ത്രില്ലടിപ്പിക്കാൻ വീണ്ടും സുരേഷ് ഗോപി എത്തുന്നു ; എസ്ജി 257ന് കൊച്ചിയിൽ തുടക്കമായി
സുരേഷ് ഗോപി നായകനാകുന്ന 257-ാമത്തെ ചിത്രം എസ്ജി 257ന് കൊച്ചിയിൽ തുടക്കമായി. സനൽ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് ...