാണ് അക്കൊല്ലം എത്തിയത്.

എന്നാൽ 2021 ൽ 34 ലക്ഷമായി സന്ദർശകരുടെ എണ്ണം ഉയർന്നു. ഇതിന് പിന്നാലെ 2022 ൽ 43.8 ലക്ഷം ആളുകളും പ്രതിമ കാണാൻ എത്തി. ഇക്കൊല്ലം പൂർത്തിയാകാൻ രണ്ട് മാസങ്ങൾ കൂടി അവശേഷിക്കെ 35.9 ലക്ഷം സന്ദർശകർ ഇതിനോടകം ഇവിടെ എത്തിക്കഴിഞ്ഞു.

സർദാർ പട്ടേലുമായി ബന്ധപ്പെട്ട വിശേഷദിനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന സന്ദർശനങ്ങൾ ഉൾപ്പെടെ ഏകതാ പ്രതിമയുടെ പ്രചാരം വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനോടകം തന്നെ ദേശീയ, അന്താരാഷ്ട്ര കോൺഫറൻസുകൾക്ക് ഉൾപ്പെടെ ഇവിടം വേദിയായിക്കഴിഞ്ഞു.

ഇന്ത്യയുടെ പൈതൃകവും വൈവിദ്ധ്യവും ഐക്യവും ഒക്കെ അടയാളപ്പെടുത്തുന്നതാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. രാജ്യത്ത് എത്തുന്ന വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ ഇവിടം സന്ദർശിക്കാനും ആ നിർമാണ വൈഭവം അറിയാനും ഏറെ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഗുജറാത്ത് സർക്കാർ പറയുന്നു.

Tags: sardar sarovar damStatueOfUnityKevadiaGujarat tourismNarendra Modigujaratsardar vallabhai patel
Share10
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies