Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഗര്‍ഭകാലം ആഘോഷമാക്കി മലയാളികളുടെ പ്രിയതാരം പേളി മാണി; വൈറലായി വളകാപ്പ് ചിത്രങ്ങള്‍

by Brave India Desk
Nov 1, 2023, 09:09 pm IST
in Kerala, Cinema
Share on FacebookTweetWhatsAppTelegram

കൊച്ചി : മലയാളികളുടെ പ്രിയ താര ജോഡികളാണ് പേളിമാണിയും ശ്രീനിഷും. അവതരണത്തിലെ വ്യത്യസ്തത കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ എന്നും മുന്നിലാണ് പേളി. പേളിയുടെ രണ്ടാമത്തെ വളകാപ്പിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമത്തില്‍ വൈറലായിരിക്കുന്നത്.

ബിഗ്ബോസ് റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്‌ക്രീന്‍ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത്. പേളി മാണി തന്റെ രണ്ടാമത്തെ ഗര്‍ഭ കാലത്തിലൂടെ കടന്നു പോവുകയാണിപ്പോള്‍. ഈ ഗര്‍ഭകാലവും വന്‍ ആഘോഷമാക്കി മാറ്റുകയാണ് താരവും കുടുംബവും.

Stories you may like

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

മൂത്ത മകള്‍ നിള ഒരു ചേച്ചിയാകുന്നതിന്റെ സന്തോഷത്തിലാണെന്നും താരം പറയുന്നു. നിളയുടെ ജനനത്തിന് മുന്‍പും ഇത്തരം വലിയ ആഘോഷങ്ങള്‍ നടത്തിയിരുന്നു. അതെല്ലാം രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയും നടത്തുന്നുണ്ട്. ഇപ്പോഴിതാ വളകാപ്പിന്റെ ചിത്രങ്ങളാണ് പേളി തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെ പങ്കുവെച്ചിട്ടുള്ളത്.

നിറവയറില്‍ പട്ടുസാരി ധരിച്ച് അതി സുന്ദരിയായിരിക്കുകയാണ് പേളി. പച്ച നിറത്തിലുള്ള പട്ടു സാരിയില്‍ പിങ്ക് ബോഡറാണ് വരുന്നത്. പിങ്ക് നിറത്തിലുള്ള ബ്ലൗസ് ആണ് ഇതിനൊപ്പം പേളി പെയര്‍ ചെയ്തിരിക്കുന്നത്. പേളിയുടെ വസ്ത്രത്തിന് ഇണങ്ങുന്ന തരത്തിലുള്ള വസ്ത്രമാണ് നിളയും ധരിച്ചിട്ടുള്ളത്.

‘ഞങ്ങള്‍ വീണ്ടും വിവാഹിതരായി’ എന്ന് തമാശരൂപേണ കുറിച്ചാണ് പേളി ശ്രീനിഷിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ആഘോഷങ്ങള്‍ക്കിടയില്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഓടി നടക്കുന്ന നിളയുടെ ചിത്രവും പേളി പങ്ക് വച്ചിട്ടുണ്ട്.

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് പേളിയെ ഒരുക്കിയത്. താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന വിവരം തങ്ങളുടെ യൂട്യൂബ് ചാനലിയൂടെയായിരുന്നു പേളി അറിയിച്ചത്.

ബിഗ് ബോസിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത ശ്രീനിഷും പേര്‍ളി മാണിയും 2018 ഡിസംബര്‍ 22ന് വിവാഹിതരാകുകയായിരുന്നു. പേളിയ്ക്കും ശ്രീനിഷിനും സാമൂഹ മാദ്ധ്യമത്തില്‍ ആരാധകരേറെയാണ്.

Tags: viral photospearlemaniesreenishvalakappu
Share5TweetSendShare

Latest stories from this section

പുരുഷന്മാരുടെ പൈസ വീട്ടിലെത്തില്ല, പലവഴിക്ക് തിരിഞ്ഞ് സർക്കാരിന് തന്നെ കിട്ടും; മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിന് മറുപടിയുമായി വി.ഡി സതീശൻ

പുരുഷന്മാർ വോട്ട് ബാങ്കല്ലേ? കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്രയ്‌ക്കെതിരെ പുരുഷ സംഘടന സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവിൽ; ചർച്ചയായി പ്രതിഷേധം

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, ബാക്കി എവിടെപ്പോകും? വി.ഡി. സതീശൻ; ‘മെൻസ് അസോസിയേഷന്’ മറുപടി

വി ഡി സതീശൻ സ്റ്റാലിന്റെ പുനർജന്മമോ?  തുറന്ന കത്തുമായി കാപ സുരേന്ദ്രൻ

വി ഡി സതീശൻ സ്റ്റാലിന്റെ പുനർജന്മമോ?  തുറന്ന കത്തുമായി കാപ സുരേന്ദ്രൻ

ആ പുഞ്ചിരിക്ക് പിന്നിൽ ഇത്രയും വലിയ നോവോ? വേദനയുമായി രേണു സുധി; ഈ തെറ്റ് ഇനി ആരും ആവർത്തിക്കരുത്!

ആ പുഞ്ചിരിക്ക് പിന്നിൽ ഇത്രയും വലിയ നോവോ? വേദനയുമായി രേണു സുധി; ഈ തെറ്റ് ഇനി ആരും ആവർത്തിക്കരുത്!

Discussion about this post

Latest News

തോളിലേറ്റി നടത്തുന്നതിനിടെ മുഖത്തടി; ജയ്‌പൂരിൽ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് നേരെ കൈയേറ്റം; നാടകീയ രംഗങ്ങൾ

തോളിലേറ്റി നടത്തുന്നതിനിടെ മുഖത്തടി; ജയ്‌പൂരിൽ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് നേരെ കൈയേറ്റം; നാടകീയ രംഗങ്ങൾ

ഇന്ത്യ-പാക് പോരാട്ടത്തിനിടയിൽ തല്ലുമാല?; സോഷ്യൽ മീഡിയയെ ഞെട്ടിച്ച വീഡിയോ വ്യാജൻ, എഐ എന്ന അപകടകാരി

ഇന്ത്യ-പാക് പോരാട്ടത്തിനിടയിൽ തല്ലുമാല?; സോഷ്യൽ മീഡിയയെ ഞെട്ടിച്ച വീഡിയോ വ്യാജൻ, എഐ എന്ന അപകടകാരി

രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ അതേ മനോഭാവമാണ് കോൺഗ്രസിന് ഇപ്പോഴുമുള്ളത് ; അശോക് ഗെലോട്ടിന് മറുപടിയുമായി ബിജെപി

രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ അതേ മനോഭാവമാണ് കോൺഗ്രസിന് ഇപ്പോഴുമുള്ളത് ; അശോക് ഗെലോട്ടിന് മറുപടിയുമായി ബിജെപി

കടിച്ചാൽ മുറിയാത്ത ആ കാരമൽ മധുരം:ആദ്യം കഴിച്ചപ്പോൾ ആളുകൾക്ക് ദേഷ്യം വന്നു!

കടിച്ചാൽ മുറിയാത്ത ആ കാരമൽ മധുരം:ആദ്യം കഴിച്ചപ്പോൾ ആളുകൾക്ക് ദേഷ്യം വന്നു!

വൈഡ് ആയി സ്ലോവർ എറിയൂ..; ഇഷാന്തിന്റെ ആ ഒരൊറ്റ ഓവറിൽ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ ധോണിയുടെ മാസ്റ്റർ പ്ലാൻ;  ആ ‘മഹാ ചൂതാട്ടം’

വൈഡ് ആയി സ്ലോവർ എറിയൂ..; ഇഷാന്തിന്റെ ആ ഒരൊറ്റ ഓവറിൽ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ ധോണിയുടെ മാസ്റ്റർ പ്ലാൻ; ആ ‘മഹാ ചൂതാട്ടം’

‘ഭ്രാന്തൻ! ഞാൻ ഇല്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വന്നേനെ, എല്ലാവർക്കും നിന്നെ വെറുപ്പാണ്’ ; ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

അമേരിക്കൻ സമാധാനക്കരാർ തള്ളി ഇസ്രയേൽ; ട്രംപിന് വഴങ്ങില്ലെന്നും ഹിസ്ബുള്ളയെ തകർക്കുമെന്നും തീവ്രവലതുപക്ഷ മന്ത്രിമാർ, പശ്ചിമേഷ്യ വീണ്ടും പുകയുന്നു

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

‘ഇന്ദിരാഗാന്ധി ജീവിച്ചിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നു’ ; ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി അശോക് ഗെലോട്ട്

‘ഇന്ദിരാഗാന്ധി ജീവിച്ചിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നു’ ; ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി അശോക് ഗെലോട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies