കേരളീയം; ഇന്നലെ പരിപാടി അവസാനിച്ചതല്ലേ ഉളളൂ; ഇന്ന് കണക്ക് പുറത്തുവിടാൻ കഴിയുമോ?; സമയമാകുമ്പോൾ സ്‌പോൺസർഷിപ്പ് വിവരങ്ങൾ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; നമ്മുടെ നാടിന്റെ പുരോഗതി എങ്ങനെയാകണമെന്ന അന്വേഷണത്തെയും അതിന് വേണ്ടി വരുന്ന ചിലവിനെയും ധൂർത്തായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം പരിപാടി ധൂർത്തായിരുന്നുവെന്ന ആക്ഷേപം ചൂണ്ടിക്കാട്ടി ...











