Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സിപിഎം നിയന്ത്രണത്തിലുള്ള സ്കൂളിലെ അശ്രദ്ധകൊണ്ട് കുട്ടിക്ക് തീ പൊള്ളലേറ്റ സംഭവം ; ആ വാർത്ത പുറത്തുവിടാതെ തടഞ്ഞ മാദ്ധ്യമപ്രവർത്തകനാണ് സുരേഷ് ഗോപിക്കെതിരെ കേസ് നൽകിയിരിക്കുന്നത് ; ശ്രദ്ധേയമായി ഒരു ഫേസ്ബുക്ക് കുറിപ്പ്

by Brave India Desk
Nov 3, 2023, 11:59 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

സുരേഷ് ഗോപിക്കെതിരെ മാദ്ധ്യമപ്രവർത്തക കേസ് നൽകിയ സംഭവവുമായി ബന്ധപ്പെട്ട് രമ്യ രുദ്രഭൈരവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള സ്കൂളിൽ വെച്ച് സ്കൂൾ അധികൃതരുടെ അശ്രദ്ധകൊണ്ട് കാൽ പൊള്ളി അടർന്ന പെൺകുട്ടിയെ കുറിച്ചുള്ള വാർത്തകൾ പുറത്തു വരാതിരിക്കാൻ ഇടപെടലുകൾ നടത്തിയ മാദ്ധ്യമപ്രവർത്തകന്റെ ഇരട്ടത്താപ്പാണ് ഈ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. KUWJ ജനറൽ സെക്രട്ടറി ആയ ആർ കിരൺ ബാബുവിനെ ആണ് പോസ്റ്റിലൂടെ തുറന്നുകാട്ടുന്നത്.

രമ്യ രുദ്രഭൈരവിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം വായിക്കാം,

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഇന്നാണൊരു സത്യമറിയുന്നത്. സുരേഷ് ഗോപി വിഷയവുമായി ഒരു ചെറിയ ബന്ധമുള്ളത് കൊണ്ട് ഇവിടെ കുറിക്കാമെന്നു കരുതി.

സ്കൂളിലെ അശ്രദ്ധ കൊണ്ട് കാൽ പൊള്ളിയടർന്ന 5വയസ്സുകാരിയെ കുറിച്ച് ഞാൻ എഴുതി പലർക്കും ഓർമ്മ കാണുമെന്നു കരുതുന്നു. കുഞ്ഞിന്റെ പൊള്ളിയ കാലും, വയറിടിച്ചു വീണ വീഴ്ചയിൽ പറ്റിയ മറ്റു ബുദ്ധിമുട്ടുകളുമായി പേടിച്ചു പിച്ചും പേയും പറയുന്ന മോളേം കൊണ്ട് ആശുപത്രി തോറും കയറിയിറങ്ങിയ ആതിരയെയും ജയകാന്തിനേം എനിക്കു നല്ല ഓർമ്മയുണ്ട്. രാഷ്ട്രീയതയുടെ നെറികെട്ട കളികൾ അറിയാതെ കൂടെ നിന്നവരെല്ലാം ഒറ്റപ്പെടുത്തിയിട്ടും ആ കുഞ്ഞുമോൾക്ക് വേണ്ടി അവർ കയറാത്ത സ്ഥാപനങ്ങളില്ല, കേഴാത്ത ആളുകളില്ല. അന്ന് അവളുടെ വാർത്തകൾ പുറത്തേക്ക് വിടാൻ സമ്മതിക്കാതെ തടഞ്ഞ മാധ്യമ പ്രവർത്തകനായ ആർ. കിരൺ ബാബുവാണ്(KUWJ ജനറൽ സെക്രട്ടറി )സുരേഷ് ഗോപി തന്റെ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നും പറഞ്ഞു കേസ് ഫയൽ ചെയ്തത്.

അന്നെന്തായിരുന്നു സ്കൂൾ സിപിമ്മിന്റെ കയ്യിൽ ആയിരുന്നത് കൊണ്ടാണോ താങ്കളുടെ ബന്ധുവായ ജയകാന്തിന്റെ കുഞ്ഞിനെ സഹായിക്കാൻ തുനിയാതെ ഇരുന്നത്?? അതോ പെൺവിഷയം മാത്രേ ഏറ്റെടുക്കുകയുള്ളുവെന്നുണ്ടോ??

പൊള്ളിയടർന്ന കാലുകളുമായിരുന്ന ആ കുരുന്നിന്റെ നീതിക്കുവേണ്ടി അല്പമെങ്കിലും നട്ടെല്ല് നിവർത്താൻ സാധിച്ചിരുന്നുവെങ്കിൽ താങ്കളൊരു മാധ്യമപ്രവർത്തകനാണെന്ന് സമ്മതിച്ചു തന്നേനെ.

പെൺ വിഷയം വന്നപ്പോൾ അപാര പ്രതികരണം.. അതാകുമ്പോൾ നല്ല റീച്ച് ആണല്ലോ ല്ലേ… ഒപ്പം എതിർപക്ഷത്ത് സംഘിയും

സ്വന്തം രാഷ്ട്രീയത്തിനെതിരെ തന്നെ പോരാടുന്ന നല്ല നട്ടെല്ലുള്ള മാധ്യമ പ്രവർത്തകരെ കണ്ടിട്ടുണ്ട്. ബഹുമാനത്തോടെ നോക്കിയിട്ടുമുണ്ട്. പക്ഷെ ഇമ്മാതിരി സെലക്റ്റീവ് മഞ്ഞപത്ര മാധ്യമപ്രവർത്തനം നടത്തുന്നത് നിർത്തിയേച്ചും ദത്തൻ പറഞ്ഞത് പോലെ

“തെണ്ടാൻ പോടോ ” മാപ്രേ 😏😏😏

Tags: sureshgopiKUWJ
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies