കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനും മറ്റ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും ഹാജരാകാന്‍ രാം ജഠ്മലാനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പിന്തുണ ജഠ്മലാനി പണ്ട് കെജ് രിവാളിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.
ആം അദ്മി പാര്‍ട്ടി രൂപീകരണ സമയത്ത് കോണ്‍ഗ്രസ് ബി പാര്‍ട്ടിയെന്നാണ് ജഠ്മലാനി വിശേഷിപ്പിച്ചത്. അരവിന്ദ് കെജ്‌രിവാള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത ആളാണാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിക്കുന്ന രാം ജെഠ്മലാനിയുടെ വീഡിയോ-
Discussion about this post