ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയ്മുകളെക്കുറിച്ച് നമുക്ക് എല്ലാവർക്കുമറിയാം. നേരം കൊല്ലിയും അതേസമയം നമ്മെ ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് ഇത്തരം ഗെയിമുകൾ. ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം ഗെയിമുകൾ കളിക്കുക. അത്തരത്തിൽ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
ഒരു കാർഡിന്റെ ചിത്രമാണ് മുകളിൽ നൽകിയിരിക്കുന്നത്. ആദ്യ കാഴ്ചയിൽ ഇത് കാണുമ്പോൾ നമുക്ക് പ്രത്യേകിച്ച് ഒരു കൗതുകവും തോന്നുകയില്ല. എട്ടാം നമ്പറും ഡയമണ്ട് ഷേപ്പും ഉള്ള കാർഡ് എന്ന് മാത്രമേ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളൂ. എന്നാൽ ഈ കാർഡിനുള്ളിൽ ഒരു അക്ഷരം മറഞ്ഞിരിക്കുന്നുണ്ട്. അത് കണ്ടെത്തുകയാണ് ഗെയിം.
ഒറ്റ നോട്ടത്തിൽ ഒളിഞ്ഞിരിക്കുന്ന അക്കം കണ്ടുപിടിക്കുക അസാദ്ധ്യമാണ്. ഏകാഗ്രതയോടെ സൂക്ഷിച്ച് നോക്കിയെങ്കിൽ മാത്രമേ അക്കം കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. എന്നിട്ടും നിങ്ങൾക്ക് അക്കം ഏതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിൽ നിങ്ങൾ ഏകാഗ്രത കുറവുള്ള ആളാണെന്നാണ് അതിനർത്ഥം.
10 സെക്കന്റിൽ വേണം ചിത്രത്തിൽ ഒളിച്ചിരിക്കുന്ന അക്കം കണ്ടുപിടിക്കാൻ എന്നതാണ് കളിയുടെ നിയമം. അങ്ങനെ കണ്ടുപിടിക്കാൻ സാധിച്ചാൽ നിങ്ങൾ ഒരു കില്ലാടി തന്നെ. എന്താണ് ഇതിന് കാരണം എന്ന് അല്ലെ. പറയാം. മികച്ച ബുദ്ധി ശക്തിയാണ് നിങ്ങൾക്ക് ഉള്ളതെന്നാണ് ഇത് വ്യക്തമാക്കുന്നത്. മികച്ച ഏകാഗ്രതയും സൂക്ഷ്മതയും ഉള്ളവർക്കാണ് നിശ്ചിത സമയത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന അക്കം കണ്ടുപിടിക്കാൻ കഴിയുക.
എട്ട് എന്ന സംഖ്യയാണ് ചിത്രത്തിൽ ഒളിച്ചിരിക്കുന്നത്. കാർഡിന്റെ മദ്ധ്യഭാഗത്ത് ശ്രദ്ധിച്ച് നോക്കിയാൽ ഈ സംഖ്യ കാണാം.
Discussion about this post