ജമാഅത്തെ ഇസ്ലാമി തിരിച്ചുവരുന്നു, തിരഞ്ഞെടുപ്പിൽ മത്സരിക്കാം; വിലക്ക് നീക്കി ബംഗ്ലാദേശ് സുപ്രീംകോടതി, നീക്കം 12 വർഷത്തിന് ശേഷം
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ജമാഅത്തെ ഇസ്ലാമിയുടെ വിലക്ക് നീക്കി ബംഗ്ലാദേശ് സുപ്രീം കോടതി. ജമാഅത്തെ ഇസ്ലാമിയെ രാഷ്ട്രീയ പാർട്ടിയായി അംഗീകരിച്ച് രജിസ്‌ട്രേഷൻ പുനഃസ്ഥാപിക്കുകയും ചെയ്തു. വിദ്യാർത്ഥി സംഘടനയായ ഛത്ര ...