അസഹ്യമായ ചൊറിച്ചിൽ, കണ്ണിൽ നിന്ന് വെള്ളം വരൽ എന്നീ പ്രശ്നങ്ങൾ ഉണ്ടോ ; ഭയപ്പെടേണ്ട ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി
മഞ്ഞുകാലത്ത് ചില ആളുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് കണ്ണുകളിലെ ചൊറിച്ചിലും ഇടയ്ക്കിടെ കണ്ണുകളിൽ നിന്നും വെള്ളം വരുന്നതും. പലപ്പോഴും അലർജി പ്രശ്നങ്ങൾ മൂലം ആയിരിക്കാം ഈ ...