Thursday, May 22, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കേരളീയം; 27 കോടി രൂപ ഒരു ചിലവല്ല; മൂലധന നിക്ഷേപമാണ്; ഇപ്പോൾ തന്നെ തിരിച്ചു കിട്ടിത്തുടങ്ങി; ഇരട്ടിക്കിരട്ടി റിട്ടേൺ കിട്ടുമെന്ന് എകെ ബാലൻ

by Brave India Desk
Nov 3, 2023, 05:26 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കേരളീയത്തിനായി ചിലവാക്കുന്ന പൈസ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് ആണെന്ന് സിപിഎം നേതാവ് എകെ ബാലൻ. കേരളീയത്തിനായി 27 കോടി രൂപ ചിലവഴിക്കുന്നത് ധൂർത്താണെന്ന വിമർശനങ്ങളോടാണ് മുൻ മന്ത്രി കൂടിയായ എകെ ബാലന്റെ പ്രതികരണം.

കേരളത്തിൽ കലോത്സവം നടത്തുന്നുണ്ട് ധൂർത്താണോ? സ്‌പോർട്‌സ് നടത്തുന്നുണ്ട് ധൂർത്താണോ? ഇതൊന്നും ധൂർത്തല്ല. യഥാർത്ഥത്തിൽ ചിലവഴിക്കുന്ന 27 കോടി രൂപ ഒരു ചിലവല്ല. മൂലധന നിക്ഷേപമാണ്. ഇപ്പോൾ തന്നെ തിരിച്ചു കിട്ടിത്തുടങ്ങി. ഇരട്ടിക്കിരട്ടി റിട്ടേൺ കിട്ടുമെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.

Stories you may like

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

അടുത്ത വർഷമാകുമ്പോൾ തൃശൂർ പൂരം കാണാൻ വരുന്നതുപോലെ ആളുകൾ കേരളീയം കാണാൻ വരും. ഇതോടനുബന്ധിച്ചുളള പുസ്തകമേളയിൽ ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ വിറ്റഴിക്കും. അതിന്റെ ഗുണം നമ്മുടെ എഴുത്തുകാർക്കാണ്. അവർക്ക് റോയൽറ്റി കിട്ടുമെന്നും എകെ ബാലൻ വിശദീകരിച്ചു.

സ്‌കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാനോ ലൈഫ് മിഷൻ പദ്ധതിക്കോ പോലും പണമില്ലെന്ന് പറഞ്ഞ് പലയിടത്തും മുടങ്ങിക്കിടക്കുകയാണ്. അതിനിടയിലാണ് കേരളീയത്തിനായി സംസ്ഥാന സർക്കാർ ഇത്രയധികം കോടി രൂപ ചിലവഴിക്കുന്നത്. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ ആരംഭിച്ച കേരളീയം ഏഴ് വരെയാണ് തിരുവനന്തപുരത്ത് നടക്കുന്നത്.

Tags: കേരളീയംak balancpim leaderഎകെ ബാലൻ
Share28TweetSendShare

Latest stories from this section

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദ്ദി, യുവതി മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

മകളെ കെട്ടിച്ചു കൊടുക്കാത്തതിൽ വിരോധം: ഹജ്ജിന് പോകാനിരുന്നയാളെ കുത്തിക്കൊന്ന് ബന്ധുവായ യുവാവ്

Discussion about this post

Latest News

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

രക്തമല്ല എന്റെ സിരകളിൽ തിളയ്ക്കുന്നത് സിന്ദൂരം, സിന്ദൂരം വെടിമരുന്നാകുമ്പോൾ എന്ത് സംഭവിക്കുമെന്ന് ശത്രുക്കൾ കണ്ടു; കൊടുങ്കാറ്റായി നരേന്ദ്രമോദി

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദ്ദി, യുവതി മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies