Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ജമ്മു കശ്മീരിലെ ഏറ്റുമുട്ടൽ; വധിച്ചത് മൈസർ അഹമ്മദ് ദാറിനെ; ആർടിഎഫ് ഭീകരനെ തിരിച്ചറിഞ്ഞ് സൈന്യം

by Brave India Desk
Nov 9, 2023, 11:04 am IST
in News, India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ​സൈന്യം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞു. ദ റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ചേർന്ന് പ്രവർത്തിക്കുന്ന മൈസർ അഹമ്മദ് ദർ എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ സോൺ പോലീസ് അ‌റിയിച്ചു. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും രാജ്യവിരുദ്ധ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചുവരികയാണ്.

ഇന്ന് പുലർച്ചെ ഷോപിയാനിലെ കത്തോഹലൻ മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഭീകരർ ആക്രമണം അ‌ഴിച്ചുവിടുകയായിരുന്നു. ഇതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

Stories you may like

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

സ്ത്രീകളെ പീഡിപ്പിക്കുന്ന ഗുണ്ടകളെ മാളത്തിൽ കയറി പിടിക്കും; ഓരോ തുള്ളി കണ്ണീരിനും മറുപടി നൽകും; ബംഗാളിൽ വിപ്ലവകരമായ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി

അ‌തേമയം, ഇന്ന് പുലർച്ചെ സാംബ ജില്ലയിലെ രാംഗഡ് സെക്ടറിൽ നടന്ന വെടിവയ്പ്പിൽ ബിഎസ്എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. അ‌തിർത്തിയിൽ പാകിസ്താൻ റേഞ്ചേഴ്സ് പ്രകോപനമില്ലാതെ വെടി​വെയ്ക്കുകയായിരുന്നു. ജമ്മു അതിർത്തിയിൽ 24 ദിവസത്തിനിടെ പാകിസ്ഥാൻ റേഞ്ചേഴ്സ് നടത്തുന്ന മൂന്നാമത്തെ വെടിനിർത്തൽ കരാർ ലംഘനമാണിത്.

Tags: jammu kashmirbsf
ShareTweetSendShare

Latest stories from this section

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇറാൻ ബന്ധം തള്ളാതെ അമേരിക്കൻ പ്രസിഡന്റ്

Discussion about this post

Latest News

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

സ്ത്രീകളെ പീഡിപ്പിക്കുന്ന ഗുണ്ടകളെ മാളത്തിൽ കയറി പിടിക്കും; ഓരോ തുള്ളി കണ്ണീരിനും മറുപടി നൽകും; ബംഗാളിൽ വിപ്ലവകരമായ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇറാൻ ബന്ധം തള്ളാതെ അമേരിക്കൻ പ്രസിഡന്റ്

ബിജെപിയിൽ ചേർന്ന 7 എംപിമാരെയും പുറത്താക്കണം ; രാജ്യസഭാ ചെയർമാന് പരാതി നൽകി ആം ആദ്മി പാർട്ടി

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology