Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ചൈനയ്ക്ക് വമ്പൻ തിരിച്ചടി ; വിദേശനിക്ഷേപത്തിൽ വൻ കുതിപ്പുമായി ഇന്ത്യ

by Brave India Desk
Nov 6, 2023, 04:31 pm IST
in News, India, International, Business
Share on Facebook
Tweet
WhatsApp
Telegram

2023 ൽ വിദേശ കോർപ്പറേറ്റ് നിക്ഷേപത്തിൽ വമ്പൻ കുതിപ്പാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. അമേരിക്കൻ ഗവേഷണ സ്ഥാപനമായ റോഡിയം ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഈ കാലയളവിലെ ഇന്ത്യയുടെ വിദേശനിക്ഷേപത്തിൽ 28 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ചൈനയുടെ വിദേശ കോർപ്പറേറ്റ് നിക്ഷേപം 1% ആയി കുറയുകയും ചെയ്തു എന്ന് റോഡിയം റിപ്പോർട്ട് പറയുന്നു.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമായതോടെ പല പ്രധാന വിദേശ രാജ്യങ്ങളും ചൈനയെ കൈവിട്ട് ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആരംഭിച്ചതോടെയാണ് ചൈനയുടെ തകർച്ചയിലും ഇന്ത്യയുടെ വളർച്ചയിലും വലിയ മുന്നേറ്റം ഉണ്ടായത്. ചൈനയിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് രാജ്യാന്തര തലത്തിൽ കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ടെന്നാണ് പറയുന്നത്. പല വിദേശ കോർപ്പറേറ്റ് കമ്പനികളും ചൈനയിൽ നിക്ഷേപം നടത്തുന്നതിൽ നിന്നും പിന്മാറി.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഏഷ്യയിൽ ചൈനയുടെ തകർച്ച ഗുണകരമായത് ഇന്ത്യ, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങൾക്കാണ്. കോവിഡ് മഹാമാരിക്ക് ശേഷം യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ചൈനയ്ക്ക് ഒട്ടും വിശ്വാസ്യത ഇല്ലാതായിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൻകിട കോർപ്പറേറ്റുകൾക്കിടയിൽ ഇത്തരം ഒരു അവിശ്വാസം ഉടലെടുത്തതാണ് ചൈനയിൽ നിന്ന് പലരും നിക്ഷേപം പിൻവലിക്കാൻ കാരണമായത്. 2018ൽ 48% വിദേശ കോർപ്പറേറ്റ് നിക്ഷേപം ഉണ്ടായിരുന്ന ചൈനയിൽ നിലവിൽ അത് വെറും ഒരു ശതമാനം മാത്രമായി കുറഞ്ഞിരിക്കുകയാണെന്ന് റോഡിയം റിപ്പോർട്ട് പറയുന്നു.

ചൈന പുറത്തുവിട്ടിട്ടുള്ള വിദേശ നാണയ കണക്കുകളിലും വലിയ ഇടിവ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തിൽ ചൈനയുടെ വിദേശ നിക്ഷേപത്തിൽ 1180 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഈ സാമ്പത്തിക വർഷത്തിൽ ചൈനയുടെ കയറ്റുമതിയിലും ഇറക്കുമതിയിലും വലിയ ഇടിവും സംഭവിച്ചിട്ടുണ്ട്. ചൈനയുടെ ചാര പ്രവർത്തനം മൂലം എഐ സാങ്കേതികവിദ്യ , സെമി കണ്ടക്ടർ ചിപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള മേഖലകളിൽ ചൈനയിൽ നിക്ഷേപം നടത്തരുതെന്ന് അമേരിക്ക വൻകിട വിദേശ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മുൻകാലങ്ങളിൽ ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്ന അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ 23.4 ശതമാനം ഇടിവ് കൂടി വന്നതോടെ ചൈനയുടെ വിദേശനിക്ഷേപ തകർച്ച ഏതാണ്ട് പൂർണ്ണമായ അവസ്ഥയിലാണ്. ഏഷ്യയിൽ ചൈനയ്ക്ക് പകരമായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മറ്റു പല വിദേശ രാജ്യങ്ങളും ഇന്ത്യയിലേക്ക് നിക്ഷേപമാറ്റം നടത്താൻ തുടങ്ങിയതോടെ 10% വിദേശനിക്ഷേപം എന്ന ഇന്ത്യയുടെ കണക്ക് വർദ്ധിച്ചു 38 ശതമാനം ആയി ഉയർന്നതായും റോഡിയം റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags: uschinaindiaForeign trade
Share22
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies