sardar vallabhai patel

‘പട്ടേലിന്റെ സ്വപ്നങ്ങളിൽ നിന്നാണ് ഇന്നത്തെ ഇന്ത്യ രൂപപ്പെട്ടിരിക്കുന്നത്’; സർദാർ പട്ടേലിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി യോഗി ആദിത്യനാഥ്

ലഖ്‌നൗ: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ചരമവാർഷിക ദിനത്തിൽ ലക്‌നൗവിൽ അ‌ദ്ദേഹത്തിന്റെ പ്രതിമക്ക് മുൻപിൽ പുഷ്പാർച്ചന നടത്തി മുഖ്യമന്ത്രി യോഗി ...

രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അഹോരാത്രം പ്രയത്നിച്ച വ്യക്തിത്വം ;സർദാർ വല്ലഭ് ഭായ് പട്ടേലിനെ അനുസ്മരിച്ച് എം വെങ്കയ്യ നായിഡു

ന്യൂഡൽഹി : രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അഹോരാത്രം പ്രയത്നിച്ച വ്യക്തിത്വമായിരുന്നു സർദാർ വല്ലഭായി പട്ടേലെന്ന് മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. സ്വാതന്ത്ര്യത്തിന് ശേഷം നമ്മുടെ ...

ഭാരതത്തിന്റെ കരുത്തനായ ഭരണാധികാരി ;അതുല്യനായ സംഘാടകൻ; ഏകതാ ദിനത്തിൽ സർദാർ വല്ലഭായ് പട്ടേലിനെ അനുസ്മരിച്ച് അമിത് ഷാ

ന്യൂഡൽഹി : ഭാരതത്തിന്റെ കരുത്തനായ ഭരണാധികാരിയും അതുല്യനായ സംഘാടകനുമായിരുന്നു, സർദാർ വല്ലഭായ് പട്ടേലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും പൊതുപ്രവർത്തകനുമായിരുന്ന സർദാർ ...

വിമർശിച്ചവർക്ക് വായടയ്ക്കാം; അഞ്ച് വർഷം കൊണ്ട് ഏകതാ പ്രതിമ സന്ദർശിച്ചത് 1.6 കോടി വിനോദസഞ്ചാരികൾ

കെവാഡിയ; സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ കാണാൻ എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ കുതിപ്പ്. ഇക്കൊല്ലം ഇതുവരെ 35.9 ലക്ഷം സന്ദർശകർ ഏകതാ പ്രതിമ കാണാൻ ...

‘രാജ്യത്തെ ഏകീകരിച്ചതിൽ സർദാർ പട്ടേലിന്റെ പങ്ക് അതുല്യം‘; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: രാജ്യത്തെ ഏകീകരിച്ചതിൽ സർദാർ പട്ടേലിന്റെ പങ്ക് അതുല്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭായ് പട്ടേലിന്റെ എഴുപത്തിയൊന്നാം സ്മൃതി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരമർപ്പിച്ചു. സർദാർ ...

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സർദാർ പട്ടേലിന് അവഹേളനം; സോണിയ ഗാന്ധി വിശദീകരണം നൽകണമെന്ന് ബിജെപി

ഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സർദാർ പട്ടേലിനെ അവഹേളിച്ചതായി ബിജെപി ആരോപിച്ചു. സംഭവത്തിൽ സോണിയ ഗാന്ധി വിശദീകരണം നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഞായറാഴ്‌ച ചേര്‍ന്ന കോണ്‍ഗ്രസ്‌ ...

രാജ്യത്തിൻറെ ടൂറിസം ചരിത്രത്തിൽ വലിയ സ്വാധീനമാകുന്നു, സഞ്ചാരികൾക്ക് ഏകതാ പ്രതിമയിലേക്ക് 8 പുതിയ ട്രെയിനുകൾ: പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഏകതാപ്രതിമ. ഇപ്പോഴിതാ രാജ്യത്തിന്റെ ടൂറിസം ചരിത്രത്തിൽ വലിയ സ്വാധീനമാകുന്ന തരത്തിൽ ഏകതാപ്രതിമയിലേക്കുള്ള യാത്രാസൗകര്യങ്ങൾക്കായി ഏട്ടു പുതിയ ട്രെയിനുകൾ ഫ്ളാഗ്ഓഫ് ചെയ്യാനൊരുങ്ങുകയാണ് ...

രാജ്യം ഉരുക്കു മനുഷ്യനെ നമിക്കുന്നു:ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ ദേശീയ ഏകതാ ദിനമായി ആചരിക്കുന്ന ഇന്ന് ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാർച്ചന നടത്തി.പട്ടേലിന്റെ 145-മത്തെ ജന്മദിനമാണ് ഇന്ന്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist