സവാള കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസർക്കാർ
ന്യൂഡൽഹി : സവാള കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം കേന്ദ്രസർക്കാർ നീട്ടി. നേരത്തെ മാർച്ച് 31 വരെയായിരുന്നു നിരോധനം ഏർപ്പെടുത്തിയിരുന്നത് . ആഭ്യന്തര മാർക്കറ്റിൽ വിലപിടിച്ചുനിർത്തുന്നതിനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ...