ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം ; യമൻ പൗരനെന്ന് സംശയം
ആലപ്പുഴ : ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കരക്കിടഞ്ഞു. തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് മൃതദേഹം ഉള്ളത്. ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാർബറിന് സമീപമാണ് മൃതദേഹം വന്നടിഞ്ഞത്. പുരുഷന്റേതാണ് മൃതദേഹം. ...
ആലപ്പുഴ : ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കരക്കിടഞ്ഞു. തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് മൃതദേഹം ഉള്ളത്. ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാർബറിന് സമീപമാണ് മൃതദേഹം വന്നടിഞ്ഞത്. പുരുഷന്റേതാണ് മൃതദേഹം. ...
ആലപ്പുഴ: സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. ചേർത്തലയിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഏറ്റുമുട്ടലിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹോട്ടൽ ജീവനക്കാരൻ മേശ ...
ചെങ്ങന്നൂര്‍: ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി. ആലപ്പുഴ ചെങ്ങന്നൂരാണ് ഈ സംഭവം. മോഷണത്തിനുശേഷം അല്‍പ്പം ക്ഷീണം തോന്നിയ കള്ളന്‍ വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോവുകയായിരുന്നു. പിന്നീട് ...
ആലപ്പുഴ: അസാധാരണ രൂപത്തിൽ പിറന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാക്കിയിരിക്കുകയാണ്. ഇടയ്ക്ക് ...
ആലപ്പുഴ : ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ ഗൈയനക്കോളജിസ്റ്റ് ഡോക്ടർ പുഷ്പക്കെതിരെ വീണ്ടും കേസ് എടുത്ത് പോലീസ്. ആര്യാട് സ്വദേശിയായ രമ്യ അഗേഷ് ദമ്പതികളുടെ കുഞ്ഞിന്റെ കൈ ...
ആലപ്പുഴ; ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദ്ദനമേറ്റ് മരണപ്പെട്ടതായി വിവരം. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്(34) മരിച്ചത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർർദ്ദിച്ചു. ഇതിന് ...
ആലപ്പുഴ: ആറ്റുനോറ്റിരുന്ന കണ്‍മണിക്കായുള്ള കാത്തിരിപ്പ് കണ്ണീരില്‍ അവസാനിച്ചു. പിറന്നപ്പോള്‍ കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല, ഹൃദയത്തിനു ദ്വാരം. ജനനേന്ദ്രിയം ഉണ്ടെങ്കിലും കാര്യമായ വൈകല്യം. ...
ആലപ്പുഴ: പുന്നമട സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിന് നിർബന്ധിത അവധി നൽകി സി പി എം . ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് വനിതാ ...
ആലപ്പുഴ: ആലപ്പുഴ പ്രീതികുളങ്ങരയിൽ പ്രാദേശിക ക്ലബ് നടത്തിയ വിജയദശമി ആഘോഷങ്ങൾക്കിടെ നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ ...
കായംകുളം: വയോധികയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആലപ്പുഴ കലവൂരിൽ സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതികളെയാണ് ഇന്ന് പോലീസ് സംഭവ സ്ഥലത്തെത്തിച്ച ...
ആലപ്പുഴ : സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ നിന്നും മറ്റൊരു ഗുരുതര വീഴ്ച കൂടി പുറത്തു വന്നിരിക്കുകയാണ്. ആലപ്പുഴ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയയിൽ ...
അനുവാദം ഇല്ലാതെ പുരയിടത്തില്‍ അതിക്രമിച്ചു കയറി മരം മുറിച്ചു എന്ന പരാതിയില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം തൊഴിലുറപ്പ് തൊഴിലാളികള്‍ നല്‍കണമെന്ന് വിധിച്ച് കോടതി. സ്ഥലമുടമ ...
കലവൂർ(ആലപ്പുഴ): നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചുമറിഞ്ഞതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്തംഗമുൾപ്പെടെ രണ്ടു പേർ മരണപെട്ടു . കാർ യാത്രികരായ മൂന്നുപേർ സാരമായ പരിക്കുകളോടെ ആശുപത്രിയിലാണ് . ...
ആലപ്പുഴ :ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു. രണ്ട് ...
ആലപ്പുഴ: പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു. എ എം ആരിഫ് ദുർബല സ്ഥാനാർത്ഥിയായിരുന്നു. ആരിഫിന്റെ സ്ഥാനാർത്ഥിത്തത്തോടെ ...
ആലപ്പുഴ : വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിനെ തുടർന്ന് വീട് കയറി ആക്രമണം നടത്തി യുവാവ് . കുടുംബത്തിലെ അഞ്ച് പേർക്ക് വേട്ടേറ്റു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ...
ആലപ്പുഴ : കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തി പക്ഷിപ്പനി പടരുന്നു. നിലവിൽ ആലപ്പുഴയിലെ കുട്ടനാട്ടിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. അപ്പർ കുട്ടനാട്ടിലെ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തതിനെ ...
ആലപ്പുഴ : ഞായറാഴ്ച ആലപ്പുഴ പുറക്കാട് നടന്ന വാഹനാപകടത്തിൽ മരണം മൂന്നായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശിനിയായ വിനീത (36) ആണ് മരിച്ചത്. നേരത്തെ വിനീതയുടെ ...
ആലപ്പുഴ: പരീക്ഷാ കാലവും ചൂട് സമയവും ആയതിനാൽ ഒരുപാട് പേർ ഒരുമിച്ച് കുടുംബ യോഗത്തിന് പോകരുതെന്ന് പറഞ്ഞതിന്റെ പേരിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയറെ ഓഫീസിൽ കയറി മർദ്ധിച്ച് ...
ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസൻ കൊലക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിയെ അധിക്ഷേപിച്ച പ്രതികൾക്കെതിരെ കർശന നടപടികളുമായി പോലീസ്. പ്രതികൾക്കെതിരെ കലാപാഹ്വാനത്തിന് പോലീസ് കേസ് എടുത്തു. ആറ് ...