KUWJ

സിപിഎം നിയന്ത്രണത്തിലുള്ള സ്കൂളിലെ അശ്രദ്ധകൊണ്ട് കുട്ടിക്ക് തീ പൊള്ളലേറ്റ സംഭവം ; ആ വാർത്ത പുറത്തുവിടാതെ തടഞ്ഞ മാദ്ധ്യമപ്രവർത്തകനാണ് സുരേഷ് ഗോപിക്കെതിരെ കേസ് നൽകിയിരിക്കുന്നത് ; ശ്രദ്ധേയമായി ഒരു ഫേസ്ബുക്ക് കുറിപ്പ്

സുരേഷ് ഗോപിക്കെതിരെ മാദ്ധ്യമപ്രവർത്തക കേസ് നൽകിയ സംഭവവുമായി ബന്ധപ്പെട്ട് രമ്യ രുദ്രഭൈരവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള സ്കൂളിൽ വെച്ച് സ്കൂൾ ...

പീഡന കേസ് പ്രതികൾ ഉൾപ്പെടുന്ന കെയുഡബ്ല്യുജെ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് സന്ദീപ് വാചസ്പതി; സുരേഷ്‌ഗോപി എന്ന ബിജെപിക്കാരനോട് നിങ്ങൾക്കുള്ള ചൊരുക്ക് മനസ്സിലാകും; പക്ഷേ അത് രാഷ്ട്രീയമായി തീർക്കുന്നതാണ് മാന്യത

തിരുവനന്തപുരം: സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. സുരേഷ്‌ഗോപി എന്ന ബിജെപിക്കാരനോട് നിങ്ങൾക്കുള്ള ചൊരുക്ക് മനസ്സിലാകും. പക്ഷേ അത് ...

ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ കേസിൽ കുടുക്കുമെന്ന ഭീഷണി; കേരള പോലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയെന്ന് പത്രപ്രവർത്തക യൂണിയൻ

കൊച്ചി: മറുനാടൻ മലയാളി എന്ന ഓൺലൈൻ മാദ്ധ്യമവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് നടത്തിയ റെയ്ഡിൽ വ്യാപക പ്രതിഷേധം. കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത രീതിയിലാണ് ...

സുജയ പാർവതി വിഷയത്തിൽ കെയുഡബ്ല്യുജെയെ വിമർശിച്ച ജൻമഭൂമി അംഗത്തിനെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം : പ്രത്യാഘാതമുണ്ടാകുമെന്ന് എക്സിക്യൂട്ടിവ് അംഗങ്ങളുടെ മുന്നറിയിപ്പ്

പാലക്കാട്: സുജയ പാർവതിയെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിലൂടെ യൂണിയനെ വിമർശിച്ച സംസ്ഥാന സമിതിയംഗം ശ്രീകുമാറിനെതിരെ (ജന്മഭൂമി) നടപടി വേണമെന്ന് കെ യുഡബ്ല്യുജെയിലെ ഒരു വിഭാഗം അംഗങ്ങൾ  എന്നാൽ ...

സുജയ പാർവതി വിഷയത്തിൽ കേരള പത്രപ്രവർത്തക യൂണിയനിലും തർക്കം: യൂണിയൻ പരാജയപ്പെട്ടെന്നും ആരോപണം

പാലക്കാട്: സുജയ പാർവതിയെ പിന്തുണച്ച് ബി എം എസ് പ്രക്ഷോഭം നടത്തുമ്പോൾ കെ യുഡബ്ല്യുജെ നേതൃത്വം കണ്ടില്ലെന്നു നടിച്ചത് ലജ്ജാകരമായെന്ന് കേരള പത്രപ്രവർത്തക യൂണിയനിലെ ഒരു വിഭാഗം ...

കേരളത്തിൽ ഇതുവരെ ഉണ്ടാകാത്തത്; വിനു വി ജോണിനെതിരായ പോലീസ് നടപടി അലപലനീയം; അടിയന്തിര നടപടിയുണ്ടാകണമെന്ന് കെയുഡബ്ല്യുജെ

കൊച്ചി : സിഐടിയു നേതാവും സിപിഎം രാജ്യസഭാ അംഗവുമായ എളമരം കരീമിനെ വിമർശിച്ച കേസിൽ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെ പോലീസ് ചോദ്യം ...

സിദ്ദിഖ് കാപ്പന് കെയുഡബ്ല്യുജെയിൽ നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടോ, കാപ്പൻ കേസിൽ പണം എവിടെ നിന്ന് വന്നു? അന്വേഷണം എൻഐഎ ഏറ്റെടുത്തു

ന്യൂഡൽഹി:  കെയുഡബ്ല്യുജെ യിലെ പോപ്പുലർ ഫ്രണ്ട് ഇടപെടലുകൾ എൻഐ അന്വേഷിക്കും. നിരോധിതസംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ നേതാവ് സിദ്ദിഖ് കാപ്പന് പത്രപ്രവർത്തക യൂണിയനിൽ നിന്ന് പിന്തുണകിട്ടിയിട്ടുണ്ടോ എന്നതാണ് പ്രധാനമായും ...

‘എംഎല്‍എയെ നിലയ്ക്കു നിര്‍ത്താനും താക്കീത് നല്‍കാനും നേതൃത്വം തയ്യാറാകണം’; മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിച്ച വിഷയത്തില്‍ പ്രതികരിച്ച് കെ.യു.ഡബ്ല്യു.ജെ

സാമൂഹ്യ മാധ്യമങ്ങളിലൂടെ എംഎല്‍എ പിവി അന്‍വര്‍ മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിച്ച വിഷയത്തില്‍ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ. വസ്തുതാപരമായി വാര്‍ത്ത നിഷേധിക്കുന്നതിനു പകരം ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ അധിക്ഷേപത്തിനും ...

‘അർണബിന്റെ കേസ് വ്യത്യസ്തം, ഒരാഴ്ച കഴിഞ്ഞ് വരൂ‘; സിദ്ദിഖ് കാപ്പന് ജാമ്യം തേടിയുള്ള പത്രപ്രവർത്തക യൂണിയന്റെ ഹർജി സുപ്രീം കോടതി വീണ്ടും മാറ്റി

ഡൽഹി: കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ യുഎപിഎ ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹര്‍ജിയിൽ തീരുമാനമെടുക്കുന്നത് ...

സിദ്ദിഖ് കാപ്പന്റെ തടങ്കൽ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെയുഡബ്ലിയുജെ

ഡൽഹി: ഹാത്രാസ് സന്ദര്‍ശിക്കാന്‍ പോകുന്നതിതിനിടെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ തടങ്കലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍. സുപ്രീം ...

‘നടന്ന കാര്യത്തിന്റെ വീഡിയോ ഉണ്ട്, മാധ്യമപ്രവര്‍ത്തക യൂണിയന്‍ ആരുടെ ചട്ടുകം ആണെന്നറിയാം ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്’: പ്രതികരണവുമായി ടി പി സെന്‍കുമാര്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സെന്‍കുമാര്‍ ഇതിന് മറുപടി നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ പ്രസ് ക്ലബ്ബുകള്‍ക്ക് സര്‍ക്കാര്‍ ...

മാധ്യമങ്ങളുടെ സംഘപരിവാര്‍ വിരുദ്ധത: കെയു ഡബ്ലിയുജെയില്‍ പൊട്ടിത്തെറി, മാധ്യമരംഗത്തെ സിപിഎം ഫ്രാക്ഷനായി യൂണിയനെന്ന് ചൂണ്ടിക്കാട്ടി രാജിയും

ബിജെപി-ആര്‍എസ്എസ് ബഹിഷക്കരണം ഉള്‍പ്പടെ സംഘപരിവാര്‍ വിരുദ്ധതയുമായി മുന്നോട്ട് പോകുന്ന മാധ്യമപ്രവര്‍ത്തക കൂട്ടായ്മയായ കെയു ഡബ്ലിയുജെക്കെതിരെ സംഘടനയ്ക്കകത്ത് തന്നെ പ്രതിഷേധം ശക്തമാകുന്നു. മാധ്യമപ്രവര്‍ത്തകരിലെ സിപിഎം ഫ്രാക്ഷന്റെ നിയന്ത്രണത്തിലാണ് യൂണിയനെന്നും, ...

‘അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാന്‍ കഴിയില്ല’, മംഗളം സിഇഒ അജിത്കുമാറിനെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

പത്തനംതിട്ട: എകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഫോണ്‍ വിളി വിവാദത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന ...

കോടതികളിലെ മാധ്യമവിലക്ക്; കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: കേരള ഹൈക്കോടതിയിലും വിവിധ കോടതികളിലും നിലനില്‍ക്കുന്ന മാധ്യമവിലക്കിന് എതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഒരു വിഭാഗം അഭിഭാഷകര്‍ അടച്ച് ...

കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്ത അഭിഭാഷകരുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല. അഭിഭാഷകരുടെ കടന്നുകയറ്റം തുടര്‍ന്നാല്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ...

മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ കരിങ്കൊടി പ്രതിഷേധം നടത്തിയത് ചാനലുകാര്‍ വാടകക്കെടുത്തവരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാവനാത്മകമാണ്. മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് അസഹിഷ്ണുതാപരമായ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist