cpim leader

കേരളീയം; 27 കോടി രൂപ ഒരു ചിലവല്ല; മൂലധന നിക്ഷേപമാണ്; ഇപ്പോൾ തന്നെ തിരിച്ചു കിട്ടിത്തുടങ്ങി; ഇരട്ടിക്കിരട്ടി റിട്ടേൺ കിട്ടുമെന്ന് എകെ ബാലൻ

തിരുവനന്തപുരം: കേരളീയത്തിനായി ചിലവാക്കുന്ന പൈസ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് ആണെന്ന് സിപിഎം നേതാവ് എകെ ബാലൻ. കേരളീയത്തിനായി 27 കോടി രൂപ ചിലവഴിക്കുന്നത് ധൂർത്താണെന്ന വിമർശനങ്ങളോടാണ് മുൻ മന്ത്രി ...

മുസ്ലീം ലീഗ് കോൺഗ്രസിന്റെ കക്ഷത്തെ കീറസഞ്ചിയല്ലെന്ന് എകെ ബാലൻ; കോൺഗ്രസ് നിലപാടുകളോട് ലീഗിന് പൂർണമായി യോജിക്കാൻ കഴിയാത്ത സാഹചര്യം; സിപിഎം കാണുന്നത് ഗൗരവത്തോടെ

തിരുവനന്തപുരം; മുസ്ലീം ലീഗ് കോൺഗ്രസിന്റെ കക്ഷത്തെ കീറസഞ്ചിയല്ലെന്ന് എകെ ബാലൻ. പലസ്തീൻ വിഷയത്തിൽ സിപിഎം പരിപാടിയിൽ പങ്കെടുക്കാനുളള ലീഗിന്റെ തീരുമാനത്തോടും അതിൽ കോൺഗ്രസിന്റെ പ്രതികരണത്തിലും അഭിപ്രായം പറയുകയായിരുന്നു ...

കൈതോലപ്പായയിൽ പണം കടത്തിയ നേതാവ് ആര്? പേര് വെളിപ്പെടുത്താതെ ശക്തിധരൻ; പിന്നിൽ സിപിഎം സമ്മർദ്ദമെന്ന് സൂചന

തിരുവനന്തപുരം: കൈതോലപ്പായയിൽ പൊതിഞ്ഞ് സിപിഎം നേതാവ് രണ്ട് കോടി മുപ്പത്തി അയ്യായിരം രൂപ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ ദേശാഭിമാനി മുൻ പത്രാധിപസമിതിയംഗം ജി ...

കൈതോലപ്പായയിലെ നോട്ട് കടത്ത്; ഒരു നേതാവെന്നേ പറഞ്ഞിട്ടുളളൂ; സിപിഎമ്മിനെയോ ദേശാഭിമാനിയെയോ ശക്തിധരൻ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: കൈതോലപ്പായയിലെ നോട്ട് കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിൽ ദേശാഭിമാനി മുൻ പത്രാധിപ സമിതിയംഗം ജി. ശക്തിധരൻ പ്രത്യക്ഷത്തിൽ സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇ.പി ജയരാജൻ. ഒരു നേതാവ് ...

ചാനൽ സ്റ്റുഡിയോയിൽ ഇരുന്ന് തകർക്കാൻ പറ്റുന്ന പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി; കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ ശമ്പളം വാങ്ങി കളവെഴുതുകയാണെന്ന് എ വിജയരാഘവൻ

മലപ്പുറം; കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ ശമ്പളം വാങ്ങി കളവെഴുതുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘൻ. കേരളത്തിൽ ഇടതുപക്ഷത്തെ തകർക്കാനുളള രാഷ്ട്രീയ ചേരിയുടെ നേതാവ് ഞങ്ങളാണ് എന്ന് ...

മോദി സർക്കാർ പൊങ്ങച്ചം പറയുന്നതല്ലാതെ കവച് ഫലത്തിൽ ഇല്ലെന്ന് എംഎ ബേബി; മോദി സർക്കാർ വന്നതിൽ പിന്നെ എല്ലാ രംഗത്തും വലിയ തകർച്ചയെന്നും ബേബി

കൊല്ലം: മോദി സർക്കാർ പൊങ്ങച്ചം പറയുന്നതല്ലാതെ കവച് ഫലത്തിൽ ഇല്ലെന്ന് എംഎ ബേബി. ഒഡീഷ തീവണ്ടി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് എംഎ ബേബിയുടെ പ്രതികരണം. തീവണ്ടിയാത്ര സംബന്ധിച്ച സാങ്കേതികവിദ്യ ...

കരോളിന് ഇറങ്ങിയ പെൺകുട്ടികളെ ഡിവൈഎഫ്‌ഐക്കാർ തല്ലിയോടിച്ചതും പളളിയിൽ കയറി അക്രമിച്ചതും വാസവൻ മറന്നോ?; ഡിഫൈഎഫ്‌ഐ നേതാവിന്റെ അടിയേറ്റ എമിയ തങ്കച്ചൻ എന്ന പെൺകുട്ടിയുടെ മുഖത്ത് ആറു തുന്നലുകളായിരുന്നു; കുറുക്കന്റെയും കോഴിയുടെയും കഥ പറഞ്ഞ മന്ത്രിക്ക് എൻ ഹരിയുടെ മറുപടി

കോട്ടയം; കുറുക്കൻ കോഴിയുടെ ക്ഷേമം അന്വേഷിച്ചു പോകുന്നതുപോലെയാണ് ബിജെപിക്കാർ ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകുന്നത് എന്ന മന്ത്രി വി.എൻ വാസവന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി നേതാവ് എൻ ഹരി. ...

ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ട സ്ത്രീകളെ അവഹേളിച്ച് സിപിഎം നേതാവിന്റെ ഭാര്യ; റോഡിൽ കുത്തിയിരുന്ന് പിച്ചും പേയും പറഞ്ഞ് കഞ്ഞിവെച്ച് വായിനോക്കി ഇരിക്കുവാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

പത്തനംതിട്ട: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ട സ്ത്രീകളെ അവഹേളിച്ച് സിപിഎം നേതാവിന്റെ ഭാര്യ. പൊങ്കാലയിടുന്ന സ്ത്രീകൾക്ക് സമീപത്ത് കൂടി നടന്നുപോകുന്ന വിദേശവനിതകളുടെ ചിത്രത്തിനൊപ്പമാണ് നേതാവിന്റെ ഭാര്യ വിശ്വാസികളെ അവഹേളിച്ചത്. ...

സിപിഐഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസിന് ഒരു വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

പാലക്കാട്: ജൈനിക്കോട് ഇഎസ്‌ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി സൂപ്രണ്ടിനെ ഉപരോധിച്ചെന്ന കേസില്‍ ശിക്ഷ. സിപിഐഎം സംസ്ഥാന സമിതി അംഗവും പാലക്കാട് മുന്‍ എംപിയുമായ എന്‍എന്‍ കൃഷ്ണദാസിനും അലക്സാണ്ടന്‍ ...

ഡോളര്‍ കടത്ത് കേസിൽ സിപിഐഎം നേതാവിന് പങ്ക്; കൂടുതല്‍ തെളിവുകളുമായി കസ്റ്റംസ്

മലപ്പുറം: ഡോളര്‍ കടത്ത് കേസില്‍ കൂടുതല്‍ തെളിവുകളുമായി കസ്റ്റംസ്. കേസില്‍ പൊന്നാനിയിലെ സിപിഐഎം നേതാവിന്റെ ബന്ധുവിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. വ്യവസായിയും സിപിഐഎം പൊന്നാനി ഏരിയാ ...

സി.പി.എമ്മിന്റെ പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീമിന് കൊറോണ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സി.പി.ഐ(എം) പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീമിന് കൊറോണ സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവായ ഇദ്ദേഹം മുന്‍ ലോക്സഭാംഗവുമാണ്. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist