അടുത്ത നേതാവിനെ ഞാൻ തീരുമാനിക്കും’; ഇറാൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി ട്രംപ്
ഇറാനിലെ ഭരണമാറ്റത്തിന് നേരിട്ട് ചുക്കാൻ പിടിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നപ്രക്രിയയിൽ താൻ നേരിട്ട് പങ്കാളിയാകുമെന്ന് ട്രംപ് വ്യക്തമാക്കി. ...













